Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താരുഷി അച്ഛനോട് അവസാനമായി പറഞ്ഞു ‘അവര്‍ എല്ലാവരെയും കൊന്നൊടുക്കുകയാണ് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 11:48 pm IST
inWorld

ബംഗ്ലാദേശ്: ശനിയാഴ്ച വെളുപ്പിന് ആറുമണിക്ക് മുമ്പ് തന്നെ താരുഷിയുടെ ഫോണ്‍ നിശ്ശബ്ദമായിരുന്നു. അപ്പോഴൊക്കെ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയിലെ ഭീകരാക്രമണ വാര്‍ത്ത കേട്ടെത്തിയ അച്്ഛന്‍ സഞ്ജീവ് ജെയിന്‍ പുറത്ത് മകളുടെ ജീവനു വേണ്ടി പ്രാര്‍ത്ഥിച്ചു നിന്നു.

കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കനെത്തിയതായിരുന്നു ഐഎസ് കൂട്ടക്കൊലയ്‌ക്കിരയായ ഏക ഭാരതീയ വിദ്യാര്‍ത്ഥിനി താരുഷി ജെയിന്‍. നിറയൊഴിക്കുന്ന ശബ്ദം കേട്ടതോടെ ബേക്കറിയുടെ മുകള്‍ നിലയിലുണ്ടായിരുന്ന താരുഷിയും സുഹൃത്തുക്കളായ ഫറാസ് അയാസ് ഹൊസൈനും അബിന്ദാ കബീറും വാഷ്‌റൂമില്‍ അഭയം തേടി.

‘അച്ഛാ ഭീകരര്‍ റെസ്റ്റൊറന്റിനകത്തു കയറിയിട്ടുണ്ട്.

ഞാന്‍ വല്ലാതെ ഭയപ്പെടുന്നു. ജീവനോടെ തിരിച്ചെത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. അവര്‍ എല്ലാവരെയും കൊന്നൊടുക്കുകയാണ്’-താരുഷി അച്ഛനോട് അവസാനമായി പറഞ്ഞ വാക്കുകളാണിത്്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഇക്‌ണോമിക്‌സ് അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയാണ് താരിഷി. അവധിക്കെത്തിയ മകള്‍ തിരിച്ചു പോകും മുമ്പ് കുടുംബസമേതം ജന്മദേശമായ യുപിയിലെ ഫിറോസാബാദിലേക്കൊരു യാത്ര തീരുമാനിച്ചതായിരുന്നു സഞ്ജീവ് ജെയിന്‍. പക്ഷേ മകള്‍ക്ക് ഇതുപോലൊരു അന്ത്യം അദ്ദേഹം നിനച്ചതേയല്ല. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ കഴിഞ്ഞ 20 വര്‍ഷമായി ഗാര്‍മെന്റ് ബിസിനസ് നടത്തുകയാണ് സഞ്ജീവ് ജെയിന്‍.

ധാക്കയില്‍ കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളില്‍പ്പെട്ട ഇരുപതു പേരെയാണ് ഭീകരര്‍ തലയറുത്ത് കൊന്നത്. ഭാരതീയനായ ഒരു ഡോക്ടര്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. സരളമായി ബംഗാളി ഭാഷ സംസാരിക്കുന്നതിനാല്‍ ബംഗ്ലാദേശിയെന്നു തെറ്റിദ്ധരിച്ചായിരുന്നു അത്. ദു:ഖത്തിന്റെ ഈ വേളയില്‍ ഭാരതം ബംഗ്ലാദേശിലെ സഹോദരീ സഹോദരന്മാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം ബംഗ്ലാ പ്രധാനമന്ത്രി ഷേഖ് ഹസീനയെ അറിയിച്ചു.

താരുഷിയുടെ കുടുംബത്തിന് ഭാരതത്തിലേക്ക് തിരിക്കുന്നതിന് എത്രയും പെട്ടെന്ന് വിസ നല്‍കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്പറഞ്ഞു. താരുഷിയുടെ മരണം അങ്ങേയറ്റം വേദനാജനകമെന്ന് വിശേഷിപ്പിച്ച മന്ത്രി താരുഷിയുടെ അച്ഛന്‍ സഞ്ജീവ് ജെയിനിനെ അനുശോചനമറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.