Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മണല്‍ സംഘങ്ങല്‍ തമ്മിലുളള കുടിപ്പകയെന്ന് സംശയം മണല്‍ ലോറി തട്ടിയെടുത്ത് മണല്‍മറിച്ചു വില്‍ക്കുന്നതിനിടയില്‍ അഞ്ചംഗ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 12:32 am IST
inKannur

കണ്ണൂര്‍: മണല്‍ലോറി തട്ടിയെടുത്ത് മണല്‍മറിച്ചു വില്‍ക്കുന്നതിനിടയില്‍ അഞ്ചംഗ സംഘം പിടിയില്‍. മംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മണലുമായി വരുന്ന ലോറികള്‍ തട്ടിയെടുത്ത് മറിച്ചുവില്‍ക്കുന്നതിനിടയിലാണ് മണല്‍ സംഘത്തിലെ അഞ്ചംഗ സംഘം ടൗണ്‍ എസ്‌ഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘത്തിന്റെ പിടിയിലായത്. മുണ്ടേരി സ്വദേശി വിനോദ് (30), ഏച്ചൂര്‍ സ്വദേശികളായ മുഹമ്മദ് (27), മുഷ്‌റഫ് (28) ഇരിവേരിയിലെ അരുണ്‍ലാല്‍(27),നാടുകാണിയിലെ സുമേഷ്(27) എന്നിവരാണ് ടൗണ്‍ എസ്‌ഐ സീബീഷിന്റെ നേതൃത്വത്തിലുളള പോലീസിന്റെ പിടിയിലായത്. താഴെചൊവ്വ തെഴുക്കില്‍ പീടികക്കടുത്ത് നിന്നും തട്ടിയെടുത്ത ലോറിയിലെ മണല്‍ വട്ടപ്പൊയിലില്‍ ഇറക്കുന്നതിനിടയില്‍ എസ്‌ഐയും സംഘവും വേഷമാറിയെത്തിയാണ് കഴിഞ്ഞ രാത്രി ഇവരെ പിടികൂടിയത്. മംഗളൂരുവില്‍ നിന്നും വരുന്ന മണല്‍ ലോറികള്‍ തടഞ്ഞ് ഡ്രൈവറെ വഴിയിലാക്കി ലോറിയും മണലുമായി കടന്ന് മണലിറക്കിയ ശേഷം ലോറി ഉപേക്ഷിക്കുകയായിരുന്നു ഇവര്‍. ഇത്തരത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഇവര്‍ 5 ലോറികള്‍ മണല്‍ സഹിതം ഇവര്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. മംഗ്‌ളൂരുവില്‍ നിന്നും മണലുമായി എത്തുന്ന ലോറികളെ ദേശീയപാതയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വെച്ച് തടഞ്ഞുവെച്ച് തട്ടിയെടുക്കുകയായിരുന്നു. ഇരിട്ടി പുന്നാട് സ്വദേശിയായ ഒരു ഡ്രൈവറുടെ പരാതി പ്രകാരമായിരുന്നു പോലീസ് രഹസ്യ നീക്കത്തിലൂടെ മോഷണ സംഘത്തെ പിടികൂടിയത്. 50,000 ആയിരം മുതല്‍ 1 ലക്ഷം രൂപവരെ വരുന്ന പൂഴിയാണ് ലോറികളില്‍ സാധാരണ ഉണ്ടാകാറുള്ളത്. തട്ടിയെടുക്കുന്ന ലോറികളിലെ മണല്‍ ഉയര്‍ന്ന വിലക്ക് ആവശ്യക്കാര്‍ക്ക് ഇറക്കിക്കൊടുക്കുകയാണ് ഇവര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മോഷണസംഘം ഉപയോഗിക്കുന്ന കെഎല്‍ 13 ജി 9064 നമ്പര്‍ മാരുതിക്കാറും പോലീസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. മണല്‍ സംഘങ്ങള്‍ തമ്മിലുളള കുടിപ്പകയാണ് മണല്‍ ലോറി തട്ടിയെടുക്കലിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ മംഗലാപുരത്തു നിന്നും മണല്‍ കൊണ്ടുവന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയവരാണ് പിടിയിലായ സംഘം എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Entertainment

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.