Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം: സല്‍മാന്‍ ഖാനെതിരെ കേസ്; വനിതാ കമ്മീഷനില്‍ ഹാജരാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 09:57 pm IST
in India

മുംബൈ: വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ അഭിഭാഷകന്‍ കോടതിയില്‍ പരാതി നല്‍കി. കാണ്‍പൂര്‍ കോടതിയില്‍ അഭിഭാഷകനായ മനോജ് ദീക്ഷിതാണ് പരാതി നല്‍കിയത്. ഖാന് എങ്ങനെ മാനഭംഗത്തിന് ഇരയായവരുടെ വികാരമറിയും, ഖാന്‍ വിവാഹം പോലും കഴിച്ചിട്ടുമില്ല.

ഖാന്‍ സ്ത്രീകളുടെ അഭിമാനത്തെയാണ് മുറിപ്പെടുത്തിയത്. പ്രസ്താവന സ്ത്രീ വിരുദ്ധവുമാണ്. ദീക്ഷിത് പറഞ്ഞു. ഐപിസി 294, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ് നല്‍കിയത്.അശഌല പ്രവര്‍ത്തികള്‍ ചെയ്യുക, അശഌല ഗാനമാലപിക്കുക, സ്ത്രീകളുടെ അന്തസിനെ ഇടിച്ചുതാഴ്‌ത്തുക തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്.

അതിനിടെ മാനഭംഗത്തിനിരയായ സ്ത്രീയെപ്പോലെ അവശയായെന്ന വിവാദ പരാമര്‍ശത്തില്‍ സല്‍മാന്‍ ഖാന് മഹാരാഷ്‌ട്ര വനിതാ കമ്മീഷന്‍ നോട്ടീസയച്ചു. ഈ മാസം 29ന് രണ്ടിന് കമ്മിഷനു മുന്‍പില്‍ ഹാജരാകാനാണ് നിര്‍ദേശം. പരാമര്‍ശത്തില്‍ ഏഴുദിവസത്തിനുള്ളില്‍ മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ബലാത്സംഗത്തിനിരയായ സ്ത്രീയെപ്പോലെ എന്നു സ്വയം വിശേഷിപ്പിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പ്രസ്താവനയാണ് വിവാദമായിരുന്നത്. സ്‌പോട്ട്‌ബോയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗുസ്തി താരത്തിന്റെ കഥപറയുന്ന തന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ ഷൂട്ടിങ് അനുഭവം വിവരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം.

ആറു മണിക്കൂറോളം തുടര്‍ച്ചയായ ഷൂട്ടിങ്ങായിരുന്നു.

120 കിലോയോളം ഭാരമുള്ള ആളുകളെ പലതവണയോളം പല ആംഗിളുകളില്‍ എടുത്തുയര്‍ത്തി നിലത്തടിക്കേണ്ടിവരും. 10 വ്യത്യസ്ത ആംഗിളുകളില്‍ 10 തവണയോളം ഇത്രയും ഭാരമുള്ളയാളുകളെ എടുത്തുയര്‍ത്തിയിട്ടുണ്ട്. ഇതിനുശേഷം റിങ്ങിനു പുറത്തേക്കു നടക്കുമ്പോള്‍ ഞാന്‍ ബലാത്സംഗത്തിനിരയായ ഒരു സ്ത്രീയെപ്പോലെ അവശനായിരുന്നു. എനിക്ക് നിവര്‍ന്ന് നടക്കാനായില്ല. ഭക്ഷണത്തിന് ശേഷം വീണ്ടും എനിക്ക് റിങ്ങിലേക്ക് പരിശീലനത്തിനായി വരേണ്ടി വന്നു. ചിത്രീകരണം അവസാനിക്കുന്നതുവരെ ഇത് തുടരേണ്ടി വന്നതായും സല്‍മാന്‍ പറഞ്ഞു.

സല്‍മാന്‍ ഇതിനുമുമ്പും നിരവധി കേസുകളിലും വിവാദങ്ങളിലുംപെട്ടിട്ടുണ്ട്. രാത്രി മദ്യപിച്ച് കാറോടിച്ച് ഒരു ബേക്കറിക്ക് മുമ്പില്‍ കിടന്നുറങ്ങിയ ആളെ കാര്‍ കയറ്റികൊന്ന കേസ്, ലൈസന്‍സില്ലാത്ത തോക്കുപയോഗിച്ച് രാജസ്ഥാനില്‍ കൃഷ്ണമൃഗത്തെ വെടിവെച്ച കേസ് തുടങ്ങി എന്നും വിവാദങ്ങളും കേസുകളും ഖാനൊപ്പമുണ്ടായിരുന്നു.

സല്‍മാന്‍ഖാനെ റിയോ ഒളിംപിക്‌സിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യവും ആലോചനയിലുണ്ട്. ഇത്തരം പ്രസ്താവനകള്‍ പ്രസ്താവനകള്‍ ഒളിംപിക്‌സില്‍ ഭാരതത്തിന്റെ പ്രതിച്ഛായ്‌ക്ക് മങ്ങലേല്‍പ്പിക്കുമെന്നും സല്‍മാന്‍ വൈകാതെ പൊതുമാപ്പ് പറയണമെന്നുമാണ് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി രാകേഷ് ഗുപ്ത ആവശ്യപ്പെടുന്നത്.

ബോളിവുഡിലും സല്‍മാനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അന്യായങ്ങളോട് പോരാടുന്ന നടിയെന്നറിയപ്പെടുന്ന കങ്കണ റണൗട്ടും സുല്‍ത്താന്‍ സിനിമയുടെ സംവിധായകന്‍ അലി അബ്ബാസ് സഫറും ഇത്തരമൊരു പരാമര്‍ശം സല്‍മാന്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന്് അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

പുതിയ വാര്‍ത്തകള്‍

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.