Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെസിയുടെ വിരമിക്കലിന്റെ ഞെട്ടലില്‍ കൊച്ചിയിലെ ആരാധകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 10:18 pm IST
in Ernakulam

കൊച്ചി: കാല്‍ പന്തുകളിയിലെ വിസ്മയ താരത്തിന്റെ വിരമിക്കലിന്റെ ഞെട്ടലില്‍ മെസി ആരാധകര്‍. കോപ്പ അമേരിക്കന്‍ ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ പരാജയത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകും മുമ്പ് സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം കൊച്ചിയിലെ ആരാധകരെ ദു:ഖത്തിലാഴ്‌ത്തി. ചിലിക്കെതിരെ പെനാല്‍റ്റി പാഴാക്കിയപ്പോള്‍ നിരാശ ഉണ്ടായെങ്കിലും വിരമിക്കല്‍ പ്രഖ്യാപനം പുറത്തു വന്നതോടെ മെസി ആരാധകരുടെ നിയന്ത്രണം വിട്ടു. പലരും കരഞ്ഞു കൊണ്ടാണ് തങ്ങളുടെ ദു:ഖം അറിയിച്ചത്. നെയ്‌മറും ക്രിസ്റ്റിയാനോയുമല്ല താരം, അത് സാക്ഷാല്‍ മെസി തന്നെയാണെന്നായിരുന്നു ആലുവ സാദേശി കിരണിന്റെ പ്രതികരണം. ഒരിക്കലും പാടില്ലാത്തതായിരുന്നു തീരുമാനം. ഇനി, അര്‍ജ്ജന്റീനയെ കാണാം എന്നാണ് കൊച്ചി സ്വദേശിയും ഫുട്‌ബോള്‍ കളിക്കാരനുമായ വിനയന്‍ തുറന്നടിച്ചത്.

ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ ടി.വികള്‍ക്ക് മുന്നില്‍ കളി കാണാനെത്തിയ അര്‍ജന്റീനിയന്‍ ആരാധകര്‍ തികഞ്ഞ ആത്മ വിശ്വസത്തിലായിരുന്നു. കോപ്പയില്‍ അണിനിരന്ന എല്ലാ ടീമുകളെക്കാള്‍ മികച്ച ഫോമിലായിരുന്ന അര്‍ജന്റീനയ്‌ക്ക് തന്നെയായിരിരിക്കും കോപ്പയെന്ന് ഉറപ്പിച്ചെത്തിയ ആരാധകരെ നിരാശശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്‌ച്ചവെച്ചതെങ്കിലും തോല്‍വിക്ക് ശേഷം അതിലും വലിയ ദുരന്തം ഉണ്ടാകുമെന്ന് ആരും പ്രതിക്ഷിച്ചില്ല. തോല്‍ വിയുടെ വിവാദം രണ്ട് ദിവസം കൊണ്ട് മാറും, എന്നാല്‍ ഈ തീരുമാനത്തിന്റെ വേദന ഒരിക്കലും മാറ്റാന്‍ കഴിയില്ലെന്നാണ് മെസി ആരാധകര്‍ ഒരേ മനസ്സോടെ പറയുന്നത്.

വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും തീരുമാനം പിന്‍വലിക്കുമെന്ന വിശ്വാസവും പലരും പങ്കുവെച്ചു. രാജ്യം വിളിച്ചാല്‍ മെസിയ്‌ക്ക് കളിക്കാതിരിക്കാനാകില്ലെന്നായിരുന്നു ഫോര്‍ട്ട് കൊച്ചി സ്വദേശി ബിജോയുടെ മറുപടി. ബ്രസീല്‍ കോപ്പയില്‍ പ്രഥാമിക റൗണ്ട് കടക്കാതെ പുറത്ത് പോകുകയും യൂറോ കപ്പില്‍ ക്രിസ്റ്റാന്യേയുടെ പോര്‍ച്ചുഗല്‍ മുടന്തി നീങ്ങിയതോടെ മെസി ആരാധകര്‍ ഫെയ്‌സ് ബുക്കിലൂടെ നെയ്‌മര്‍, റൊണാള്‍ഡോ ആരാധകരെ കടിച്ചു കീറുകയായിരുന്നു. എന്നാല്‍ കോപ്പയിലെ തോല്‍വിയും മെസിയുടെ വിരമിക്കലും മെസി വിരുദ്ധര്‍ ആഘോഷിക്കുകായാണ്. മറുപടി പറയാനാകാതെ മെസി ആരാധകരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.