Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച് നഗരസഭ ടാക്‌സിസ്റ്റാന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 10:40 am IST
inKozhikode

മുക്കം: ഹൈക്കോടതി വാഹന പാര്‍ക്കിംഗ് പാടില്ലെന്ന് നിര്‍ദ്ദേശിച്ചിടത്ത് നഗരസഭയുടെ വക ടാക്‌സിസ്റ്റാന്റ്. മുക്കം അങ്ങാടിയില്‍ മെയിന്‍ റോഡില്‍ അഭിലാഷ് ജംഗ്ഷനും പോസ്റ്റ്ഓഫീസ് ജംഗ്ഷനും ഇടയില്‍ കാരശ്ശേരി സൂപ്പര്‍മാര്‍ക്കറ്റിനു മുന്നിലാണ് പുതുതായി ഓട്ടോ ഗുഡ്‌സ് വാഹനങ്ങള്‍ക്ക് സ്റ്റാന്റ് അനുവദിച്ചത്. മുക്കം നഗരസഭ ഓട്ടോ ഗുഡ്‌സ്സ്റ്റാന്റ് എന്ന ബോര്‍ഡ് ചൊവ്വാഴ്ചയാണ് നഗരസഭ അധികൃതര്‍ ഇവിടെ സ്ഥാപിച്ചത്. ഇടതുമുന്നണിയാണ് നഗരസഭയുടെ ഭരണം നടത്തുന്നത്.

കാരശേരി സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍വശത്ത് 20 അടി വീതിയില്‍ സ്ഥലംവിട്ടു മാത്രമേ പാര്‍ക്കിംഗ് പാടുള്ളൂ എന്നും ഇക്കാര്യം പോലീസ് ഉറപ്പു വരുത്തണമെന്നും കേരള ഹൈക്കോടതി നിര്‍ദ്ദേശം നിലവിലുണ്ട്. കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് ഈ സ്ഥാപനത്തിന്റെ മുന്നില്‍ 20 അടി വീതിയില്‍ സ്ഥലം അളന്നു മാര്‍ക്കു ചെയ്തു നല്‍കുകയും അതിനകത്ത് സ്ഥാപിച്ചിരുന്ന കൊടിയും ബോര്‍ഡും മറ്റും എടുത്തുമാറ്റുകയും അവിടെ പാര്‍ക്കിംഗ് അരുതെന്ന് വാഹനജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിന്റെയും കോടതിയുടെയും വിലക്ക് ലംഘിച്ചാണ് ഇപ്പോള്‍ അതേ സ്ഥലത്ത് നഗരസഭ സ്റ്റാന്റ് അനുവദിച്ച് ബോര്‍ഡ് സ്ഥാപിച്ചത്.

പൊതുറോഡിലെ അനധികൃത പാര്‍ക്കിംഗും കയ്യേറ്റങ്ങളും ഒഴിപ്പിച്ച് ട്രാഫിക് സംവിധാനം പരിഷ്‌കരിച്ച് കുററമറ്റ നിലയില്‍ നടപ്പാക്കാനുള്ള നടപടി ഒരു ഭാഗത്ത് ആരംഭിച്ചതിനിടെയാണ് മറുഭാഗത്ത് നിയമലംഘനത്തിലൂടെ പ്രധാന റോഡിന്റെ ഒരു ഭാഗം ടാക്‌സി സ്റ്റാന്റാക്കി മാറ്റിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.