Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിന്റെ ഐഐടി പ്രവേശനം മെരിറ്റിലല്ല, അനധികൃതമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 09:22 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഐഐടിയില്‍ പ്രവേശനം ലഭിച്ചത് മെരിറ്റിലല്ല, വളഞ്ഞവഴിയിലൂടെയെന്ന് വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതക്കെതിരെ നുണപ്രചാരണം നടത്തിയ കേജ്‌രിവാള്‍ സ്വന്തം കാര്യത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. ‘തെലോട്ട്‌പോട്ട് ഡോട്ട് കോം’ എന്ന വെബ്‌സൈറ്റാണ് കേജ്‌രിവാളിന്റെ ഗോരഖ്പൂര്‍ ഐഐടിയിലെ പ്രവേശനം വഞ്ചനയിലൂടെയാണെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.

കേജ്‌രിവാളിന്റെ ഗോരഖ്പൂര്‍ ഐഐടിയിലെ പ്രവേശനം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയും വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐഐടി പ്രവേശന റാങ്ക് പട്ടികയില്‍ കേജ്‌രിവാളിന്റെ പേരുണ്ടായിരുന്നില്ല.

അനധികൃതമായിട്ടാണ് കേജ്‌രിവാളിന് ഐഐടിയില്‍ പ്രവേശനം ലഭിച്ചതെന്നാണ് ഇത് കാണിക്കുന്നത്. നാല് പതിറ്റാണ്ടായി എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പ്രവേശനം നല്‍കിയിരുന്നത്. എന്‍ട്രന്‍സ് പാസാകാത്ത ഐഐടിയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും മക്കള്‍ക്കായി ചില സീറ്റുകളില്‍ പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ഇത് 2005ല്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഒരു പക്ഷേ ഈ ക്വാട്ട വഴിയാകും കേജ്‌രിവാളിന് പ്രവേശനം ലഭിച്ചിരിക്കുകയെന്നും സൂചനയുണ്ട്.

കേജ്‌രിവാളിന്റെ ഐഐടി പ്രവേശനം സംബന്ധിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നേടിയിരുന്നു. അതിന് ലഭിച്ച മറുപടിയിലും പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലായെന്നും എന്നാല്‍ 1980ലെ ബിടെക്കിന്റെ റോള്‍ നമ്പര്‍ മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ആള്‍ ഇന്ത്യാ റാങ്ക്(എഐആര്‍) വഴിയോ, ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം(ജെഇഇ) വഴിയോ അല്ല പ്രവേശനം ലഭിച്ചതെന്നുംവ്യക്തമായതായി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ദല്‍ഹിയിലും ഹിതപരിശോധന വേണം: കേജ്‌രി

ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയനില്‍ തുടരണമോയെന്ന് അറിയാന്‍ ബ്രിട്ടന്‍ നടത്തിയ ഹിതപരിശോധനയ്‌ക്ക് സമാനമായി ദല്‍ഹിയ്‌ക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുന്നതിനെക്കുറിച്ചും ഹിതപരിശോധന ആവശ്യമാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.

കേന്ദ്രസര്‍ക്കാരിന് ദല്‍ഹിക്കുമേലുള്ള അധികാരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നിയമ നിര്‍മ്മാണ രൂപരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചത് കേജ്‌രിവാളിനെ പ്രകോപിപ്പിച്ചിരുന്നു. തന്റെ സര്‍ക്കാരിന് നിയമനിര്‍മ്മാണത്തിനുള്ള അധികാരമില്ലേ എന്നാണ് കേജ്‌രിവാളിന്റെ ചോദ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

പുതിയ വാര്‍ത്തകള്‍

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.