Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എന്തിനു വേണ്ടിയാണ് ഈ മതഭീകരത?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 09:42 pm IST
inVicharam

എട്ടോളം ധീര സൈനികരെയാണ് കശ്മീരില്‍ ഇസ്ലാമിക ഭീകരര്‍ കൊന്നുതള്ളിയത് ! എന്തിനു വേണ്ടിയാണ് ഈ മത ഭീകരത? ആര്‍ക്കുവേണ്ടി?വെറും പ്രസ്താവനകളുടെ പേരില്‍ സാധ്വി പ്രാചിയെ തെറിവിളിക്കുന്ന ഒരാളും വരില്ല ഈ ജവാന്മാര്‍ക്ക് വേണ്ടി . പശുമോഷണക്കേസില്‍ തമ്മില്‍ തല്ലി മരിച്ച ഒരുത്തനുവേണ്ടി ഒഴുക്കിയ കണ്ണീരൊന്നും ഈ ജവാന്മാര്‍ക്കു വേണ്ടി ഇവിടെ ആരും ഒഴുക്കില്ല.

ഒരു പോത്തുരായപ്പനും ഇവിടെ ഭീകരവിരുദ്ധ ഫെസ്റ്റ് നടത്തില്ല.ഒരു സാഹിത്യകാരനും അവാര്‍ഡ് തിരിച്ചു കൊടുക്കില്ല ,ഒരാളും ഈ ഇസ്ലാമിക ഭീകരവാദത്തിന് എതിരെ ചാനല്‍ ചര്‍ച്ചയില്‍ മോങ്ങില്ല. ഒരു വേണുവും വിനു ജോണും നികേഷനും നിരന്തരം അന്തിച്ചര്‍ച്ച വച്ചു ഭീകരവാദികളെ നോക്കി കുരക്കില്ല. ഒരു കനയ്യയും ജെഎന്‍യുവില്‍ അനുശോചന സന്ദേശം വായിക്കില്ല. ഒരു പക്ഷെ ആ ചത്ത ഭീകരന്മാര്‍ക്ക് വേണ്ടി ഇവര്‍ കുരച്ചേക്കാം.ഒരാളും ഭീകരവാദികള്‍ക്കു അസഹിഷ്ണുത ആണെന്നു പറയില്ല.

ഒരാളും ഭീകരവാദികളെ മനുഷ്യാവകാശം പഠിപ്പിക്കില്ല. അവസാനം നമ്മുടെ ജവാന്മാര്‍ക്കും അവരുടെ കുടുംബാങ്ങള്‍ക്കും മാത്രം നഷ്ടം. എത്രനാള്‍ ഭാരതം സഹിക്കും ഈ ഇസ്ലാമിക ഭീകരവാദത്തെ? മുഗളന്മാരുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഈ പേക്കൂത്തുകള്‍ ? വിഭജനത്തോടെ എല്ലാം അവസാനിക്കേണ്ടതായിരുന്നില്ലേ? വീണ്ടും ഭാരതത്തിന് അകത്തും പുറത്തും ഇസ്ലാമിക ഭീകരവാദം വളരുകയല്ലേ ?

ഒരു സൈഡില്‍ ഇസ്ലാമിക ഭീകരവാദവുമായി പാകിസ്ഥാനും മറു സൈഡില്‍ കമ്മ്യൂണിസ്റ്റു തീവ്രവാദവുമായി ചൈനയും. ഭാരതത്തിനുള്ളിലാണെങ്കില്‍ ഇവരുടെ ചാരപ്പണം വാങ്ങുന്നവരും. എന്താകും ഭാരതത്തിന്റെ ഭാവി എന്നു കണ്ടു തന്നെ അറിയണം.

അച്ചു അനു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.