Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിനായി സര്‍വകക്ഷി യോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 12:39 am IST
inKannur

ഇരിട്ടി: ഇരിട്ടിയില്‍ എത്രയും പെട്ടെന്ന് കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ്ങ് സെന്റര്‍ ആരംഭിക്കുവാന്‍ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകാന്‍ ബ്ലോക്ക് പഞ്ചായത്ത് ഹോളില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ കക്ഷി ഭേദമന്യേ രാഷ്‌ട്രീയ കക്ഷിനേതാക്കള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ എല്‍ഡിഎഫ് ഗവര്‍മ്മെണ്ടിന്റെ അവസാന കാലത്താണ് ഇരിട്ടി പയഞ്ചേരി മുക്കില്‍ പഴശ്ശി ജലസേചന വകുപ്പില്‍ നിന്നും പഞ്ചായത്ത് വകുപ്പിന് വിട്ടു നല്‍കിയ സ്ഥലത്ത് കെഎസ് ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഇവിടെ ക്ക് വരാനുള്ള റോഡു നിര്‍മ്മിച്ചത് റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലൂടെയായിരുന്നു. രണ്ടു വകുപ്പുകളില്‍ നിന്നും വേണ്ടത്ര അനുമതികിട്ടാതെ ആരംഭിച്ച സെന്റര്‍ ഏതാനും ദിവസങ്ങള്‍ക്കകം പൂട്ടി. പിന്നീട് വന്ന ഗവര്‍മ്മെണ്ടും എംഎല്‍എ സണ്ണി ജോസഫും ഏറെപരിശ്രമം നടത്തിയെങ്കിലും ഓപ്പറേറ്റിങ് സെന്റര്‍ തുറക്കാനായില്ല. ഇപ്പോള്‍ പുതിയ എല്‍ഡിഎഫ് ഗവര്‍മ്മെണ്ട് അധികാരത്തില്‍ വന്നതോടെ ആണ് വീണ്ടും പ്രശ്‌നം ചൂടുപിടിച്ചതും ഏതു വിധേനയും സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുവാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു നീങ്ങിയതും.

ഓപ്പറേറ്റിങ് സെന്റര്‍ ഉടനടി പ്രാവര്‍ത്തികമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍വകക്ഷിയോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു. മുന്‍പ് സെന്റര്‍ ഉദ്ഘാടനം ചെയ്ത സ്ഥലത്ത് തന്നെ ഇതിനാവശ്യമായ സൗകര്യങ്ങളൊരുക്കും. മുന്‍പ് അത്യാവശ്യ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു. ഇവയെല്ലാം ഉപയോഗിച്ച് കൊണ്ടുതന്നെ സെന്റര്‍ പ്രവര്‍ത്തിപ്പിക്കും.

ഇരിട്ടി നഗര സഭയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എ അഡ്വ.സണ്ണി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ മുഹമ്മദു സഫറുള്ള, കണ്ണൂര്‍ ഡിടിഒ കെ.യൂസഫ് നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്‌ട്രീയ പാര്‍ടി പ്രതിനിധികള്‍, വ്യാപാരി സംഘടനാ നേതാക്കള്‍ ചുമട്ടു തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.