Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുമ്പഞ്ഞി പാടശേഖരത്തിലെ രണ്ടാമത്തെ പത്തായവും തകര്‍ത്തു പിന്നില്‍ ഭൂമാഫിയയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 04:12 pm IST
inAlappuzha

അരൂര്‍: കുമ്പഞ്ഞി പാടശേഖരത്തിലെ രണ്ടാമത്തെ പത്തായവും തകര്‍ന്നു. സംഭവത്തിന് പിന്നില്‍ ഭൂമാഫിയയെന്ന് കര്‍ഷകസംഘം ആരോപിച്ചു. 196 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ ക്യഷി ആവശ്യത്തിനായി പതിനഞ്ചു മീറ്ററോളം നീളമുള്ള നാലു തോടുകളും അതിലൂടെ പാടത്തേക്ക് വെള്ളം കയറ്റി ഇറക്കുന്നതിനായി തോട്ടില്‍ നാലു പത്തായങ്ങളുമാണ് നിര്‍മിച്ചിട്ടുള്ളത്.

അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള പത്തായത്തിലൂടെയാണ് ക്യഷിക്ക് ആവശ്യമായ വെള്ളം കായലില്‍ നിന്ന് കയറ്റിയിറക്കിയിരുന്നത്. പ്രദേശവാസികള്‍ക്ക് സഞ്ചരിക്കുന്നതിനായി പത്തായത്തിന്റെ മുകളിലൂടെ സര്‍ക്കാര്‍ പാലം തീര്‍ക്കുകയും പത്തായങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുറം ബണ്ടിലുടെ നടവഴിയും ഒരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ വക പുറംബണ്ടില്‍ കായ്ഫലമുള്ള നൂറോളം തെങ്ങുകളുമുണ്ട്. ഇവ വെട്ടിമാറ്റി പുറം ബണ്ടിലുടെ റോഡ് നിര്‍മിക്കുന്നതിന് ഭൂമാഫിയ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പാലം തകര്‍ത്തതെന്നാണ് ആക്ഷേപം. പാടശേഖരത്തിലെ വടക്കേഅറ്റത്തും തെക്കു ഭാഗത്തുമുള്ള പത്തായങ്ങളാണ് തകര്‍ക്കത്തത്.

പാടശേഖരത്തിലെ പത്തായങ്ങള്‍ ക്യഷിയുടെ ആവശയത്തിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് നിര്‍മിച്ചത്. നടത്തിപ്പിനായി പിന്നീട് കര്‍ഷക സംഘത്തെ ഏല്‍പിക്കുകയായിരുന്നത്രേ. 230 ഓളം പേര്‍ ഉള്‍പ്പെടുന്ന കര്‍ഷക കൂട്ടായ്‌മയായ കുമ്പഞ്ഞി കര്‍ഷക സംഘത്തിന്റെ നേത്യത്വത്തില്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന ഒരു നെല്ലും മീനും പദ്ധതിയാണ് നടത്തി വരുന്നത്. പോഷക സമ്യദ്ധവും ഭൂസൂചികാ അംഗീകാരവുമുള്ള കേരളത്തിന്റെ തനത് വിത്തിനമായ ചെട്ടുവിരിപ്പാണ് ക്യഷിയിറക്കുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി ക്യഷിഭവന്‍ മുഖേന സര്‍ക്കാരിലേക്കും സമീപ പ്രദേശങ്ങളിലേക്കും ചെട്ടുവിരിപ്പ് വിത്ത് സംഘം നല്‍കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ ക്യഷിയിറക്കുന്നതിന് മുന്നോട്ടു വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഇത് ഒഴിവാക്കി ക്യഷിയും ക്യഷിയിടവും ഇല്ലാതാക്കാനുള്ള നീക്കങ്ങളുമായി ഭൂമാഫിയ കാലങ്ങളായി പ്രദേശത്ത് രഹസ്യ നീക്കങ്ങള്‍ നടത്തുന്നുണ്ട്. കുമ്പഞ്ഞി പാടശേഖരത്തെ സംരക്ഷിക്കാനും കൃഷിക്കാവശ്യമായ സൗകര്യമൊരുക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം
Football

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍
Kerala

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

Kerala

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.