Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്യമന്തകം എന്ന കോഹിനൂര്‍ രത്‌നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 07:22 pm IST
inSamskriti

ശ്രീകൃഷ്ണന്റെ വംശത്തില്‍പ്പെട്ട സത്രാജിത്ത് എന്നൊരു യാദവന്‍ ഉണ്ടായിരുന്നു. അയാള്‍ തന്റെ മകള്‍ സത്യഭാമയെ വിവാഹം കഴിക്കാന്‍ പണം ഇല്ലാത്തതിനാല്‍ സൂര്യനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. സത്രാജിത്തിന് സൂര്യന്‍ കനിഞ്ഞു നല്‍കിയതാണ് സ്യമന്തകം എന്ന അത്ഭുത രത്‌നമണി. ഈ രത്‌നം ശുദ്ധമായ സ്ഥലത്തുവച്ച് ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ ഐശ്വര്യവും സമ്പത്തും നല്‍കിക്കൊണ്ടിരിക്കും.

മറ്റാരും ഇത് ശരീരത്തില്‍ ധരിക്കരുത് എന്ന് സൂര്യന്‍ താക്കീത് നല്‍കിയിരുന്നു. സ്യമന്തകമണിയുടെ സഹായത്താല്‍ സത്രാജിത്ത് സമ്പന്നനായി. ഒരിക്കല്‍ കൃഷ്ണന്‍ സത്രാജിത്തിനോട് പറഞ്ഞു, വിശേഷപ്പെട്ട വസ്തുക്കള്‍ രാജകൊട്ടാരത്തില്‍ ആണ് സൂക്ഷിക്കേണ്ടത്. ആയതിനാല്‍ സ്യമന്തകം കൊട്ടാരത്തിലേക്ക് ഏല്‍പ്പിക്കുക. പകരം ആവശ്യത്തിന് പണം അവിടെനിന്നും വാങ്ങിക്കൊള്‍ക. എന്നാല്‍ സത്രാജിത്ത് പറഞ്ഞു. ഞാന്‍ വളരെ കഷ്ടപ്പെട്ട് സൂര്യനില്‍നിന്നും സമ്പാദിച്ചതാണ്. അത് ആര്‍ക്കും കൊടുക്കുകയില്ല. ശ്രീകൃഷ്ണന്‍ മറുത്തൊന്നും പറയാതെ പോയി.

അങ്ങനെയിരിക്കെ ഒരു ദിവസം സത്രാജിത്തിന്റെ അനുജന്‍ പ്രസേനന്‍ സ്യമന്തക മണി കഴുത്തില്‍ അണിഞ്ഞുകൊണ്ടു കാട്ടിലേക്ക് നായാട്ടിനായിപ്പോയി. പിന്നെ തിരികെ വന്നില്ല. സത്രാജിത്ത് കൃഷ്ണന്റെ പേരില്‍ കുറ്റാരോപണം നടത്തി. കൃഷ്ണന്‍ പണ്ടേ കള്ളനാണ്. സ്യമന്തകം ചോദിച്ചിട്ട് ഞാന്‍ കൊടുത്തില്ല. ഇപ്പോള്‍ പ്രസേനനെക്കൊന്ന് സ്യമന്തകം സ്വന്തമാക്കി. കൃഷ്ണന് ഈ ആരോപണം സഹിച്ചില്ല. കൃഷ്ണന്‍ കുറെ അനുയായികളുമായി കാട്ടിലേക്കു പോയി. കുറെ ചെന്നപ്പോള്‍ പ്രസേനന്‍ വഴിയില്‍ മരിച്ച് കിടക്കുന്നു. കുറച്ചകലെയായി കുതിരയും ചത്തുകിടക്കുന്നു. സ്യമന്തകം കാണുന്നില്ല.

അന്വേഷണത്തില്‍ ഒരു സിംഹത്തിന്റെ കാല്‍പ്പാട് കണ്ടു. അതു നോക്കിയപ്പോള്‍ സിംഹവും ചത്തുകിടക്കുന്നു. മണിയില്ല. അപ്പോള്‍ ഒരു വാനരന്റെ കാല്‍പ്പാട് കണ്ടു. അത് നോക്കിയപ്പോള്‍ ഒരു ഗുഹയുടെ വക്കില്‍ എത്തി. ഭയം തോന്നിയ അനുയായികളെ അവിടെ നിറുത്തി ശ്രീകൃഷ്ണന്‍ ഒറ്റക്ക് ഗുഹയില്‍ ഇറങ്ങി. ഇരുട്ടില്‍ കുറെ നടന്നപ്പോള്‍ ഒരു വെളിമ്പ്രദേശവും ഒരു കുടിലും കണ്ടു.

