Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

3​0​ കൊ​ല്ലം​ ഭ​രി​ച്ച​തി​ന്റെ​ ഒ​ന്ന​ര​ ല​ക്ഷം​കോ​ടി​ ക​ടം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 01:46 am IST
in Vicharam

സത്യത്തില്‍ ഇതുമുഴുവന്‍ കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ടു ഉണ്ടായതല്ല. ഉത്തരവാദിത്തമില്ലാത്ത രണ്ട് മുന്നണികളുംകൂടി കഴിഞ്ഞ 30 കൊല്ലം ഭരിച്ചതിന്റെ ബാക്കിപത്രമാണ് ഒന്നര ലക്ഷംകോടിയുടെ കടം. രണ്ട് മുന്നണികളുംകൂടി അഡ്ജസ്‌റ്റ് ചെയ്തു ഭരിച്ചു കേരളത്തിനെ കടക്കെണിയിലാക്കി. വികസന വിരുദ്ധരും അഴിമതിക്കാരും കേരളത്തിന് നല്‍കിയ സംഭാവന അല്ലെ ഇത്?

                                                                                                            സഞ്ജു ബാബു

തോമസ് ഐസക് സഭയില്‍ വെച്ചത് കരിമ്പത്രിക ആണത്രേ. പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്നു പറഞ്ഞതുപോലെയാണ് കെ.എം.മാണിയുടെ കാര്യം. ഈ നാടിന്റെ ധനകാര്യം 5 വര്‍ഷം കൊണ്ട് കുട്ടിച്ചോറാക്കിയതും ആ വ്യവസ്ഥ കുളമാക്കിയതും, അഴിമതി നടത്തി മുടിച്ചതും പോരാ മാണിക്ക് മുറുമുറുപ്പ് തീരുന്നില്ല.

ദീപക് ചന്ദ്രന്‍

എന്തോക്കെയായിരുന്നു ചുരുണ്ട മുടി, പല്ലിന് വിടവ്, മഞ്ഞ ടീ ഷര്‍ട്ട്. ജിഷ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ രേഖാചിത്രത്തിന് ശേഷം കേട്ടു തുടങ്ങിയ പ്രതിയുടെ രൂപഘടനകളാണ് നേരത്തെ പറഞ്ഞത്. എന്നാല്‍ ഇവയൊന്നുമല്ല പ്രതിയെന്ന് തെളിഞ്ഞത് ഇന്ന് മുഖം മൂടി അഴിച്ചു വച്ചപ്പോള്‍ മാത്രമാണ്. മുടി അത്രയ്‌ക്കങ്ങ് ചുരുണ്ടതുമല്ല, പല്ലിന് വിടവുമില്ല. ചുമ്മാതയല്ല പോലീസുകാര്‍ ഇവനെ ഇത്രയും നാള്‍ മൂടി പുതച്ച് കൊണ്ടുനടന്നത്. ഇതിനു മുമ്പും രേഖാചിത്രങ്ങളുണ്ടായിട്ടുണ്ട്. അവയൊന്നും ഇത്രയ്‌ക്ക് സാമ്യമായിരുന്നില്ല. രേഖാചിത്രമെന്നാല്‍ ഇങ്ങനെയായിരിക്കണം… എന്താ കറക്ട്!

ഷാജി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

Kerala

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

India

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

പുതിയ വാര്‍ത്തകള്‍

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

ഹിമന്ത തന്നെ നായകന്‍

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

മമതയില്ലാതെ ജനം…

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.