Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബ്ള്‍ഡണ്‍ ടെന്നീസ്: സെറീന-കെര്‍ബര്‍ ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 10:27 pm IST
inSports

ലണ്ടൻ: വിംബ്ൾഡൺ ടെന്നീസിൽ കിരീടത്തിനായി ലോക ഒന്നാം നമ്പർ സെറീന വില്യംസും നാലാം സീഡ് ജർമനിയുടെ ആഞ്ജനീല കെർബറും ഏറ്റുമുട്ടും. സെറീന റഷ്യയുടെ എലേന വെസ്‌നിനയെ തുടർച്ചയായ സെറ്റിൽ തുരത്തി, സ്‌കോർ: 6-2, 6-0. മത്സരം 48 മിനിറ്റിൽ അവസാനിച്ചു. രണ്ടാം സെമിയിൽ സെറീനയുടെ സഹോദരി വീനസ് വില്യംസിനെ കീഴടക്കിയാണ് കെർബർ കലാശക്കളിക്ക് യോഗ്യത നേടിയത്, സ്‌കോർ: 6-4, 6-4. ഫൈനൽ വില്യംസ് കുടുംബത്തിന് വീട്ടുകാര്യമാക്കാമെന്ന ധാരണ കെർബർ തിരുത്തി.

ഓപ്പൺ യുഗത്തിൽ 22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ സെറീന, 23ാം കിരീടമാണ് ലണ്ടനിൽ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പണുകളിൽ വഴിയിൽ കാലിടറിയ സെറീന ഈ വർഷത്തെ ആദ്യ ഗ്രാൻഡ്സ്ലാമിന് ഒരു ജയമകലെ.

ഫെഡറർ-റാവോനിക്, മുറെ-ബെർഡിച്ച് സെമി

വിംബ്ൾഡൺ ടെന്നീസ് പുരുഷ വിഭാഗം സെമിഫൈനലുകളിൽ കരുത്തുറ്റ പോരാട്ടം. ആദ്യ സെമിയിൽ മൂന്നാം സീഡ് സ്വിസ് മാസ്റ്റർ റോജർ ഫെഡറർ ആറാം സീഡ് കാനഡയുടെ മിലോസ് റാവോനിക്കിനെ നേരിടുമ്പോൾ, രണ്ടാമത്തേതിൽ രണ്ടാം സീഡ് ബ്രിട്ടന്റെ ആൻഡി മുറെ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിച്ചുമായി കൊമ്പുകോർക്കും. ക്വാർട്ടർ ഫൈനലുകളിൽ ഫെഡറർ ഒമ്പതാം സീഡ് ക്രൊയേഷ്യയുടെ മരിയൻ സിലിച്ചിനെ കീഴടക്കിയപ്പോൾ, റാവോനിക്ക് മൂന്നാം റൗണ്ടിൽ ദ്യോകോവിച്ചിനെ വീഴ്‌ത്തിയ യുഎസിന്റെ സാം ക്വയറിയെ തോൽപ്പിച്ചു. 12ാം സീഡ് ഫ്രാൻസിന്റെ ജോ വിൽഫ്രഡ് സോംഗയുടെ വെല്ലുവിളി മുറെ അവസാനിപ്പിച്ചപ്പോൾ, ഫ്രാൻസിന്റെ തന്നെ മുപ്പത്തിരണ്ടാം സീഡ് ലൂക്കാസ് പൗലിയെ ബെർഡിച്ചും വീഴ്‌ത്തി.

ആദ്യ രണ്ടു സെറ്റും നഷ്ടമായ ശേഷം തന്റെ പരിചയസമ്പത്തിന്റെ കരുത്തിൽ പൊരുതിക്കയറി ഫെഡറർ സിലിച്ചിനെ വീഴ്‌ത്തിയത്, സ്‌കോർ: 6-7, 4-6, 6-3, 7-6, 6-3. കരിയറിലെ ഏറ്റവും മികച്ച ജയമെന്നാണ് ഫെഡറർ ഇതിനെ വിശേഷിപ്പിച്ചത്. സിലിച്ച് നന്നായി പൊരുതിയെന്നും അദ്ദേഹത്തിന്റെ തോൽവിയിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലാം സെറ്റിൽ തോൽവിയുടെ വക്കിൽനിന്നാണ് സ്വിസ് മാസ്റ്റർ തിരികെ കയറിയത്. ദ്യോകോയുടെ അഭാവത്തിൽ ഇത്തവണ കിരീട സാധ്യത ഏറെയുള്ള താരമാണ് ഫെഡറർ. ഒന്നിനെതിരെ നാലു സെറ്റിനാണ് ക്വയറിയെ റാവോനിക്ക് വീഴ്‌ത്തിയത്, സ്‌കോർ: 6-4, 7-5, 5-7, 6-4.

രണ്ടാം വിംബ്ൾഡൺ തേടുന്ന ആൻഡി മുറെയ്‌ക്ക് അഞ്ച് സെറ്റ് കളിക്കേണ്ടിവന്നു സോംഗയെ മറികടക്കാൻ, സ്‌കോർ: 7-6, 6-1, 3-6, 4-6, 6-1. ആദ്യ രണ്ടു സെറ്റും നേടിയെങ്കിലും മൂന്നും നാലും കൈക്കലാക്കി സോംഗ ശക്തമായ വെല്ലുവിളിയുയർത്തി. അവസാന സെറ്റിൽ ഫോമിലേക്കുയർന്ന് മുറെ സെമി ബെർത്ത് സ്വന്തമാക്കി. ദ്യോകോയുടെ അഭാവത്തിൽ കിരീടപ്രതീക്ഷയുണ്ട് മുറെയ്‌ക്കും. പൗലിക്കെതിരെ ബെർഡിച്ചിന് അനായാസ ജയം, സ്‌കോർ: 7-6, 6-3, 6-2. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടാനായതു മാത്രം പൗല്ലിയുടെ ആശ്വാസം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.