Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മണ്‍സൂണ്‍ കനിഞ്ഞില്ല ; ആശങ്കയോടെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 09:24 pm IST
in Wayanad

കല്‍പ്പറ്റ : ജൂണ്‍ 25 ആയിട്ടും വയനാട്ടില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചില്ല. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ലഭിച്ച മഴയുടെ പകുതിപോലും ഈ വര്‍ഷം ഇതുവരെയും ലഭിച്ചില്ല. 2015 ജൂണ്‍ 23ന് 270 മില്ലീമീറ്റര്‍ മഴ വയനാട്ടില്‍ ലഭിച്ചതായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ രേഖപെടുത്തിയിട്ടുണ്ട്. ഇന്നലെവരെ വയനാട്ടില്‍ ലഭിച്ചതാകട്ടെ 101 മില്ലീമീറ്റര്‍ മാത്രം. മറ്റ് ജില്ലകളില്‍ ഒറ്റദിവസം മാത്രം ഇതിലേറെ മഴ ലഭിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം വയനാടിന്റെ കാര്‍ ഷികമേഖലയെ താളം തെറ്റിക്കുമെന്ന് കര്‍ഷകര്‍ ഭയക്കുന്നു. കാര്‍ഷികവൃത്തി മൂലം വിളനാശം നേരിട്ട കര്‍ഷകര്‍ക്ക് ഇക്കുറി മഴ ലഭിക്കാതെകൂടി ആയപ്പോള്‍ ആശങ്കകള്‍ ഇരട്ടിയായി.കര്‍ണാടകയിലെ മൈസൂര്‍ ജില്ലയോട് ആശ്രയിച്ചാണ് വയനാടന്‍ കാലാവസ്ഥ എന്നാണ് കര്‍ഷകരുടെ ആവലാതി. തെളിഞ്ഞ ആകാശവും വെയിലും ഇടക്കിടെ പെയ്യുന്ന ചാറല്‍മഴയുമായി വയനാടന്‍ കാലാവസ്ഥ രൂപാന്തരപ്പെട്ടു. തോരാതെയുള്ള മഴ കര്‍ഷകര്‍ക്ക് ഓര്‍മ്മ മാത്രമായി.

2016 ജൂണ്‍ 23ന് കോഴിക്കോട് 27, കണ്ണൂര്‍ 21, കോട്ടയം 14 മില്ലീമീറ്റര്‍ വീതം മഴ ലഭിച്ചിട്ടുണ്ട്. 21ന് വടകര 73, തലശ്ശേരി 69, കാസര്‍ഗോഡ് 70, മലപ്പുറം 54 എന്നിങ്ങനെയും മഴ ലഭിച്ചു. ജൂണ്‍ 17 ന് വയനാട്ടില്‍ ലഭിച്ചത് 35 മില്ലീമീറ്റര്‍ മഴയാണ്. 2015 ജൂണ്‍ 14 ന് ജില്ലയില്‍ 148 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 78 മില്ലീമീറ്ററായി കുറഞ്ഞു. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ മണ്‍സൂണ്‍ മഴ ശക്തമായി ലഭിക്കുമ്പോള്‍ വയനാടിന് മാത്രം മഴയില്ല. ജൂണ്‍ 14ന് കണ്ണൂര്‍ ജില്ലയില്‍ 40, ആലുവ 30, പെരുമ്പാവൂര്‍ 24, ചെറുതാഴം 54 മില്ലീമീറ്റര്‍ നിരക്കില്‍ മഴ ലഭിച്ചിട്ടുണ്ട്. ജൂണ്‍ പത്തിന് മഞ്ചേരിയില്‍ 70, വൈക്കം 102, കോഴിക്കോട് 60 മില്ലീമീറ്റര്‍ തോതില്‍ മഴ ലഭിച്ചു. 13ന് വൈത്തിരിയില്‍ 38.9 മില്ലീമീറ്റര്‍ മഴ ലഭിച്ചതാണ് വയനാട്ടില്‍ കൂടുതലായി ലഭിച്ച മഴ. മറ്റ് ജില്ലകളില്‍ ഒരു ദിവസം മാത്രം ലഭിച്ച മഴയാണ് വയനാട്ടില്‍ 23 ദിവസമായി ലഭിച്ചത്. നെല്‍വയലുകളില്‍ ഞാറിട്ട കൃഷിക്കാര്‍ വെള്ളം ലഭിക്കാതെ ആശങ്കയിലാണ്. കാപ്പി, വാഴ, ഇഞ്ചി, ചേമ്പ്, ചേന, കുരുമുളക് കര്‍ഷകരും ആശങ്കയിലാണ്. എന്നിവക്കും മഴ അത്യാവശ്യം. മഴ ലഭിക്കാതെവന്നാല്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാകും. ഇടയ്‌ക്കിടെ ശക്തമായി തെളിയുന്ന വെയില് കണ്ട് പരിഭ്രാന്തിയിലാണ് വയനാട്ടിലെ കര്‍ഷകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.