Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശില്‍ ഐഎസ് ഭീകരാക്രമണം 20 വിദേശികളെ കഴുത്തറുത്തു കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 11:48 pm IST
inWorld

താരുഷി ജെയിന്‍

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായധാക്കയില്‍ 20 വിദേശികളെ ഐഎസ് ഭീകരര്‍ കഴുത്തറുത്തു കൊന്നു. ഏറ്റുമുട്ടലില്‍ ആറു ഭീകരരെ വധിച്ച പോലീസ് കമാന്‍ഡോകള്‍ 13 ബന്ദികളെ മോചിപ്പിച്ചു, ഒരു ഭീകരനെ പിടികൂടി. സംഭവത്തില്‍ രണ്ടു പോലീസുകാരും കൊല്ലപ്പെട്ടു. മരിച്ചവരില്‍ പത്തൊമ്പതുകാരിയായ താരുഷി ജെയ്ന്‍ എന്ന ഭാരതീയ വിദ്യാര്‍ഥിനിയും ഉണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയിലാണ് ഏഴു ഭീകരര്‍ വിദേശികളും നയതന്ത്ര പ്രതിനിധികളും ധാരാളമായി എത്തുന്ന ഗുല്‍ഷന്‍ എന്ന സ്ഥലത്തുള്ള ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ ആയുധങ്ങളുമായി കടന്നുകയറിയത്. അള്ളാഹു അക്ബര്‍ എന്ന് ചൊല്ലിക്കൊണ്ടാണ് ഭക്ഷണശാലയിലേക്ക് ഭീകരര്‍ ഓടിക്കയറിയതെന്ന് പോലീസ് പറഞ്ഞു. ഇവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കി കഴുത്തറുക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നൂറിലേറെ പോലീസ് കമാന്‍ഡോകള്‍ ഇവരുമായി ഏറ്റുമുട്ടി. പോരാട്ടം മണിക്കൂറുകള്‍ നീണ്ടു.

വെള്ളിയാഴ്ച രാത്രി 9.30ന് തുടങ്ങിയ ആക്രമണം 12 മണിക്കൂര്‍ നീണ്ടു. 24 പേരെ കൊലപ്പെടുത്തിയെന്നാണ് ഐഎസിന്റെ അവകാശവാദം. ബംഗ്ലാദേശ് കണ്ട ഏറ്റവും ഭീകരമായ ആക്രമണമാണിത്. മരിച്ചവരില്‍ അധികവും ഇറ്റാലിയന്‍, ജപ്പാന്‍ പൗരന്മാരാണ്. ബന്ദികളാക്കി മൂന്നു മണിക്കൂറിനകം തന്നെ ഐഎസ് തങ്ങളുടെ വാര്‍ത്താ ഏജന്‍സിയായ അമാഘ് ന്യൂസ് വഴി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ബംഗ്ലാദേശില്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക്

കൊണ്ടുപോകുന്നു

ധാക്കയിലെ അമേരിക്കന്‍ സ്‌കൂളില്‍ പഠിച്ചിറങ്ങിയ താരുഷി ജെയ്ന്‍ കാലിഫോര്‍ണിയ സര്‍വകലാശാലയുടെ കീഴില്‍ ബര്‍ക്കേലിയില്‍ ഉപരി പഠനം നടത്തുകയായിരുന്നു. താരുഷിയുടെ പിതാവ് സജ്ഞീവ് ജെയിനിനും കുടുംബത്തിനും മൃതദേഹം ഏറ്റുവാങ്ങുന്നതിന് വിസയും വിദേശകാര്യമന്ത്രാലയം ഏര്‍പ്പെടുത്തി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സഞ്ജീവിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു.

20 വിദേശികളടക്കം 35 പേരെയാണ് ബന്ദികളാക്കിയത്. ചിലര്‍ക്ക് ബന്ധുക്കളെ വിളിക്കാന്‍ അനുവാദവും നല്‍കിയിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ബന്ദികളുടെ കഴുത്തറുത്തത്. കഴുത്തറുക്കുന്ന പൈശാചിക രീതിയാണ് ഐഎസ് അവലംബിക്കുന്നത്. ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയുടെ പരിസരത്തുനിന്നു ലഭിച്ച മൃതശരീരങ്ങള്‍ അടുത്തുള്ള സൈനിക ആശുപത്രിയിലേക്കു മാറ്റി.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം തിരിച്ചറിയാനുള്ള ശ്രമം ആരംഭിക്കും.

റംസാന്‍ നോമ്പുകാലത്ത് ആളുകളെ വധിക്കുന്ന ഇവര്‍ യഥാര്‍ത്ഥ ഇസ്ലാംവിശ്വാസികളല്ലെന്ന് പ്രധാനമന്ത്രി ഷേക്ക് ഹസീന പറഞ്ഞു. ആക്രമണത്തിനു ശേഷം ഭക്ഷണശാലയുടെ ഉള്ളില്‍ മൃതദേഹങ്ങള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ഐഎസ് അവരുടെ വെബ് സൈറ്റില്‍ പ്രസദ്ധീകരിച്ചു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടക്കം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. രണ്ട് ഡസനോളം നാസ്തിക എഴുത്തുകാരും പ്രസാധകരും ന്യൂനപക്ഷ മതങ്ങളില്‍ പെട്ടവരുമാണ് 2013 മുതല്‍ കൊല്ലപ്പെട്ടിട്ടുള്ളത്. വെള്ളിയാഴ്‌ച്ച ഹിന്ദു പൂജാരിയെ ക്ഷേത്രത്തില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭീകര സംഘടനകളായ ഐഎസും അല്‍ ഖ്വയിദയും നവിടെ ശക്തം. ഐഎസിന്റെ ബംഗ്ലാദേശ് സംഘടന ജമാ അത്ത് ഉല്‍ മുജാഹിദീനും അല്‍ഖ്വയ്ദയുടെ അന്‍സര്‍ അല്‍ ഇസ്ലാമും ചേര്‍ന്നാണ് ആക്രമണം നടത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.