Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മിഠായിത്തെരുവില്‍ പരിഭ്രാന്തി തുണിക്കടയിലെ മീറ്റര്‍ പൊട്ടിത്തെറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 04:40 pm IST
in Kozhikode

കോഴിക്കോട്: നഗരത്തെ പരിഭ്രാന്തിയിലാഴ്‌ത്തി മിഠായ്‌ത്തെരുവില്‍ തീ. ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെയാണ് മിഠായ്‌തെരുവില്‍ തീയെന്ന വാര്‍ത്ത നഗരത്തില്‍ പ്രചരിച്ചത്. സംഭവം ചാനലുകളിലും വാര്‍ത്തയായതോടെ തീ പിടിച്ച കടതേടിയായി പലരുടെയും നടത്തം. മിഠായ്‌ത്തെരുവില്‍ തീപിടിത്തമെന്ന വാര്‍ത്ത അല്പനേരമെങ്കിലും നഗരത്തില്‍ പരിഭ്രാന്തിക്ക് കാരണമായി.

മിഠായിത്തെരുവിലെ തുണിക്കടയിലെ മെയിന്‍ സ്വിച്ച് ബോര്‍ഡില്‍ സ്ഥാപിച്ചിരുന്ന മീറ്റര്‍ പൊട്ടിത്തെറിച്ചതാണ് പരിഭ്രാന്തിക്ക് കാരണമായത്. സംഗീത് മിക്‌സ് മാച്ച് എന്ന സ്ഥാപനത്തിലെ മീറ്ററാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് മീറ്ററിനുള്ളില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു. പൊട്ടിത്തെറി ശബ്ദംകേട്ട് ഓടിയെത്തിയ അടുത്ത കടകളിലെ ജീവനക്കാരാണ് തീയണച്ചത്. മീറ്റര്‍ ഭാഗികമായി കത്തിയമര്‍ന്നു. മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. സംഭവം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘവും പോലീസും കെഎസ്ഇബി അധികൃതരും എത്തിയെങ്കിലും അപ്പോഴേയ്‌ക്കും തീ അണച്ചിരുന്നു. സ്ഥലത്ത് എത്തിയ കെഎസ്ഇബി അധികൃതര്‍ കടയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും കടക്ക് സമീപം മിഠായ്‌തെരുവിന് കുറുകെ തണലിനായി കെട്ടിയിരുന്ന ഷീറ്റുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു. ഷോട്ട്‌സര്‍ക്യൂട്ടാണ് മീറ്റര്‍ പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. അശോകപുരം സ്വദേശി സബീഷാണ് സംഗീത് മിക്‌സ് മാച്ചിന്റെ ഉടമ.

ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിന്റ ഒന്നാംനിലയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തിലേക്ക് കയറുന്ന ബാല്‍ക്കണിയുടെ ചുമരിലാണ് മീറ്റര്‍ സ്ഥീപിച്ചിരുന്നത്. മീറ്റര്‍ പൊട്ടിത്തെറിച്ചതോടെ കടയ്‌ക്കുള്ളില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി. പതിനഞ്ചോളം ജീവനക്കാരും വസ്ത്രങ്ങള്‍ വാങ്ങാനെത്തിയ ഇരുപതോളം പേരും അപ്പോ ള്‍ കടയ്‌ക്കകത്തുണ്ടായിരുന്നു. തൊട്ടടുത്ത കടയിലെ ജീവനക്കാരുടെ ഇടപെടലാണ് തീ പടരുന്നത് തടഞ്ഞത്. പകല്‍സമയമായതിനാലും പെട്ടെന്ന് തന്നെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാലും വന്‍അപകടമാണ് ഒഴിവായത്. ഉച്ചസമയമായതിനാല്‍ മിഠായ്‌ത്തെരുവില്‍ നല്ല തിരക്കുമുണ്ടായിരുന്നു. രാത്രിയാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നാണ് മിഠായ്‌ത്തെരുവിലെ കടക്കാര്‍ ചോദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.