കണ്ണൂര്‍: ഉത്തരകേരള കവിതാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പി.ഭാസ്‌കരന്‍ അനുസ്മരണ സമ്മേളനവും സബാസ്റ്റ്യന്‍ വള്ളോപ്പള്ളി സ്മാരക പുരസ്‌കാര സമര്‍പ്പണവും 26 ന് ഉച്ചക്ക് ഒരു മണിക്ക് ഐഎംഎ ഹാളില്‍ നടക്കും. സി.വിനീത ടോമിന് സംഗീത സംവിധായകന്‍ സി.വി.രഞ്ജിത്ത് പുരസ്‌കാരം സമര്‍പ്പിക്കും. എ.ഗംഗാധരന്‍ അധ്യക്ഷത വഹിക്കും. പി.പി.ശ്രീധരനുണ്ണി പി.ഭാസ്‌കരന്‍
















