Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബോൾട്ടിന്റെ കാര്യത്തിൽ തീരുമാനം വ്യാഴാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 11:32 pm IST
inSports

കിങ്സ്റ്റൺ: നൂറു മീറ്ററിലെ ലോകചാമ്പ്യൻ ജമൈക്കയുടെ ഉസൈൻ ബോൾട്ട് റിയൊ ഒളിമ്പിക്‌സിനുണ്ടാകുമോയെന്ന് വ്യാഴാഴ്ച അറിയാം. തുട ഞരമ്പിനേറ്റ പരിക്കിനെത്തുടർന്ന് ജമൈക്കൻ ട്രയൽസിൽ നിന്നു പിന്മാറിയ ബോൾട്ടിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ജമൈക്കൻ അത്‌ലറ്റിക്‌സ് അഡ്മിനിസ്‌ട്രേറ്റിവ് അസോസിയേഷൻ (ജെഎഎഎ) വ്യാഴാഴ്ച യോഗം ചേരും. വിദഗ്ധ സംഘത്തിന്റെ മെഡിക്കൽ റിപ്പോർട്ട് അസോസിയേഷൻ ചർച്ച ചെയ്യും. തുടർന്നാകും തീരുമാനം. ജെഎഎഎ പ്രസിഡന്റ് വാറെൻ ബ്ലേക്കും ഒളിമ്പിക് ടീം തലവൻ ലൂഡ്‌ലൊ വാട്‌സും യോഗ വിവരം സ്ഥിരീകരിച്ചു.

ജമൈക്കൻ മീറ്റിൽ 100 മീറ്റർ ഫൈനലിലെത്തിയ ബോൾട്ട് പരിക്കിനെത്തുടർന്നാണ് പിന്മാറിയത്. വെദ്യപരിശോധന പൂർത്തിയായെന്നും വിശ്രമം അത്യാവശ്യമെന്നും തുടർന്ന് താരം ട്വിറ്ററിൽ കുറിച്ചു. സെമിഫൈനലിൽ 10.4 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. അതേസമയം, 100, 200 മീറ്ററുകളിലെ ലോക റെക്കോഡ് ജേതാവായ ബോൾട്ട് ട്രയൽസിൽ പങ്കെടുക്കാതെ ഒളിമ്പിക് ടീമിൽ ഉൾപ്പെടുത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പരിക്കാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതിനാവശ്യമായ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളും ഹാജരാക്കി. വാറെൻ ബ്ലേക്ക് ഇക്കാര്യം ശരിവെച്ചു. ഇന്റർനാഷണൽ അത്‌ലറ്റിക് ഫെഡറേഷൻ റാങ്കിങ്ങിൽ ആദ്യ മൂന്നിനുള്ളിൽ ഉൾപ്പെട്ട പരിക്കേറ്റ അത്‌ലറ്റുകൾക്ക് ട്രയൽസിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് ജമൈക്കൻ ചട്ടം. താത്കാലികമായി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന് 22ന് ലണ്ടനിൽ നടക്കുന്ന ആനിവേഴ്‌സറി ഗെയിംസിലൂടെ ഒളിമ്പിക് യോഗ്യത നേടാനാകുമെന്നാണ് ബോൾട്ടിന്റെ പ്രതീക്ഷ. അതിനാലാണ് ശാരീരാകവസ്ഥ ചൂണ്ടിക്കാട്ടി അസോസിയേഷനെ സമീപിച്ചത്.

2008 ബെയ്ജിങ് ഒളിമ്പിക്‌സിൽ

100 മീറ്ററിലും 200 മീറ്ററിലും 100-4 മീറ്റർ റിലേയിലും റെക്കോഡോടെ സ്വർണം നേടിയ ബോൾട്ട് പിന്നീട് നടന്ന ലോകചാമ്പ്യൻഷിപ്പിൽ 9.58 സെക്കൻഡിൽ ഓടിയെത്തി ലോക റെക്കോഡ് മെച്ചപ്പെടുത്തി സ്വർണം സ്വന്തമാക്കി. 2012 ലണ്ടൻ ഒളിമ്പിക്‌സിൽ 100 മീറ്റർ 9.63 സെക്കൻഡിൽ പിന്നിട്ട് തന്റെ തന്നെ റെക്കോഡ് വീണ്ടും പുതുക്കി. ലണ്ടനിലും 200, 4-100 മീറ്ററിൽ സ്വർണം നേടി ട്രിപ്പിൾ തികച്ചു താരം.

ഫ്രാൻസിന്റെ ജിമ്മി വിക്വോട്ട് മാത്രമാണ് ഈ സീസണിൽ ബോൾട്ടിനേക്കാൾ മികച്ച സമയം കണ്ടെത്തിയത്.

ജൂണിൽ ജിമ്മി 9.86 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കി. ജമൈക്കയുടെ യൊഹാൻ ബ്ലെയ്‌ക്ക് നേരത്തെ തന്നെ ഒളിമ്പിക് യോഗ്യത നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.