Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ലഹരിവേട്ട: ജില്ലയില്‍ കേസുകളില്‍ വന്‍ വര്‍ദ്ധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 10:11 pm IST
inErnakulam

കൊച്ചി: ജൂണ്‍ മാസം ജില്ലയില്‍ ലഹരിവേട്ടയില്‍ രജിസ്റ്റര്‍ ചെയ്തത് 476 കേസുകള്‍. അബ്കാരി, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ കേസുകള്‍ പിടികൂടുന്നതില്‍ വന്‍വര്‍ദ്ധനവാണ് ജില്ലയില്‍ ഉണ്ടായത്. മെയ് മാസം 169 അബ്കാരി, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ കണ്ടെടുത്തപ്പോള്‍, ജൂണ്‍ മാസത്തില്‍ ഇത് 476 കേസുകളായി വര്‍ദ്ധിച്ചു. പിടിച്ചെടുക്കപ്പെട്ട തൊണ്ടിവകകളുടെ അളവിലും വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 11 ലിറ്റര്‍ ചാരായം, 575 ലിറ്റര്‍ വാഷ്, 150 ലിറ്റര്‍ അരിഷ്ടം, 150 ലിറ്റര്‍ ബിയര്‍, 503 ലിറ്റര്‍ വ്യാജ കള്ള്, 10 കിലോഗ്രാം ഗഞ്ചാവ് എന്നിവയും 14 വാഹനങ്ങളും കണ്ടെടുത്തു. വിവിധ കേസുകളിലായി 276 പ്രതികളെയും അറസ്റ്റ് ചെയ്തു. കൂടാതെ ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച 7 ബിയര്‍/വൈന്‍ പാര്‍ലറുകള്‍ക്കെതിരെ കേസെടുക്കുകയും ഗുരുതര ക്രമകേടുകള്‍ കണ്ടെത്തിയ 4 സ്ഥാപനങ്ങള്‍ താല്‍കാലികമായി അടപ്പിക്കുകയും ചെയ്തു.

കള്ളുഷാപ്പുകളില്‍ കര്‍ശനപരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ശുദ്ധമായ കള്ള് മാത്രമേ വില്‍ക്കുന്നു എന്നുറപ്പ് വരുത്തുകയും ചെയ്തു. അരിഷ്ടാസവ നിര്‍മ്മാണ യൂണിറ്റുകളിലും, വില്‍പ്പന കേന്ദ്രങ്ങളിലും കര്‍ശന പരിശോധന നടത്തുകയും. സ്‌കൂള്‍, കോളേജ് പരിസരങ്ങളിലുള്ള മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ ഉപയോഗം, വിപണനം എന്നിവയ്‌ക്കെതിരെ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. പൊതുജനപങ്കാളിത്തത്തോടെയാണ് കൂടുതല്‍ കേസുകള്‍ കണ്ടുപിടിക്കാന്‍ സാധിച്ചത്. എക്‌സൈസ് കമ്മീഷണറുടെ 9447178000 നമ്പറില്‍ വരുന്ന പരാതികളില്‍ താമസംവിന നടപടികള്‍ എടുക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്.

ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകള്‍ മുഖേന ജൂണ്‍ മാസത്തില്‍ മാത്രം 69 ലഹരി വിരുദ്ധ ബോധവല്‍ക്കരണ കഌസ്സുകള്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിക്കുകയുണ്ടായി. 187 സ്‌കൂളുകളിലും, 23 കോളേജുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നതും, കൂടുതല്‍ സ്‌കൂള്‍/കോളേജുകളില്‍ ക്ലബ്ബുകള്‍ തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിച്ച് വരുന്നതുമാണ്. 100 സ്‌കൂളുകളില്‍ എക്‌സൈസ് വിവരശേഖരണപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളതും, ജൂലൈ മാസത്തില്‍ത്തെന്നെ ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍/കോളേജുകളില്‍ വിവരശേഖരണപ്പെട്ടികള്‍ സ്ഥാപിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.