Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാടിന്റെ തിലകമായ ചാലയില്‍ തറവാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 08:23 pm IST
in Alappuzha

കുട്ടനാട്: കാവാലമെന്ന നാടിന്റെ കീര്‍ത്തി വിശ്വപ്രസിദ്ധമാക്കിയതില്‍ ഒന്നാം സ്ഥാനം ചാലയില്‍ തറവാടിനാണ്. കാവാലം നാരായണപ്പണിക്കര്‍ മാത്രമല്ല വിശ്വപ്രസീദ്ധരായ നിരവധി മഹാന്മാര്‍ക്ക് ചാലയില്‍ തറവാട് ജന്മം നല്‍കി. ശ്രീമൂലം തിരുനാളിന്റെ ഭരണ കാലത്തു കാവാലം നാരായണപ്പണിക്കരുടെ പിതാമഹനായ ഇരവിപുരം കേശവപ്പണിക്കരാണു കാവാലത്ത് ചാലയില്‍ തറവാടു നിര്‍മ്മിച്ചത്.അതിനുശേഷം വന്ന തലമുറകള്‍ തറവാടു സംരക്ഷിച്ചു പോരുകയായിരുന്നു. വളരെ പണ്ടു തന്നെ കുട്ടനാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും ചാലയില്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. കുട്ടനാട്ടില്‍ കായല്‍ കുത്തി നെല്‍കൃഷി ആരംഭിച്ചതു കാവാലത്തിന്റെ മുന്‍തലമുറയായിരുന്നു.

ചരിത്രകാരനും ബഹുമുഖ പ്രതിഭയുമായിരുന്ന സര്‍ദാര്‍ കെ.എം.പണിക്കര്‍ കാവാലത്തിന്റെ അമ്മാവനായിരുന്നു. സര്‍ദാര്‍ കെ.എം.പണിക്കര്‍ വീട്ടില്‍ എത്തുമ്പോള്‍ ചാലയില്‍ തറവാട്ടില്‍ ഉത്സവാന്തരീക്ഷമായിരുന്നു. കഥകളി, മോഹിനിയാട്ടം, നാടകം, സംഗീതം അടക്കമുള്ള കലാരൂപങ്ങള്‍ ഓരോ ദിവസവും വീട്ടില്‍ നടന്നിരുന്നു. ഇത് കണ്ടും കേട്ടും വളര്‍ന്ന കാവാലം നാരായണപ്പണിക്കര്‍ കുട്ടിക്കാലത്തു തന്നെ കലാരംഗത്തേക്കു കടന്നുവരികയായിരുന്നു. പുതു തലമുറ ഉപരിപഠനവും തൊഴിലുമെല്ലാമായി ബന്ധപ്പെട്ടു മറ്റുനാടുകളിലേക്കു ചേക്കേറിയതോടെ ചാലയില്‍ തറവാട് ഒറ്റപ്പെട്ട നിലയിലായിരുന്നു. കുടുംബാംഗങ്ങള്‍ ചാലയില്‍ തറവാട്ടില്‍ എത്തുന്നത് ഇടസമയങ്ങളില്‍ മാത്രമായി ചുരുങ്ങുകയായിരുന്നു. എന്നാല്‍ കാവാലം നാരായണപ്പണിക്കര്‍ എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും തന്റെ നാട്ടില്‍ എല്ലാവര്‍ഷവും എത്തുമായിരുന്നു. കുടുംബക്ഷേത്രമായ പള്ളിയറക്കാവ് ക്ഷേത്രത്തിലേക്കു ചാലയില്‍ കുടുംബത്തില്‍ നിന്നും മുടക്കമില്ലാതെ ഇപ്പോഴും താലപ്പൊലി വഴിപാട് ഏല്ലാ വര്‍ഷവും നടത്താറുണ്ട്. ഈ ചടങ്ങിനായി കാവാലം അടക്കം എല്ലാവരും എത്താറുണ്ട്.

തന്റെ എല്ലാ സാഹിത്യ സൃഷ്ടികളിലും കാവാലം എന്ന സ്ഥലത്തെ ഓര്‍മ്മപ്പെടുത്തുന്ന ഏതെങ്കിലും വാക്ക് അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു. ജന്മനാട്ടില്‍ എത്തുമ്പോള്‍ പമ്പയാറിനു സമീപമുള്ള ശ്രീഹരിയില്‍ വീട്ടില്‍ സമയം ചെലവഴിക്കാനാണു കാവാലം ആഗ്രഹിച്ചിരുന്നത്. ചാലയില്‍ തറവാട്ടില്‍ ഇപ്പോള്‍ കാവാലത്തിന്റെ ഇളയ സഹോദരന്‍ ഡോ. വേലായുധപ്പണിക്കരാണു താമസിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.