Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നേര്‍വഴി കാട്ടി ജന്മഭൂമി പ്രതിഭാസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 10:39 am IST
inKozhikode

ജന്മഭൂമി കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിനെത്തിയ കുട്ടികളുമായി സംവദിക്കുന്ന ജില്ലാകലക്ടര്‍ എന്‍. പ്രശാന്ത്‌

കോഴിക്കോട്: മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനവും അനുമോദനവും നല്‍കി ജന്മഭൂമിയുടെ പ്രതിഭാസംഗമം. അക്കാദമിക പരീക്ഷകളിലും ജീവിത പരീക്ഷകളിലും വിജയം നേടി മുന്നേറണമെന്ന് ഗുരുസ്ഥാനീയരായ വ്യക്തികള്‍ ഉദാഹരണസഹിതം അവരോട് പറഞ്ഞത് സമൂഹത്തിന് നന്മ നല്‍കാനുള്ള വിദ്യാഭ്യാസം നേടണമെന്നായിരുന്നു. അറിവ് തിരിച്ചറിവാകുമ്പോഴാണ് വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കള്ളന് മോഷ്ടിക്കാന്‍ കഴിയാത്തതും യാത്രയില്‍ ഭാരമാകാത്തതും ചെലവാക്കുമ്പോള്‍ കൂടിവരുന്നതുമായ വിദ്യാഭ്യാസം സര്‍വ്വധനത്തേക്കാളും പ്രധാനമാണെന്ന പ്രമാണം വിവരിച്ചുകൊണ്ട് വിദ്യയെക്കുറിച്ചുള്ള ശ്രേഷ്ഠസങ്കല്‍പ്പം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ഉത്തരാവാദിത്തമാണ് ഇത്തരം അനുമോദന സദസ്സുകള്‍ നല്‍കുന്നതെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.

സിവില്‍സര്‍വീസ് പഠനത്തിന്റെ ഉള്ളറകളിലേക്കുള്ള പ്രവേശനമായിരുന്നു ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ മുഖ്യപ്രഭാഷണം. സിവില്‍സര്‍വീസ് എന്തിന് തെരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിബുദ്ധിശാലികള്‍ക്ക് വേണ്ടിയുള്ളതല്ല ഈ മേഖല. സാധാരണക്കാരുടെ ജീവിതം മനസ്സിലാക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധ്യമാകുന്ന തൊഴിലാണിത്. ദൃഢനിശ്ചയമുള്ളവര്‍ക്ക് വേണ്ടി സിവില്‍സര്‍വീസ് അതിന്റെ വാതില്‍ തുറക്കും. വിജയിക്കാന്‍ മനക്കരുത്തും ഒപ്പം ദൈവാധീനവും വേണം. സിവില്‍സര്‍വീസ് പരീക്ഷയെപ്പറ്റിത്തന്നെ ആദ്യം പഠിക്കണം. എല്ലാ രംഗത്തും അഴിമതിയും കുഴപ്പങ്ങളും ഉണ്ടെങ്കിലും യുപിഎസ്‌സി നടത്തുന്ന ഈ പരീക്ഷ അതിന്റെ പരിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ട്. സാധാരണക്കാരടക്കം എല്ലാവര്‍ക്കും ഇതില്‍ മുന്നേറാനാകും. എന്നാല്‍ പണമുണ്ടാക്കാനുള്ള ഒരു തൊഴില്‍ എന്ന നിലയില്‍ ഇതിനെ കാണരുത്. ഇതിനേക്കാള്‍ കൂടുതല്‍ പണമുണ്ടാക്കാന്‍ പറ്റിയ തൊഴിലുകള്‍ വേറെയുണ്ട്. വ്യത്യസ്തവും വിരസമല്ലാത്തതും നിയമം സത്യസന്ധമായി നടപ്പിലാക്കാനും പറ്റിയ മേഖലയാണിത്. അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്‍, ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജന്മഭൂമിപ്രസാധകന്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. നന്ദനന്‍ മാസ്റ്റര്‍ എന്നിവരുടെ പ്രഭാഷണങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതായിതുന്നു. എസ്ബിഐ നടക്കാവ് ബ്രാഞ്ച് ചീഫ് മാനേജര്‍ ജയറാം, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.മോഹന്‍ദാസ്, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍, സീനിയര്‍ സബ്എഡിറ്റര്‍ എം.കെ. രമേഷ്‌കുമാര്‍, സര്‍ക്കുലേഷന്‍ ഇന്‍ചാര്‍ജ്ജ് കെ.വി. ബൈജു എന്നിവരും ചടങ്ങില്‍ സംസാരിച്ചു. നിലീന പി.സി., ഹര്‍ഷ രമേഷ് എന്നിവരുടെ വന്ദേമാതരത്തോടുകൂടിയാണ് പരിപാടി ആരംഭിച്ചത്.

ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന് ജന്മഭൂമിയുടെ ഉപഹാരം ഡെപ്യൂട്ടി എഡിറ്റര്‍
കെ.മോഹന്‍ദാസ് സമ്മാനിക്കുന്നു

പ്രതിഭാ സംഗമത്തില്‍ ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്‍ ഉപഹാരം സമ്മാനിക്കുന്നു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.