Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജ​നാ​ധി​പ​ത്യ​വും​ അ​ടി​മ​വേ​ല​യും​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 07:43 pm IST
inVicharam

ദേശവല്‍ക്കരണത്തിലൂടെ സര്‍ക്കാര്‍ ഉടമസ്ഥതയിലായ ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പളം കൊടുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. പക്ഷേ, ശമ്പളം ചെലെവഴുതിയ ശേഷം മിച്ചം വരുന്ന തുക മാത്രം ബാങ്കിന്റെ ലാഭം ആയി കണക്കാക്കുന്നതിനാല്‍ സര്‍ക്കാരിന് ഈയിനത്തില്‍ യാതൊരു ചെലവും വരുന്നില്ല. ദേശവല്‍ക്കരണ കാലഘട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ കൂടുതല്‍ ശമ്പളം ഉണ്ടായിരുന്ന ബാങ്കുകാരുടെ ശമ്പളം ഇന്ന് സര്‍ക്കാര്‍ ശമ്പളത്തേക്കാള്‍ പ്രതിമാസം 30,000 മുതല്‍ 40,000 വരെ കുറവാണ്.

ആഴ്ചയില്‍ ആറു ദിവസം ഭാരിച്ച ജോലി നിരന്തരം ചെയ്യുന്ന ബാങ്കുകളില്‍ അഞ്ചു ദിവസം മെല്ലെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ വളരെ കുറഞ്ഞ ശമ്പളം നല്‍കുമ്പോള്‍ പുരാതന കാലത്തെ അടിമവേല പുനഃസ്ഥാപിക്കപ്പെടുകയാണ്. ദേശസാല്‍ക്കരണ നിയമ പ്രകാരം ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ അവശ്യ നിത്യനിദാന ചെലവുകള്‍ വകയിരുത്തിയശേഷം മാത്രമേ ഡിവിഡണ്ട് പ്രഖ്യാപിക്കാനും അധികലാഭം കരുതല്‍ ധനമായി സൂക്ഷിക്കാനുമേ ബാങ്കുകള്‍ക്ക് അധികാരം ഉള്ളൂ.

സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്ന ബാങ്കുകളില്‍ ന്യായമായ ശമ്പളം കൊടുക്കാതെ ലാഭവിഹിതം നിരന്തരമായി എടുത്തു സര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് അമിതമായ ശമ്പളം കൊടുക്കുമ്പോള്‍ എല്ലാ മേഖലകളുടെയും സമഗ്ര വികസനത്തിന് വേണ്ടി കഠിനമായി വര്‍ത്തിച്ച ബാങ്ക് ജീവനക്കാരന്‍ അമിതമായി ചൂഷണം ചെയ്യപ്പെടുന്നു.

ബാങ്കുകളിലെ കുറഞ്ഞ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിര്‍ണയിക്കുമ്പോള്‍ പെന്‍ഷന്‍കാര്‍ ബലിയാടുകളായി മാറുന്നു. സര്‍ക്കാര്‍ പെന്‍ഷന് സമാനമായ പെന്‍ഷന്‍ പദ്ധതി നിലവിലുള്ള ബാങ്കുകളില്‍ ശമ്പള പരിഷ്‌കരണത്തോടൊപ്പം നാളിതുവരെ പെന്‍ഷന്‍ പരിഷ്‌കരിക്കാത്തതു മൂലം ഇവര്‍ കടുത്ത ചൂഷണത്തിനും വിവേചനത്തിനും ഇരകളായിരിക്കുകയാണ്.

ഇന്ന് കൊടുക്കുന്ന പെന്‍ഷന്റെ മൂന്നു മുതല്‍ നാലിരട്ടി വരെ കൊടുക്കുവാന്‍ വേണ്ട സംഖ്യ എല്ലാ പൊതുമേഖല ബാങ്കുകളുടെയും പെന്‍ഷന്‍ ഫണ്ടില്‍ ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ ആണ് ഈ ക്രൂരമായ നാടകം ജനാധിപത്യ ഭാരതത്തില്‍ അരങ്ങേറുന്നത്. പെന്‍ഷന്‍ ഫണ്ടാകട്ടെ, വരിസംഖ്യയായി മുന്‍ കാലങ്ങളില്‍ ഇപിഎഫ് നിയമ പ്രകാരം ബാങ്കുകള്‍ കൊടുക്കേണ്ടിയിരുന്ന നിയമാനുസൃതമായി നീക്കിവെക്കപ്പെട്ട വേതനവും.

ബാങ്കുകളുടെ ലാഭത്തെ ഒരു തരത്തിലും ബാധിക്കാതെയും സര്‍ക്കാരിന് ഒരു ചില്ലി ചെലവില്ലാതെയും നിലവിലുള്ള പെന്‍ഷന്‍ ഫണ്ടിലെ തുക ഉപയോഗിച്ചു പെന്‍ഷനും പെന്‍ഷന്‍ വര്‍ധനവും നല്‍കാന്‍ കഴിയുന്ന സാഹചര്യത്തില്‍ അതു കൊടുക്കാതിരിത്തിരിക്കുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ല. തൊഴിലാളി ക്ഷേമത്തിനായി നിയമ നിര്‍മാണങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ തന്നെ തങ്ങള്‍ ഉണ്ടാക്കിയ നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം നാണിച്ചു തലതാഴ്‌ത്തുകയും ഭരണഘടനക്കു ക്ഷതം ഏല്‍ക്കുകയും ചെയ്യുന്നു.

സി.എന്‍. വേണുഗോപാലന്‍,

വടക്കന്‍ പറവൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.