Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ മണ്ഡല വികസനം: ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 06:57 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട വികസന കാര്യങ്ങള്‍ കണ്ണൂര്‍ എംഎല്‍എ യും തുറമുഖ വകുപ്പു മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പളളിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പു മേധാവികളുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ച ചെയ്തു.

ഗതാഗതക്കുരുക്ക്, കുടിവെളള പൈപ്പ് പൊട്ടല്‍, റോഡുകളുടെ ശോച്യാവസ്ഥ, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നു. നഗരം നേരിടുന്ന ഗതാഗതക്കുരുക്കാണ് മുഖ്യവിഷയമെന്ന് മേയര്‍ ഇ.പി.ലത പറഞ്ഞു. എകെജി ആശുപത്രി മുതല്‍ പ്ലാസ വരെയുളള ഫ്‌ളൈ ഓവര്‍, ജവഹര്‍ സ്റ്റേഡിയം നവീകരണം, തയ്യില്‍ മൈതാനപ്പളളി പുലിമുട്ട് നിര്‍മ്മാണം, ബസ് ഷെല്‍ട്ടറുകള്‍ വൈഫൈ സൗകര്യത്തോടെ ആധുനിക വല്‍ക്കരിക്കല്‍, താണ അണ്ടര്‍ പാസ്, പീതാംബര പാര്‍ക്ക് നവീകരണം, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ മേയര്‍ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ഗതാഗതകുരുക്ക് അഴിക്കല്‍, റോഡ് നവീകരണം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു.

നാലുവരിപ്പാത സ്ഥലമെടുപ്പ് 6 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശമുണ്ടെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. കണ്ണൂര്‍ ബൈപാസില്‍ വരുന്ന വളപട്ടണം, മുണ്ടയാട്, ചാല ഭാഗങ്ങളിലെ 10 വില്ലേജുകളില്‍ ഏഴ് വില്ലേജുകളിലെ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. അഴീക്കല്‍ ദേശീയ തുറമുഖമാക്കണം. എയര്‍പോര്‍ട്ടിലേക്കുളള ഏഴ് റോഡുകള്‍ ഉടന്‍ വികസിപ്പിക്കണം. ഏഴര കടപ്പുറം ഭാഗത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ പുലിമുട്ട് നിര്‍മ്മിക്കണം. അറക്കല്‍ മ്യൂസിയത്തിന് കോര്‍പ്പറേഷന്‍ പരിധിയില്‍ ഒരേക്കര്‍ സ്ഥലം കണ്ടെത്താനാവുമെന്ന് കലക്ടര്‍ മന്ത്രിയെ അറിയിച്ചു. ആറളത്ത് ട്രൈബല്‍ മ്യൂസിയം ആലോചിക്കണം. കുളം നവീകരണം നടത്താനാവണമെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഹൈവേയില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടന്നുവരുന്നതായി അധികൃതര്‍ വ്യക്തമാക്കി. മേലെചൊവ്വ-മട്ടന്നൂര്‍ നാഷണല്‍ ഹൈവേ ആയി പ്രഖ്യാപിക്കുന്നതോടെ 15 കോടിയുടെ നവീകരണം നടപ്പാക്കും. റീജ്യണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് വിപുലീകരിക്കേണ്ട ആവശ്യകതയും അതിന് പ്രധാന റോഡുമായി ബന്ധമില്ലാത്തതും ഡി എം ഒ ചൂണ്ടിക്കാട്ടി. ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റിനെ നിയമിക്കണമെന്ന് ആയുര്‍വേദ ഡി എം ഒ പറഞ്ഞു. കണ്ണൂരില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസ് അടിയന്തിരമായി വരണമെന്നും ആവശ്യമുയര്‍ന്നു.

മണ്ഡല വികസനവുമായി ബന്ധപ്പെട്ട പ്രാരംഭ യോഗമാണ് നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വകുപ്പുമേധാവികള്‍ സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു. പരിഹരിക്കേണ്ട പ്രശ്‌നങ്ങളില്‍ പെട്ടെന്ന്തന്നെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതം പറഞ്ഞു. മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

India

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.