Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഭൂമിപ്രശ്‌നം പരിഹരിക്കുന്നതിന് മുഖ്യ പരിഗണന: റവന്യു മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 06:57 pm IST
inKannur

കണ്ണൂര്‍: പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭൂമിപ്രശ്‌നം പരിഹരിക്കുന്നതിന് മുഖ്യ പരിഗണന നല്‍കുമെന്ന് റവന്യു വകുപ്പ്മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കലക്ടറേറ്റില്‍ പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

തലമുറകളായി കൈവശം വെച്ചുവരുന്ന ഭൂമിക്ക് പട്ടയം കിട്ടാത്ത പ്രശ്‌നം രൂക്ഷമാണെന്ന് മന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണ നിയമം വന്ന് നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും ലാന്റ് ട്രൈബ്യൂണലുകളില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. സംസ്ഥാനത്താകെ 89000 അപേക്ഷയാണ് ഇങ്ങനെയുളളത്. അപേക്ഷകള്‍ ഇങ്ങനെ കെട്ടിക്കിടക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ഇതിന് പരിഹാരം വേണം. ഇതിനാവശ്യമായ നടപടി ത്വരിതഗതിയില്‍ സ്വീകരിച്ചേ മതിയാകൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ലാന്റ് അസൈന്‍മെന്റ് അപേക്ഷകളും ദീര്‍ഘകാലമായി തീരുമാനമാകാതെ നില്‍ക്കുകയാണ്. ഈ രണ്ടിലും തീരുമാനമായാല്‍ യഥാര്‍ഥ ഭൂരഹിതര്‍ എത്രയെന്ന് മനസ്സിലാകും. തലമുറകളായി കൈവശം വെച്ചും കൃഷിനടത്തിയും വരുന്ന ഭൂമിക്കുേമല്‍ അവകാശം ലഭിക്കാതിരിക്കുന്നവര്‍ ഭൂരഹിതര്‍ക്ക് തുല്യര്‍ തന്നെയാണ്. ഇവരുടെ തീരാദുഃഖം പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇതിനായി ജില്ലയില്‍ റവന്യു ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ക്ക് വേഗത വര്‍ധിപ്പിക്കുകയെന്നത് ജില്ലാ ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്തമായി കാണണം. ഭൂമി സര്‍വതിന്റെയും അടിസ്ഥാനമാണ്. ഭൂമിയില്ലാത്തതുകൊണ്ട് മാത്രം തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് അര്‍ഹതപ്പെട്ട വീടും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തവരും നിരവധിയാണ്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും എന്നതാണ് സര്‍കാരിന്റെ ലക്ഷ്യം. ജീവനക്കാരും ഈ സമീപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, അസി. കലക്ടര്‍ ജെറോമിക് ജോര്‍ജ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് ചീഫ് മാനേജര്‍ സി.എം.വിജയന്‍, ലീഡ് ബാങ്ക് മാനേജര്‍ പി.സന്തോഷ്, അക്ഷയ പ്രൊജക്ട് മാനേജര്‍ സി.എം.മിഥുന്‍ കൃഷ്ണ, രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളായ എന്‍.ചന്ദ്രന്‍, അഡ്വ. സന്തോഷ് കുമാര്‍, കെ.രഞ്ജിത്, വി.രാജേഷ്‌പ്രേം, കെ.കെ.ജയപ്രകാശ്, വി.വി.കുഞ്ഞികൃഷ്ണന്‍, രതീഷ് ചിറക്കല്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതവും എഡിഎം എച്ച്.ദിനേശന്‍ നന്ദിയും പറഞ്ഞു. സബ് കലക്ടര്‍ നവജ്യോത് ഖോസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓഡിറ്റോറിയത്തിലെ വേദിയുടെ പശ്ചാത്തല ശില്‍പ്പമൊരുക്കിയ ശില്‍പ്പി ബാലന്‍ താനൂരിന് ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഉപഹാരം നല്‍കി. ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനം ജില്ലാ കലക്ടര്‍ക്ക് നല്‍കി റവന്യു വകുപ്പ് മന്ത്രി നിര്‍വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

India

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.