Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ വെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 08:15 pm IST
inWorld

ധാക്ക: ബംഗ്ലാദേശില്‍ മത ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബംഗ്ലാദേശിലെ സത്ഹിര ജില്ലയിലെ ശ്രീ ശ്രീ രാധ ഗോബിന്ദ ക്ഷേത്രത്തിലെ ബാബ സിന്ധുറോയി എന്ന പൂജാരിയാണ് ഏറ്റവുമൊടുവിലത്തെ ഇര. അക്രമികള്‍ ക്ഷേത്ര പരിസരത്തുവച്ച് പൂജാരിയെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നെഞ്ചിലും പുറത്തും ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ആക്രമണത്തിനു പിന്നില്‍ ഭീകരരാണെന്നാണ് പോലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം ജനൈദ ജില്ലയിലെ രാധാ മോഹന്‍ ഗോപാല്‍ ക്ഷേത്രത്തിലെ പൂജാരിയായ ശ്യാമന്തോ ദാസിനെ ഭീകരര്‍ വെട്ടിക്കൊന്നിരുന്നു. ബൈക്കിലെത്തിയ മൂവര്‍സംഘം ക്ഷേത്രത്തില്‍ കടന്ന് പൂജാരിയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴിഞ്ഞമാസം ആനന്ദ ഗോപാല്‍ ഗാംഗുലിയെന്ന പൂജാരിയും ആക്രമണത്തിനിരയായി.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട അന്‍പതോളം പേരാണ് ഇത്തരത്തില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്്. ഇതില്‍ പലതിന്റെയും ഉത്തരവാദിത്വം ഐസിസ്, അല്‍ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകള്‍ ഏറ്റെടുത്തിരുന്നു.11000 ത്തോളം പേരെയാണ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് പോലീസ് കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ ധാക്കയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണവും ബംഗ്ലാദേശ് ജനതയെ ഏറെ അമ്പരപ്പിച്ചിട്ടുണ്ട്്.

ഇതെന്തു തരം മുസ്‌ളീങ്ങള്‍:

ബംഗ്‌ളാ പ്രധാനമന്ത്രി

ധാക്ക: റംസാന്‍ സമയത്ത് മറ്റുള്ളവരെ കൊന്നൊടുക്കുന്നവര്‍ എന്തു തരം മുസ്‌ളീങ്ങളാണെന്ന് ബംഗ്‌ളാദേശി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇത് കിരാതമായ കൃത്യമാണ്. അവര്‍ക്ക് മതമില്ല, ഭീകരതയാണ് അവരുടെ മതം. ഹസീന പറഞ്ഞു. ഭീകരത തുടച്ചുനീക്കുമെന്നും അവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ബംഗ്‌ളാ മണ്ണില്‍ ഭീകരത അനുവദിക്കില്ല. ആറു ഭീകരരെ വധിച്ചതായും 13 ബന്ദികളെ മോചിപ്പിച്ചതായും അവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍
Kerala

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.