Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം രാഷ്‌ട്ര നിര്‍മ്മാണമാവണം: ഡോ.കൂമുള്ളി ശിവരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 10:32 pm IST
inKannur

മട്ടന്നൂര്‍: നല്ലൊരു സമൂഹത്തെയും അതുവഴി ഉത്തമ രാഷ്‌ട്രത്തെയും സൃഷ്ടിക്കുക എന്നതായിരിക്കണം വിദ്യാര്‍ത്ഥികളുടെ പരമമായ ലക്ഷ്യമെന്ന് ഡോ.കൂമുള്ളി ശിവരാമന്‍. മട്ടന്നൂര്‍ മഹാദേവ ഹാളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ ഉന്നത വിജയികളെ അനുമോദിക്കാനായി എബിവിപി മട്ടന്നൂര്‍ നഗരസമതി സംഘടിപ്പിച്ച ‘പ്രേരണ-2016’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയുടെ അഭാവമാണ് വിദ്യാര്‍ത്ഥികളില്‍ കൃത്രിമമായി പല അറിവുകളും തേടി പോകാനുള്ള പ്രവണത ഉണ്ടാകുന്നത്. സ്വാമി വിവേകാനന്ദന്‍ കണ്ട ഊര്‍ജ്ജസ്വലമായ സമൂഹത്തെ സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണം. പുതു തലമുറ നമ്മുടെ പ്രാമാണിക പുരാണ ഗ്രന്ഥങ്ങളില്‍ നിന്നും അകന്നുപോകുകയാണെന്നും രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിജയികളെ ഉപഹാരം നല്‍കി അദ്ദേഹം അനുമോദിച്ചു. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.അനൂപ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സഹസഘടനാ സെക്രട്ടറി വി.മഹേഷ് മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി, രാമുണ്ണി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ശ്യാംദാസ് സ്വാഗതവും വി.വി.അഭിഷേക് നന്ദിയും പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ ഉന്നത വിജയികളായ നൂറില്‍പരം വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ അനുമോദിച്ചത്.

ഇരിട്ടി: വ്യക്തിയിലൂടെ സംസ്‌കൃത ചിത്തരായ സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുന്നതാവണം വിദ്യാഭ്യാസമെന്ന് തപസ്യ കലാ സാഹിത്യവേദി ജില്ലാ അദ്ധ്യക്ഷനും സാഹിത്യകാരനുമായ ഡോ. കൂമുള്ളി ശിവരാമന്‍ പറഞ്ഞു. എ ബി വി പി ഇരിട്ടി നഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി മാരാര്‍ജി മന്ദിരത്തില്‍ നടന്ന ‘പ്രേരണ 2016’ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിമകളെ സൃഷ്ടിക്കുകയല്ല ഭാരതീയ സംസ്‌കാരം ചെയ്യുന്നത്. യഥാര്‍ത്ഥ വിദ്യാഭ്യാസം എന്നത് ഹൃദയത്തിലേക്ക് സ്‌നേഹത്തിന്റെയും, മാനവികതയുടെയും സങ്കല്‍പ്പ വൈഖരി ഉണര്‍ത്തുന്ന താവണം. അമൃത വിദ്യയാണ് യഥാര്‍ഥത്തില്‍ നമ്മുടെ വിദ്യ. എന്നാല്‍ മൃത വിദ്യയാണ് ഇന്ന് നമ്മള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. അദ്ദേഹം പറഞ്ഞു.

എബിവിപി സംസ്ഥാന കമ്മിറ്റി മെമ്പര്‍ അമര്‍ജിത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സിക്രട്ടറി മഹേഷ് മുഖ്യ ഭാഷണം നടത്തി. ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി, പ്രിജു, വിഷ്ണു പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ എസ്എസഎല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.