കുടിലിന്റെ മുന്‍പില്‍ ഇരുന്ന് ഒരു കുട്ടിവാനരന്‍ സ്യമന്തകമണി തട്ടിക്കളിക്കുന്നു. അസാധാരണമായി ഒരു മനുഷ്യനെ കണ്ട കുട്ടി ബഹളം കൂട്ടി. ഒച്ചകേട്ട് ഒരു വൃദ്ധവാനരന്‍ ഇറങ്ങിവന്നു. തുടര്‍ന്ന് വാനരന്‍ കൃഷ്ണനുമായി മല്‍പ്പിടുത്തം നടത്തി. കൃഷ്ണന്‍ ആ വൃദ്ധവാനരനെ തൂക്കിയെടുത്തു ദൂരേക്ക് എറിഞ്ഞു കളഞ്ഞു. ദൂരെ വീണ വാനരന്‍ അവിടെക്കിടന്ന് ചിന്തിക്കാന്‍ തുടങ്ങി. ചിരഞ്ജീവിയായ ജാംബവാനെ പരാജയപ്പെടുത്താന്‍ ഇതുവരെ ആരും ഉണ്ടായിട്ടില്ല. ജാംബാവാനെ കൃഷ്ണന്‍ മനസ്സിലാക്കിയെങ്കിലും ജാംബവാന് കൃഷ്ണനെ മനസ്സിലായില്ല.

ജാംബവാന്‍ കൃഷ്ണന്റെ അടുത്ത് തൊഴുകൈയോടെ ചെന്ന് പറഞ്ഞു അങ്ങ് ആരാണ്. എന്നെ തോല്‍പ്പിക്കാന്‍ ഇതുവരെ ആരും ഉണ്ടായിട്ടില്ല. ത്രേതായുഗത്തില്‍ ലങ്കയില്‍ വച്ചുണ്ടായ രാമരാവണ യുദ്ധത്തിനുശേഷം രാമന്‍ എന്നോടു പറഞ്ഞിരുന്നു അടുത്ത അവതാരകാലത്ത് കാണാമെന്ന്.’ ‘ഞാന്‍ ദ്വാരകയിലെ ശ്രീകൃഷ്ണന്‍ ആണ്. ഈ മണിയുടെ പേരില്‍ എനിക്ക് ദുഷ്‌പേരു വന്നത് തീര്‍ക്കണം. അതിനാണ് ഞാന്‍ വന്നത്.’ എന്ന് പറഞ്ഞു കൃഷ്ണന്‍ ശ്രീരാമന്റെ രൂപത്തില്‍ ജാംബവാന് ദര്‍ശനം നല്‍കി.

ജാംബവാന്‍ സ്യമന്തകത്തോടൊപ്പം തന്റെ മകള്‍ ജാംബവതിയേയും കൃഷ്ണന് നല്‍കി. കൃഷ്ണന്‍ സ്യമന്തകം സത്രാജിത്തിന് കൊടുക്കാന്‍ വേണ്ടതായ ഏര്‍പ്പാടാക്കി. കാര്യം അറിഞ്ഞ്‌സത്രാജിത്തിന് വിഷമമായി. വെറുതെ കൃഷ്ണന്റെ പേരില്‍ ആരോപണം നടത്തി. അതിന് പരിഹാരം എന്ന നിലയില്‍ സ്യമന്തക മണിയോടൊപ്പം തന്റെ മകള്‍ സത്യഭാമയെയും കൃഷ്ണന് നല്‍കി. പണ്ടുണ്ടായ വൈരം മറക്കണമെന്ന് പറഞ്ഞു. കൃഷ്ണന്‍ പറഞ്ഞു എനിക്ക് മുന്‍പും വിരോധം ഒന്നുമില്ല. താങ്കള്‍ക്ക് വിഷമം വേണ്ട സത്യഭാമയെ ഞാന്‍ സ്വീകരിക്കുന്നു. മണി നിങ്ങള്‍ തന്നെ സൂക്ഷിക്കുക.

ശ്രീകൃഷ്ണന്റെയും സത്രാജിത്തിന്റെയും കാലശേഷം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആയിരക്കണക്കിന് കൈകളില്‍ മാറി മാറി എങ്ങനെയോ ഹൈദരാബാദ് നൈസാമിന്റെ അധീനതയില്‍ വന്നുചേര്‍ന്നു. പില്‍ക്കാലത്ത് അത് കോഹിനൂര്‍ രത്‌നം എന്നും അറിയാന്‍ തുടങ്ങി. കാലപ്പഴക്കത്താലും കൈമാറ്റങ്ങളാലും സ്യമന്തകമണി രൂപത്തിലും ഭാവത്തിലും വ്യതിയാനപ്പെട്ടിരിക്കണം.

പിന്നീട് എപ്പോഴൊ എങ്ങനെയോ ഈ രത്‌നം ബ്രിട്ടീഷുകാരുടെ കൈയില്‍ വന്നുചേര്‍ന്നു. ഇപ്പോള്‍ ലണ്ടന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള കോഹിനൂര്‍ രത്‌നം യഥാര്‍ത്ഥ സ്യമന്തകമണി തന്നെയാണ്. ചരിത്രപരമായി ഭാരതത്തിന്റെ പൈതൃക സ്വത്താണ് അത്. എങ്ങനെയായാലും അത് ഭാരതത്തിന് തിരികെ കിട്ടിയേ തീരൂ.

ഇ.പി മാധവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി
Sports

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം
Football

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.