Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നഗരത്തില്‍ മയക്കുമരുന്ന് വേട്ട: നാല് യുവാക്കള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 10:29 pm IST
inErnakulam

കൊച്ചി: നഗരത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ഷാഡോ പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ നാല് യുവാക്കള്‍ പിടിയിലായി. കൊച്ചി നഗരത്തില്‍ ഷോപ്പിംഗ് മാളുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ്, ഹാഷിഷ് നൈട്രോസെപ്പാം ഗുളികകള്‍ എന്നിവ അടക്കം യുവാക്കള്‍ പിടിയിലായത്.

പാലാരിവട്ടത്തുനിന്നും ഒരു കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയായ ഷിബു മാത്യു, മാമംഗലം ലൂയി ബെന്നറ്റ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. യുവാക്കള്‍ക്കിടയിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സൈക്കിളില്‍ സഞ്ചരിച്ചുമാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പ്ലാസ്റ്റിക് പൊതികളിലാക്കി ഒരു പാക്കറ്റിന് 1000 രൂപ നിരക്കിലാണ് കഞ്ചാവ് വില്‍പ്പന. ആദ്യം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായും പിന്നീട് പാക്കറ്റ് ഒന്നിന് 1000 രൂപ നിരക്കില്‍ കഞ്ചാവ് നല്‍കുകയാണ് ഇവരുടെ രീതി. പാലാരിവട്ടത്ത് വീട് വാടകക്ക് എടുത്താണ് ഇവര്‍ താമസിച്ചിരുന്നത്.

എറണാകുളത്തെ പ്രമുഖ മാളിന് സമീപത്തുനിന്നും 13 പൊതി ഹാഷിഷുമായി കിം ക്യാറ്റ് എന്ന പേരിലറിയപ്പെടുന്ന എറണാകുളം സ്വദേശി വിനു ബാലകൃഷ്ണന്‍ പോലീസിന്റെ പിടിയിലായത്. ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി കസ്റ്റമേഴ്‌സിനെ ശേഖരിച്ച് ഹാഷിഷ് വില്‍പ്പനയായിരുന്നു ഇയാളുടെ പതിവ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ യുവതികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പലരും ഇയാളില്‍നിന്നും ഹാഷിഷ് വാങ്ങിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗോവ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഹാഷിഷ് കൊണ്ടുവന്ന് നഗരത്തില്‍ വിതരണംചെയതശേഷം ബെംഗളൂരുവില്‍ താമസിക്കുകയാണ് ഇവരുടെ രീതി. ഒരു പായ്‌ക്കറ്റ് ഹാഷിഷിന് മൂവായിരം രൂപവരെ ഇയാള്‍ ഈടാക്കിയിരുന്നു.

എറണാകുളം സൗത്ത് റെയില്‍വേസ്‌റ്റേഷന് സമീപം നൈട്രോസെപ്പാം മയക്കുമരുന്ന് ഗുളികകളുമായി ആലുവ നീറിക്കോട് മറക്കമേട് വീട്ടില്‍ പോള്‍ മകന്‍ പീറ്ററിനെ പോലീസ് പിടികൂടി. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് കീഴടക്കിയത്.

സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ബാബുകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഷാഡോ സബ് ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദ പൈയുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ശ്രീകാന്ത്, സാനുമോന്‍, വിശാല്‍, ഉണ്ണികൃഷ്ണന്‍, രാഹല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.