Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഐഡിയ നെറ്റ്‌വര്‍ക്ക് തകരാറിലായി; ഉപഭോക്താക്കള്‍ വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 11:09 pm IST
inErnakulam

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഐഡിയ നെറ്റ്‌വര്‍ക്ക് കേരളത്തിലുടനീളം ഇന്നലെ പണിമുടക്കി. ലക്ഷക്കണക്കിന് ഐഡിയ ഉപഭോക്താക്കളുടെ മൊബൈല്‍ സേവനം തടസപ്പെട്ടു. പ്രതിഷേധവുമായി ഉപഭോക്താക്കള്‍ കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് ഉപരോധിച്ചു. വൈറ്റിലയിലെ ഓഫീസ് ഉപരോധിച്ച പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ പോലീസും രംഗത്തെത്തിയിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു വൈറ്റിലയിലെ പ്രതിഷേധം. സാമ്പത്തിക നഷ്ടം പരിഹരിക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കി കേസെടുത്തതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.

ഇന്നലെ രാവിലെ 9 മണി മുതലാണ് ഐഡിയയുടെ ഉപഭോക്തൃ സേവനങ്ങള്‍ നിലച്ചത്. ഔട്ട്‌ഗോയിംഗ്-ഇന്‍കമിംഗ് കാള്‍ സര്‍വീസും ഇന്റര്‍നെറ്റ് സേവനവും തടസപ്പെട്ടതോടെ ഐഡിയ ഉപഭോക്താക്കള്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ പരിധിക്ക് പുറത്തായി. പ്രശ്‌നം അറിയിക്കാന്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കാനും കഴിഞ്ഞില്ല. രാവിലെ മുതല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാതെ വന്നതോടെ ഉപയോക്താക്കള്‍ കാരണം അന്വേഷിച്ച് കമ്പനിയുടെ സെന്റുറുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വ്യക്തിഗത കണക്ഷനുകളും കോര്‍പറേറ്റ് കണക്ഷനുകളും ഒരു പോലെ ബ്ലാക്കൗട്ട് ആയതോടെ വലിയ തോതിലുള്ള നഷ്ടങ്ങളാണ് ഉപഭോക്താക്കള്‍ക്ക് സംഭവിച്ചത്. നിരവധി ഉപഭോക്താക്കള്‍ ഇന്നലെ തന്നെ ഐഡിയ മാറ്റി പുതിയ കണക്ഷനെടുക്കുകയും നമ്പര്‍ മറ്റ് സര്‍വീസുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.

കാക്കനാട്ടുള്ള കമ്പനിയുടെ മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലുണ്ടായ സാങ്കേതിക തകരാറാണ് നെറ്റ് വര്‍ക്ക് തടസപ്പെടാന്‍ കാരണം. വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ സംഭവിച്ചതെന്നും കേരളത്തിന്റെ ചില മേഖലകളില്‍ മാത്രമാണ് മൊബൈല്‍ ശൃംഖലയില്‍ തടസങ്ങളുണ്ടായതെന്നും കമ്പനി അതികൃതര്‍ വിശദീകരിച്ചു. തടസങ്ങളില്ലാത്ത മൊബൈല്‍ സേവനം ലഭ്യമാക്കാന്‍ ഐഡിയ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ഇത്തരത്തില്‍ തടസങ്ങളുണ്ടാക്കുന്നത് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു. 18 വര്‍ഷത്തെ സേവനത്തിനിടെ നെറ്റ് വര്‍ക്ക് മണിക്കൂറോളം നിശ്ചലമായത് ആദ്യസംഭവമാണ്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് കമ്പനി ഖേദം അറിയിച്ചു. സാങ്കേതിക തകരാര്‍ ഉച്ചയോടെ തന്നെ പരിഹരിക്കുകയും നെറ്റ് വര്‍ക്ക് സേവനം സാധാരണ നിലയിലാകുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. അതേസമയം തകരാര്‍ പരിഹരിച്ചതായി കമ്പനി വക്താവ് അറിയിച്ച ശേഷവും ഐഡിയ സേവനം ലഭ്യമായിരുന്നില്ല. വൈകീട്ട് അഞ്ചു മണിയോടെയാണ് ഐഡിയ നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. നെറ്റ് വര്‍ക്ക് ജാമായതിനെ തുടര്‍ന്നുള്ള ഉപഭോക്താക്കളുടെ പ്രതിഷേധം സോഷ്യല്‍മീഡിയയിലും വലിയ ചലനമുണ്ടാക്കി. ഫേസ്ബുക്ക് ട്രോളുകളില്‍ പ്രതിഷേധം നിറഞ്ഞു നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.