Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആചാര്യന് ആദരമര്‍പ്പിച്ച് സാംസ്‌കാരിക കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 09:44 pm IST
in Vicharam

ഭാര്യ ശാരദാമണിയോടൊപ്പം കാവാലം

നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക കേരളം. തിരുവനന്തപുരത്ത് തിരുമല തൃക്കണ്ണാപുരത്തെ വസതിക്കുസമീപമുള്ള സോപാനം നാടകക്കളരിയില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്ന അദ്ദേഹത്തിന്റെ ഭൗതിക ദേഹത്തില്‍ ആദരമര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ള സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരമാണ് പൊതുദര്‍ശനം നാടകക്കളരിയില്‍തന്നെ വച്ചത്.

പുലര്‍ച്ചെ മുതല്‍ തങ്ങളുടെ പ്രിയപ്പെട്ട നാടകാചാര്യനെ ഒരു നോക്കുകാണാന്‍ കലാസ്വാദകരും നാടകരംഗത്തെയും സിനിമാലോകത്തെയും നിരവധിപേര്‍ എത്തിയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് കാവാലത്തെ സ്വവസതിയില്‍ നടക്കും. കാവാലത്തെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ ഭൗതിക ദേഹം വൈകുന്നേരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സ്വവസതിയായ കാവാലം ശ്രീഹരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കാവാലത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രൊഫ. സി. രവീന്ദ്രനാഥ്, സി. ദിവാകരന്‍, എ.കെ. ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ്. അച്ചുതാനന്ദന്‍, മുന്‍ മന്ത്രിമാരായ അബ്ദുറബ്ബ്, ഡോ. മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍, പന്തളം സുധാകരന്‍, സുരേന്ദ്രന്‍പിള്ള, കെ.സി. ജോസഫ്, മുന്‍ സ്പീക്കര്‍ ശക്തന്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ശബരീനാഥ് എംഎല്‍എ, ശശി തരൂര്‍ എംപി, സുരേഷ്‌ഗോപി എംപി, ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ബിജെപി നേതാവ് പി.പി. മുകുന്ദന്‍, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കരമന ജയന്‍, ബിജെപി സംസ്ഥാന നേതാക്കളായ വി.വി. രാജേഷ്, ബിജെപി നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയ പ്രമുഖരാണ്.

സിനിമാ, നാടകരംഗത്തെ പ്രമുഖരും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. സംവിധായകരായ ബാലു കിരിയത്ത്, സനല്‍കുമാര്‍, ശ്രീകുമാരന്‍തമ്പി, ലെനിന്‍ രാജേന്ദ്രന്‍, ഷാജി എന്‍.കരുണ്‍, രാജസേനന്‍, ഹരിഹരന്‍, സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രാജീവ് നാഥ്, ഛായാഗ്രാഹകനായ രാമചന്ദ്രബാബു, നടന്‍മാരായ നെടുമുടിവേണു, മണിയന്‍പിള്ള രാജു, മുകേഷ്, ഗായകനും നടനും സംവിധായാകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബീനാ പോള്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, കലാ സാഹിത്യ, സാംസ്‌കാരികരംഗത്തെ പ്രമുഖരായ ജോര്‍ജ് ഓണക്കൂര്‍. ഡോ. ഡി. ബാബുപോള്‍, കവി പി. നാരായണക്കുറുപ്പ്, സുകുമാര്‍, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ജിജി തോംസണ്‍,

സംഗീതകോളേജ് പ്രിന്‍സിപ്പല്‍ ആലപ്പി ശ്രീകുമാര്‍, ഗായകരായ വിധുപ്രതാപ്, നര്‍ത്തകിമാരായ രാജശ്രീവാര്യര്‍, മേതില്‍ ദേവിക, ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെയും കോട്ടണ്‍ഹില്‍ സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും അന്തിമോപചാമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ബിജെപി കലാ സാംസ്‌കാരിക സംഘടനയായ ഉണര്‍വിനുവേണ്ടി ഗോപന്‍ ചെന്നിത്തല, വിജയകൃഷ്ണന്‍, സജികുമാര്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സോപാനം നാടകക്കളരിയലെ അംഗങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ നാടകങ്ങളിലെ പാട്ടുകളും അദ്ദേഹം ഈണം നല്‍കിയ പാട്ടുകളും സംഗീതാര്‍ച്ചനയായി അവതരിപ്പിച്ചത് ഏവരെയും വികാരാധീനരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.