Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാഞ്ചാലിയും നോറ്റ കരകചതുര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 08:48 pm IST
inSamskriti

കാര്‍ത്തികമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ത്ഥിയിലെ ചന്ദ്രോദയം വരെ നടത്തപ്പെടുന്ന വ്രതമാണ് ഇത്. സ്ത്രീകള്‍ക്കാണ് ഈ വ്രതത്തില്‍ പ്രാമുഖ്യം. മംഗല്യവതികളായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ രക്ഷയ്‌ക്കുവേണ്ടിയാണിതനുഷ്ഠിക്കുന്നത്. രാത്രിയില്‍ ശിവന്‍, ചന്ദ്രന്‍, സുബ്രഹ്മണ്യന്‍ മുതലായവരുടെ ചിത്രങ്ങളും മംഗല്യവസ്തുക്കളും വെച്ച് പൂജ നടത്തുന്നു. ആദ്യം ചന്ദ്രന്റെയും അതിനുതാഴെ ശിവന്റെയും അതിനു താഴെ കാര്‍ത്തികേയന്റെയും ചിത്രങ്ങള്‍ വയ്‌ക്കണം. വ്രതദിവസം ജലപാനം കൂടാതിരിക്കണം.

ചന്ദ്രനെ കണ്ടതിനുശേഷം ചന്ദ്രന് അര്‍ഘ്യം നല്‍കിയിട്ട് ആഹാരം കഴിക്കാം. മഞ്ഞമണ്ണുകൊണ്ട് പാര്‍വ്വതീരൂപം ഉണ്ടാക്കിവയ്‌ക്കണം. സ്ത്രീകള്‍ അന്യോന്യം പഞ്ചസാരയോ മണ്‍കിണ്ടിയോ കൊടുക്കുകയും വാങ്ങുകയും ചെയ്യണം.

ഇതിനടിസ്ഥാനമായ കഥ ഇങ്ങനെയാണ്- ഒരിക്കല്‍ മധ്യമപാണ്ഡവനായ അര്‍ജ്ജുനന്‍ നീലഗിരി പര്‍വതത്തില്‍ തപസ്സിനുപോയി. പാണ്ഡവര്‍ക്ക് അനേകം വിപത്തുകള്‍ നേരത്തെ മുതല്‍ക്കേ ഉണ്ടായിരുന്നു. ഇതില്‍ സന്തപ്തയായ പാഞ്ചാലി ശ്രീകൃഷ്ണനെ ധ്യാനിച്ചു. ഭഗവാന്‍ ദര്‍ശനം നല്‍കിയപ്പോള്‍ ഈ വിപത്തുകള്‍ക്ക് കാരണമെന്തെന്ന് പാഞ്ചാലി ചോദിച്ചു.

കൃഷ്ണന്‍ പറഞ്ഞു-അല്ലയോ ദ്രൗപദി, ഇതേപ്പറ്റി ഒരിക്കല്‍ പാര്‍വ്വതി ശിവനോട് ചോദിക്കുകയുണ്ടായി. അദ്ദേഹം സകലവിഘ്‌നങ്ങളും ഇല്ലാതാക്കുന്ന ഈ വ്രതം അനുഷ്ഠിക്കാന്‍ പറഞ്ഞു. ഹേ പാഞ്ചാലി, പ്രാചീനകാലത്ത് സദ്ഗുണവാനും ബുദ്ധിമാനും ധര്‍മ്മതത്പരനുമായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അദ്ദേഹത്തിന് നാല് പുത്രന്മാരും സദ്ഗുണവതിയും സുശീലയുമായ ഒരു പുത്രിയുമുണ്ടായി.

പുത്രി വിവാഹിതയായശേഷം കരകചതുര്‍ത്ഥി വ്രതം അനുഷ്ഠിച്ചു. എന്നാല്‍ ചന്ദ്രോദയത്തിനുമുമ്പ് തന്നെ അവള്‍ക്ക് വല്ലാത്ത വിശപ്പ്. തന്നിമിത്തം അവളുടെ ദയാലുക്കളായ സഹോദരന്മാര്‍ അരയാലിന്‍ മറവില്‍നിന്ന് കൃത്രിമ ചന്ദ്രനുണ്ടാക്കിക്കാണിച്ചു. പെണ്‍കുട്ടി അര്‍ഘ്യം നല്‍കിയശേഷം ആഹാരം കഴിച്ചു. ഊണുകഴിച്ച ഉടന്‍ അവളുടെ ഭര്‍ത്താവ് മരിച്ചു. വിവരമറിഞ്ഞു ദുഃഖിതയായ അവള്‍ ആഹാരം ഉപേക്ഷിച്ചു.

ആ രാത്രി ഇന്ദ്രാണി ഭൂതസഞ്ചാരത്തിനു വന്നു. ബ്രാഹ്മണി ഇന്ദ്രാണിയോട് തന്റെ ദുഃഖകാരണം അന്വേഷിച്ചു. ഇന്ദ്രാണി പറഞ്ഞു. നീ വ്രതദിവസം ചന്ദ്രനെ കാണുന്നതിന് മുമ്പ് ഭക്ഷണം കഴിച്ചതാണ് ഈ ദുരന്തത്തിനു കാരണം. ബ്രഹ്മാണി കൂപ്പുകൈയോടെ തന്റെ അപരാധമോചനത്തിനു കേണപേക്ഷിച്ചു.

ഇന്ദ്രാണി പറഞ്ഞു-നീ വീണ്ടും വിധിപ്രകാരം കരകചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കൂ. നിശ്ചയമായും നിന്റെ ഭര്‍ത്താവ് ജീവിക്കും.

അപ്രകാരം ആ പെണ്‍കുട്ടി ഒരു വര്‍ഷം മുഴുവന്‍ ചതുര്‍ത്ഥിവ്രതം അനുഷ്ഠിച്ചു. ഭര്‍ത്താവിനെ ലഭിക്കുകയും ചെയ്തു. ശ്രീകൃഷ്ണന്‍ പറഞ്ഞു- ദ്രൗപതി, നീ ഈ വ്രതം അനുഷ്ഠിക്കുകയാണെങ്കില്‍ സകല സങ്കടങ്ങളും ശമിക്കുന്നതായിരിക്കും.

പാഞ്ചാലി വ്രതമനുഷ്ഠിച്ചു. പാണ്ഡവര്‍ വിജയികളായി. അതിനാല്‍ സൗഭാഗ്യം, പുത്രപൗത്രന്മാര്‍, ധനധാന്യങ്ങള്‍ മുതലായവ ആഗ്രഹിക്കുന്നവര്‍ ഈ വ്രതം യഥാവിധി അനുഷ്ഠിക്കേണ്ടതാണ്.

കടപ്പാട്: വ്രതങ്ങളും ഉത്സവങ്ങളും:

സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

India

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.