Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോപ്പയില്‍ മുത്തമിട്ട് ചിലി; അര്‍ജന്റീന കണ്ണീരോടെ മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 09:52 am IST
in Sports

ന്യൂജേഴ്‌സി: കോപ്പ ശതാബ്ദി ടൂര്‍ണമെന്റില്‍ അര്‍ജന്റീനയെ വീഴ്‌ത്തി ചിലി കിരീടം നിലനിര്‍ത്തി. മുന്‍ വര്‍ഷത്തെ പോലെ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരം 4-2നാണ് ചിലി സ്വന്തമാക്കിയത്. എല്ലാ മത്സരങ്ങൡലേയും പോലെ അര്‍ജന്റീനയുടെ രക്ഷകനാകാന്‍ മെസിക്കായില്ലെന്ന് മാത്രമല്ല് ദുരന്തനായകനാകുകയും ചെയ്തു. അര്‍ജന്റീനയുടെ മെസിയും ബഗ്ലിയും പെനാല്‍റ്റി കിക്ക് പാഴാക്കി. ബ്രസീലിനു ശേഷം കോപ്പ അമേരിക്കയില്‍ കിരീടം നിലനിര്‍ത്തുന്ന രാജ്യമാണ് ചിലി.

അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടു ചുവപ്പുകാര്‍ഡും അഞ്ചു മഞ്ഞക്കാര്‍ഡും കണ്ട ആദ്യ പകുതിയില്‍ ഇരു ടീമിനും ഗോള്‍ രഹിത സമനിലയില്‍ കുടുങ്ങി. ചിലിയുടെ മാര്‍സെലോ ഡയസും അര്‍ജന്റീനയുടെ മാര്‍ക്കോ റോഹോയുമാണ് ആദ്യ പകുതിയില്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയത്. മത്സരം തുടങ്ങി 19-ാം സെക്കന്റില്‍ തന്നെ ബെനേഗ തൊടുത്ത നീണ്ട ഷോട്ട് ഗോളായില്ല. 20-ാം മിനിറ്റില്‍ ചിലിയന്‍ പ്രതിരോധത്തില്‍വന്ന പിഴവ് ഹിഗ്വയിന്‍ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.

28-ാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്തതിന് രണ്ടാം മഞ്ഞകാര്‍ഡ് കണ്ട്് ഡയസ് കളത്തിനു പുറത്തായി. പത്തുപേരുമായി കളിച്ച ചിലി പിന്നീട് പ്രതിരോധത്തിലായെങ്കിലും അവര്‍ക്ക് ആശ്വസിക്കാന്‍ വകയായി 41-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം റോഹോയ്‌ക്ക് ചുവപ്പു കാര്‍ഡ് കണ്ട്് പുറത്തുപോകേണ്ടിവന്നു. അര്‍തുറോ വിതാലിനെ വീഴ്‌ത്തിയതിനാണ് റോഹോയ്‌ക്ക് പുറത്തു പോകേണ്ടിവന്നത്. എന്നാല്‍ ടെലിവിഷന്‍ റീപ്ലേയില്‍ റോഹോ പന്തിലാണ് ഇടിച്ചതെന്ന് വ്യക്തമായിരുന്നു. ആദ്യ പകുതിയില്‍ ആറു തവണയാണ് അര്‍ജെൈന്റന്‍ താരങ്ങള്‍ ചിലിയന്‍ മുഖത്തേക്ക് മുന്നേറ്റം നടത്തിയത്. എന്നാല്‍ ആദ്യ പകുതിയില്‍ പന്ത് കൂടുതല്‍ കൈവശം വച്ചത് ചിലിയായിരുന്നു 53 ശതമാനം.

രണ്ടാം പകുതിയില്‍ പ്രതിരോധത്തിലൂന്നിയാണ് ഇരു ടീമും കളിച്ചത്. 69-ാം മിനിറ്റില്‍ അര്‍ജന്റീന ഹിഗ്വയിനെ വലിച്ച് സെര്‍ജിയോ അഗ്വീറോയെ ഇറക്കി. 85-ാം മിനിറ്റില്‍ അഗ്വീറോയും അര്‍ജന്റീനയുടെ ഒരു തുറന്ന ഗോളവസരം നഷ്ടമാക്കി. മൂന്നു മിനിറ്റ് അധിക സമയത്തിനു മുമ്പ് ചിലിയുടെ ഒന്നാന്തരം നീക്കത്തില്‍ നിന്ന് കഷ്ടിച്ചാണ് അര്‍ജന്റീന രക്ഷപ്പെട്ടത്.

നിശ്ചിത സമയത്ത് ഇരുടീമിനും ഗോള്‍ നേടാന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. അധിക സമയത്തിന്റെ 20-ാം മിനിറ്റില്‍ അര്‍ജന്റീന എവര്‍ ബെനേഗയ്‌ക്കു പകരം ലമേലയെ ഇറക്കി. 28-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് മെസിയെടുത്ത കിക്ക് പ്രതിരോധ ഭിത്തിയില്‍ തട്ടി പുറത്തു പോയി. ചിലിയന്‍ പ്രതിരോധം ശക്തമാക്കിയതിനെ തുടര്‍ന്ന് അധികസമയവും അവസാനിക്കുകയായിരുന്നു.

കിരീടത്തിനായുള്ള അര്‍ജന്റീനയുടെ 23 വര്‍ഷത്തെ കാത്തിരിപ്പും മെസിയുടെ കിരീട സ്വപ്നവുമാണ് ഇത്തവണ പൊലിഞ്ഞത്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ 82,000 കാണികള്‍ക്ക് മുന്നില്‍ ചെമ്പട അക്ഷരാര്‍ഥത്തില്‍ അര്‍ജന്റീനയെ ഞെട്ടിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലിലും ചിലിയോട് ഷൂട്ടൗട്ടില്‍ അര്‍ജന്റീന തോറ്റിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

Kerala

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

India

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

പുതിയ വാര്‍ത്തകള്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.