Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കാവുംഭാഗത്തെ കാത്തിരുപ്പ് കേന്ദ്രം അപകട ഭീഷണി ഉയര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 10:01 pm IST
inPathanamthitta

തിരുവല്ല: യാത്രക്കാരുടെ ജീവന് വെല്ലുവിളിയായി കാവുംഭാഗത്തെ വാഹന കാത്തിരുപ്പ് കേന്ദ്രം അപകട ഭീഷണി ഉയര്‍ത്തുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുളള കാവുംഭാഗം ജംഗ്ഷനിലെ തിരുവല്ല ഭാഗത്തേക്കുളള കാത്തിരിപ്പ് കേന്ദ്രമാണ് കാലപ്പഴക്കം മൂലം യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി നിലകൊളളുന്നത്. ഏതാണ്ട് നാല്‍പ്പത് വര്‍ഷത്തെ പഴക്കം കെട്ടിടത്തിന് ഉളളതായാണ് സമീപ വാസികള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളും വയോധികരുമായ നൂറിലേറെ പേരാണ് പ്രതിദിനം ബസ് കാത്ത് ഈ കെട്ടിടത്തിന് കീഴില്‍ നില്‍ക്കുന്നത്. മേല്‍ക്കുരയിലെ കോണ്‍ക്രീറ്റ് പൂര്‍ണ്ണമായും ഇളകി മാറി ഓരോ ഭാഗങ്ങളായി പ്രതിദിനം അ=ടര്‍ന്ന് നിലം പതിക്കുകാണ്. ബുധനാഴ്‌ച്ച രാത്രിയിലും മേല്‍ക്കൂരയില്‍ നിന്നും വലിയ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് നിലം പതിച്ചിരുന്നു. യാത്രക്കാര്‍ ആരുംതന്ന ആ സമയം കാത്തിരുപ്പ് കേന്ദ്രത്തില്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവാകുകയായിന്നു. കെട്ടിടത്തിന്റെ തൂണുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പിന്‍ ഭാഗത്തെ വിണ്ടുകീറിയ ഭിത്തി ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് ഇളകി മാറിയതിനെ തുടര്‍ന്ന് ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും ഈര്‍പ്പം നിറഞ്ഞ ഭിത്തികളുമായി നില്‍ക്കുന്ന കെട്ടിടം പൊളിച്ച് നീക്കി പുനര്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ സംബന്ധിച്ച അറിവുളള പ്രദേശവാസികള്‍ കാത്തിരുപ്പ് കേന്ദ്രം ഉപയോഗിക്കാറില്ല. വന്‍ അപകടഭീഷണി ഉയര്‍ത്തുന്ന കാത്തിരുപ്പ് കേന്ദ്രം പുനര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനോ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനോ നഗരസഭാ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. കാത്തിരുപ്പ് കേന്ദ്രത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പരിശോധന നടത്തുവാന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയതായും പുനര്‍ നിര്‍മാണത്തിന് ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

പുതിയ വാര്‍ത്തകള്‍

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.