Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജീവനക്കാരില്ലാതെ എസ്എച്ച്മൗണ്ട് സബ്ബ്എഞ്ചിനീയര്‍ ആഫീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 09:41 pm IST
in Kottayam

കോട്ടയം: ജീവനക്കാരില്ലാത്ത എസ്എച്ച്മൗണ്ട് സബ്ബ്എന്‍ജനീയര്‍ ആഫീസ് വൈദ്യുത ഉപഭോക്താക്കള്‍ക്ക് ദുരിതമാകുന്നു. കോട്ടയം ഈസ്റ്റ് സെക്ഷന്റെ കീഴില്‍ ചവിട്ടുവരിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആഫീസിന് സബ്ബ്എന്‍ജിനീയര്‍ ആഫീസ് എന്ന പേരുമാത്രമാണ് ഉള്ളത്. ആദ്യകാലത്ത് അസ്സി. എന്‍ജിനീയറും നാലോളം ഓവര്‍സിയര്‍മാരും ഉള്‍പ്പെടെ പതിനഞ്ചോളം ജീവനക്കാരുണ്ടായിരുന്നു. ഇപ്പോള്‍ ഒരു സബ് എന്‍ജിനീയറടക്കം നാലുപേരാണ് ഇവിടെയുള്ളത്.

യാതൊരു കാരണവുമില്ലെങ്കിലും ഈ ഭാഗത്ത് ദിവസവും കറന്റ് പോകും. ജനങ്ങള്‍ ഇതുമൂലം തീരാദുരിതത്തിലാണ്. പ്രകൃതിക്ഷോഭം, ലൈന്‍ പൊട്ടിവീഴല്‍, പോസ്റ്റ് ഒടിഞ്ഞുവീഴല്‍ തുടങ്ങിയ കാരണങ്ങളാല്‍ കറന്റ് പോകാം. പക്ഷേ ഈ ഭാഗത്ത് കറന്റ് പോകാന്‍ ഇതൊന്നും ആവശ്യമില്ല. അഥവാ ഇങ്ങനെ സംഭവിച്ചാല്‍ ദിവസങ്ങള്‍ കഴിഞ്ഞേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാറുള്ളൂ. രാത്രിയെന്നോ പകലന്നോ വ്യത്യാസമില്ലാതെ ഏതുസമയത്തും ഇവിടെ വൈദ്യുതി ബന്ധം തകരാറിലാകും. പഠിക്കുന്ന കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഇതുമൂലം കൂടുതല്‍ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്.

ഏതാണ്ട് ഇരുപതിനായിരത്തോളം ഉപഭോക്താക്കളാണ് ഈ ഓഫീസിന്റെ കീഴിലുള്ളത്. ലൈനുകളുടെ അറ്റകുറ്റപ്പണികള്‍, മീറ്റര്‍ മാറ്റിവയ്‌ക്കല്‍ തുടങ്ങിയവയും ഗുണഭോക്താക്കളുടെ പരാതികളും പരിഹരിക്കാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇവിടെയില്ല. കറന്റ് പോയാലോ, മറ്റത്യാവശ്യ സന്ദര്‍ഭങ്ങളിലോ ഇവിടേക്ക് ഫോണ്‍ ചെയ്താല്‍ എടുക്കാറില്ല. അഥവാ എടുത്താല്‍ തന്നെ കൃത്യമായ മറുപടിയും ജീവനക്കാരുടെ ഭാഗത്തുനിന്നും ലഭിക്കാറില്ല. ഉപഭോക്താക്കളുടെ ഗണ്യമായ

വര്‍ദ്ധനമൂലമാണ് ഈ ഓഫീസ് ഇവിടെ സ്ഥാപിതമായത്. ഈ ഓഫീസ് ഇപ്പോള്‍ തിരുവഞ്ചൂരിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതായും പറയപ്പെടുന്നു. ഈ അവസ്ഥയെപ്പറ്റി പലപ്രാവശ്യം നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും അതെല്ലാം രോദനമായി മാറുകയാണുണ്ടായത്. ദിവസവും മുടക്കംകൂടാതെ വൈദ്യുതി ലഭിക്കണമെന്ന പ്രാര്‍ത്ഥനമാത്രമാണ് ഇപ്പോള്‍ നാട്ടുകാര്‍ക്കുള്ളത്. ഈ അനാസ്ഥയ്‌ക്കെതിരെ രാഷ്‌ട്രീയ കക്ഷികളും പലപ്രാവശ്യം സമരം നടത്തിയിട്ടുണ്ട്. എങ്കിലും ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. ഈ അനീതി തുടര്‍ന്നാല്‍ ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

പുതിയ വാര്‍ത്തകള്‍

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.