Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വാനോളം പ്രതീക്ഷ; പണം അങ്ങാടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 09:30 pm IST
in Vicharam

ധനമന്ത്രിയുടെ ബജറ്റ് അവതരണത്തില്‍ വാനോളം പ്രതീക്ഷ. ക്ഷേമ പെന്‍ഷനുകള്‍ കുറഞ്ഞത് 1000 രൂപ, പാവങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് ദ്രുതസാമ്പത്തിക വളര്‍ച്ച, വികസനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 8000 കോടി, വ്യവസായ പാര്‍ക്കുകള്‍… ഇങ്ങനെ പോകുന്നു ബജറ്റ് പ്രഖ്യാപനങ്ങള്‍. എന്നാല്‍ ഇതിനുള്ള പണം എവിടെനിന്ന് എന്ന ചോദ്യത്തിന് അങ്ങാടിയില്‍ നിന്ന് എന്നാവും മറുപടി.

നികുതി വരുമാനം ഊര്‍ജ്ജിതമായി നടപ്പിലാക്കി റവന്യൂകമ്മി കുറച്ച് പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കും എന്നാണ് ധനമന്ത്രി ഇതു സംബന്ധിച്ച് വിശദീകരിച്ചത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം മുതല്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി വരെ നടപ്പാക്കണമെങ്കില്‍ പണം അങ്ങാടിയില്‍ നിന്നു തന്നെ കണ്ടെത്തണം.

ഒന്നരലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ പൊതുകടം. 8,199.14 കോടി രൂപയുടെ ധനക്കമ്മിയും. വിവിധ ക്ഷേമപദ്ധതികള്‍ക്കും പെന്‍ഷനും നല്‍കുന്നതിന് 6,302 കോടി രൂപ ഉടന്‍ ആവശ്യമുണ്ടെന്നായിരുന്നു ധവള പത്രത്തിലൂടെ ധനമന്ത്രി വ്യക്തമാക്കിയിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഭരണം ഒഴിയുമ്പോള്‍ ട്രഷറിയിലെ നീക്കിയിരുപ്പ് 1009 കോടി. അടിയന്തരമായി കൊടുത്തു തീര്‍ക്കേണ്ട ബാധ്യതകളെല്ലാം ചേര്‍ത്താല്‍ 10,000 കോടി രൂപ വേണ്ടിവരും. മൂന്ന് വര്‍ഷത്തേക്ക് കടുത്ത നിയന്ത്രങ്ങള്‍ വേണ്ടിവരും. അതു കഴിഞ്ഞാല്‍ കേരളത്തിന്റെ സുവര്‍ണ്ണ കാലഘട്ടവും എന്നായിരുന്നു ധവള പത്രത്തിലെ വിശദീകരണം.

എന്നാല്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ അടുത്ത ഒരു വര്‍ഷത്തിനകം നടപ്പിലാക്കേണ്ട ക്ഷേമ പദ്ധതികള്‍ക്ക് മാത്രമുള്ള ചിലവ് 9700 കോടിയിലധികം വേണ്ടിവരും. ഇത് കൂടാതെയാണ് മറ്റ് പദ്ധതികളിലേക്കുള്ള ചെലവ്. നികുതി വെട്ടിപ്പ് പൂര്‍ണ്ണമായി തടഞ്ഞുകൊണ്ട് വരുമാനം 23 ശതമാനം ആക്കുമെന്നാണ് തോമസ് ഐസക്കിന്റെ പ്രഖ്യാപനം.

എന്നാല്‍ നികുതി പിരിവ് എത്ര ഊര്‍ജ്ജിതമാക്കിയാലും പറയത്തക്ക പ്രതീക്ഷ വേണ്ടെന്നാണ് നികുതിവകുപ്പ് ജീവനക്കാരുടെ ഭാഷ്യം. വില്പന നികുതി വകുപ്പിന് ഒരു പരിധിവരെ മാത്രമെ വ്യാപാരികളോട് കാര്‍ക്കശ്യം കാണിക്കാന്‍ സാധിക്കൂ. കൂടുതല്‍ കടുപ്പിച്ചാല്‍ സമരങ്ങളിലേക്ക് വ്യാപാര സമൂഹം നീങ്ങും. ഇത് രാഷ്‌ട്രീയ നേതൃത്വത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇട നല്‍കുമെന്നതിനാല്‍ ജീവനക്കാര്‍ വീട്ടുവീഴ്ചകള്‍ക്ക് നിര്‍ബ്ബദ്ധിതരായി തീരും. കൂടാതെ പിഴ ഇനത്തില്‍ ചുമത്തുന്ന തുക കോടതിയില്‍ വ്യാപാരികള്‍ക്ക് ചോദ്യം ചെയ്യാം. കേസ് തീര്‍പ്പാക്കുന്നതിന് കാലതാമസം നേരിടുകയും ചെയ്യും.

നികുതി വരുമാനം കഴിഞ്ഞാല്‍ അടുത്ത പ്രതീക്ഷ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങി എങ്ങുമെത്താതെ നല്‍ക്കുന്ന കിഫ്ബി യില്‍. ഇതിന്റെ നിയമസംവിധാനങ്ങള്‍ പൂര്‍ത്തിയായി വരുമ്പോള്‍ അടുത്ത ബജറ്റാകും. ഇനി ഏക ആശ്രയം കേന്ദ്രത്തിന്റെ ചരക്കു സേവന നികുതി ബില്‍ നടപ്പിലാകുന്നതോടെ അതില്‍ നിന്നും ലഭിക്കുന്ന വരുമാനം. ഇല്ലെങ്കില്‍ പ്രത്യേക സാമ്പത്തിക പാക്കേജിനായി കേന്ദ്രത്തെ സമീപിക്കേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

പുതിയ വാര്‍ത്തകള്‍

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.