Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നെല്ലിമലയില്‍ സെപ്‌റ്റേജ് ട്രീറ്റ് പ്ലാന്റ്: നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 09:59 pm IST
in Thrissur

പുതുക്കാട്: പഞ്ചായത്തിലെ നെല്ലിമലയില്‍ തൃശൂര്‍ കോര്‍പ്പേറേഷന് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതി നല്‍കിയതിനെതിരെ വ്യാപകപ്രതിഷേധം. 2015 നവംബര്‍ 19 നാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. തദേശ സ്ഥാപനങ്ങളുടെയൊ എംഎല്‍എയുടെയൊ അറിവില്ലാതെയാണ് അനുമതി നല്‍കിയത്. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ വീടുകളില്‍ നിന്നും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ നെല്ലിമലയില്‍ നിക്ഷേപിക്കുന്നതാണ് പദ്ധതി. പ്രകൃതി സുന്ദരമായ ഇവിടെ സുസ്ഥിര പുതുക്കാട് വികസന പദ്ധതിയില്‍പ്പെടുത്തി നിലവില്‍ ഔഷധ സസ്യങ്ങളും നെല്ലിമരങ്ങളും നട്ട് പരിപാലിക്കുന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റന്യൂവകുപ്പിന് കീഴില്‍ നടന്നിട്ടുള്ള നിരവധി ക്രമക്കേടുകളില്‍ ഒന്നാണ് നെല്ലിമലയിലും നടന്നിട്ടുള്ളതെന്ന് പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉത്തരവ് അടിയന്തരമായി പിന്‍വലിച്ച് നെല്ലിമലയെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഈ ഉത്തരവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ഗൂഢാലോചനയെക്കുറിച്ചും രണ്ട് വര്‍ഷങ്ങളിലായി വേനലില്‍ നെല്ലിമല കത്തി നശിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണം. പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍പ്പെടുന്ന നെല്ലിമലയുടെ സംരക്ഷണത്തിനായി വാര്‍ഡ്‌മെമ്പറുടെ നേതൃത്വത്തില്‍ പ്രഡിഡന്റ് രക്ഷാധികാരിയായി നാട്ടുകാര്‍ ജനകീയ സമിതി രൂപവത്കരിച്ചതായും പ്രസിഡന്റ് പറഞ്ഞു. ഉത്തരവ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി തിങ്കളാഴ്ച പഞ്ചായത്ത് കമ്മിറ്റി സര്‍ക്കാരിന് നിവേദനം നല്‍കും. കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥര്‍ നെല്ലിമല സന്ദര്‍ശിപ്പോഴാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതര്‍ പ്ലാന്റിനെക്കുറിച്ച് അറിഞ്ഞത്. ഉടന്‍ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ പ്രൊഫ.സി.രവീന്ദ്രനാഥിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ഉത്തരവിനെതിരെ വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന് മന്ത്രി അറിയിച്ചു. വൈസ്പ്രസിഡന്റ് പി.വി ജെന്‍സനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ചെങ്ങാലൂരിന്റെ തണ്ണീര്‍ക്കുടമായ മാട്ടുമലയിലെ നെല്ലിമലയില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കക്കൂസ് മാലിന്യം നിക്ഷേപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര എന്നിവര്‍ രക്ഷാധികാരികളും വാര്‍ഡ് മെമ്പര്‍ രാജു തളിയപറമ്പില്‍ ചെയര്‍മാനും ജോസഫ് ഇലവുങ്കല്‍, വി.ആര്‍ രബീഷ്, വി.എന്‍ ഷിബു, ഡോളി ജയന്‍ എന്നിവര്‍ കണ്‍വീനര്‍മാരായും 101 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)
Kerala

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

Literature

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

Kerala

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

പുതിയ വാര്‍ത്തകള്‍

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.