Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബജറ്റ് കാര്‍ഷിക, മത്സ്യ മേഖലകള്‍ക്ക് നിരാശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 07:47 pm IST
inAlappuzha

ആലപ്പുഴ: ഇടതു സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കാര്‍ഷിക, മത്സ്യമേഖലകള്‍ക്ക് കടുത്ത അവഗണന. നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം നെല്ലുവില യഥാസമയം ലഭിക്കുന്നില്ലായെന്നതാണ്. കാലങ്ങളായി ഈ പ്രശ്‌നം അവര്‍ നേരിടുന്നു. കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലുവില ഇതുവരെയും ലഭിക്കാത്ത കര്‍ഷകരുമുണ്ട്. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ നെല്ലുവില നല്‍കുന്നതിന് കേവലം 385 കോടി രൂപ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് വളരെക്കുറവാണെന്നാണ് കര്‍ഷകരുടെ വിമര്‍ശനം.

ഒരുവര്‍ഷം രണ്ട് കൃഷി സീസണുകളിലായി കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും നീക്കിവച്ചെങ്കില്‍ മാത്രമേ നെല്‍കര്‍ഷകര്‍ക്ക് യഥാസമയം നെല്ലുവില ലക്ഷിക്കുകയുള്ളൂ. കാര്‍ഷിക മേഖലയ്‌ക്ക് റിവോള്‍വിങ് ഫണ്ടും പ്രഖ്യാപിച്ചിട്ടില്ല. കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യമായ പാഡി ബോര്‍ഡും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മറ്റുചില പ്രഖ്യാപനങ്ങളുടെ അവസ്ഥ മുന്‍കാല ബജറ്റുകളുടേതുപോലെ ആകരുതെന്നാണ് കര്‍ഷകരുടെ ആവശ്യം. കുട്ടനാടിനായുള്ള സമഗ്ര കുടിവെള്ള പദ്ധതിയും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇത്തവണയും ഇതിന്റെ ആവര്‍ത്തനമാണുണ്ടായത്. നാളികേര സംഭരണത്തിനായും 25 കോടി രൂപ മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. കുറഞ്ഞത് നൂറുകോടിയെങ്കിലും അനുവദിക്കണമായിരുന്നുവെന്നാണ് കര്‍ഷകരുടെ അഭിപ്രായം. കഴിഞ്ഞ മൂന്നു മാസമായ സംഭരിച്ച വില ലഭിക്കാത്ത നാളികേര കര്‍ഷകരുമുണ്ട്.

കടല്‍ഭിത്തി നിര്‍മാണത്തിന് 300 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടള്ളത്. ഇത് തീരെ അപര്യാപ്തമാണെന്നാണ് തീരദേശ വാസികളുടെ വിമര്‍ശനം. ഓരോ ജില്ലയ്‌ക്കും കൃത്യമായി ഫണ്ടും ഇതിനായി പ്രഖ്യാപിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസ പദ്ധതി ആനൂകൂല്യം വര്‍ദ്ധിപ്പിച്ച ബജറ്റ് പ്രഖ്യാപനം തട്ടിപ്പാണെന്നും വിമര്‍ശനമുയരുന്നു. പദ്ധതിയുടെ ആനൂകൂല്യം നേരത്തെ കേന്ദ്രസര്‍ക്കാരാണ് വര്‍ദ്ധഇപ്പിച്ചത്. ഇതുപ്രകാരം 1,800 രൂപയില്‍ നിന്നും 3,600 രൂപ മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കും.

തീരസംരക്ഷണ പദ്ധതിയുടെ വിലയിരുത്തല്‍ നടത്തും. മത്സ്യത്തൊഴിലാളികള്‍ക്ക് നിലവിലെ ഭൂമിയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ട് സുരക്ഷിത മേഖലയിലേക്ക് മാറിത്താമസിക്കാന്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും.

നെല്ലിനെ അടിസ്ഥാനമാക്കിയുള്ള അഗ്രോപാര്‍ക്ക് കുട്ടനാട്ടിലാരംഭിക്കും, കുട്ടനാട് പരിസ്ഥിതി പുനസ്ഥാപന പദ്ധതി നടപ്പാക്കും, പഠനം നടത്താന്‍ 50 ലക്ഷം, ചക്കയുടെ ഗവേഷണത്തിനും പ്രചാരണത്തിനും പദ്ധതി തയ്യാറാക്കാന്‍ പത്തനംതിട്ട, കായംകുളം കാര്‍ഷിക വികസന കേന്ദ്രത്തിന് അഞ്ച് കോടി എന്നിവയും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.