Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാധവമാസവും മാര്‍ഗശീര്‍ഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 07:01 pm IST
in Samskriti

ശ്രീമദ് ഭഗവദ്ഗീതയിലെ പത്താമദ്ധ്യായം മുപ്പത്തഞ്ചാമത്തെ ശ്ലോകം ഇങ്ങനെയാണ്.

ബ്രഹത്സാമ തഥാ സാമ്‌നാം

ഗായത്രീ ഛന്ദസാമഹം

മാനസാനാം മാര്‍ഗ ശീര്‍ഷോ..ഹം

ഋതൂനാം കുസുമാകരംഃ

എന്നത് ഇത് മലയാള ഭാഷയിലാക്കുമ്പോള്‍ സാമവേദങ്ങളില്‍ ബൃഹത്സാമ എന്നറിയപ്പെടുന്ന ഗാനം ഞാനാണ്. ഛന്ദസ്സുകളില്‍ ഗായത്രി ഞാനാണ്, മാസങ്ങളില്‍ മാര്‍ഗശീര്‍ഷമാസവും ഋതുക്കളില്‍ വസന്തകാലവും ഞാനാണ്. എന്ന അര്‍ത്ഥംലഭിക്കുന്നു.

മഹാവിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പാര്‍ത്ഥനോട് പറയുന്ന വസ്തുതയാണ്.

ഇവയിലെ വസന്ത ഋതുവാണ്, ചാതുര്‍വര്‍ഷരീതിയിലെ കാലഗണനയനുസരിച്ച് സംവത്സരത്തിന്റെ ആദ്യരണ്ട് മാസങ്ങളിലായി വ്യാപിച്ചിരിക്കുന്നത് ചൈത്രവും, വൈശാഖവും ആണ് മാസങ്ങള്‍. ഈരണ്ടു മാസങ്ങളില്‍ മാമ്പഴവും ചക്കയും സുലഭമായി ലഭിക്കുന്നു.

അതിന്നാല്‍ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീവെങ്കിടേശ്വരഭഗവാന്റെ മിക്കക്ഷേത്രങ്ങളില്‍ വസന്ത ഋതുക്കാലത്ത് സന്ധ്യയ്‌ക്ക് ‘വസന്ത ഒലക’ എന്ന പൂജയ്‌ക്ക് ശേഷം ഈ രണ്ടു ഫലങ്ങളും ചെരുതായി നുറുക്കി നിവേദ്യം വിതരണംചെയ്യുന്നു. അതായത് വൈശാഖമാസത്തിന്റെ പ്രാധാന്യം ആ മാസം വസന്ത ഋതുവില്‍ പെട്ടതിനാലാണെന്ന് മനസ്സിലാകുന്നു.

ചാന്ദ്രസംവത്സരത്തിലെ ഒന്‍താം മാസമാണ് മാര്‍ഗശീര്‍ഷം. ഈമാസത്തിന്റെ സമകാല സൗരവര്‍ഷമാസം വൃശ്ചികമാസമാണ്. ഈ മാര്‍ഗശീര്‍ഷമാസ ശ്രേഷ്ഠത മനസ്സിലാക്കിക്കൊണ്ടാണ് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശക്ഷേത്രത്തില്‍ വൃശ്ചികോത്സവം നടത്തുന്നത്. ശ്രീമഹാവിഷ്ണുവിന്റെ ദശാവതാരത്തിലെ പൂര്‍ണ മനുഷ്യരൂപത്തിലെ അവതാരം വാമനാവതാരം മുതല്‍ക്കാണ്.

അക്കാരണത്താല്‍ ശ്രീവാമനന്റെ ജന്മനക്ഷത്രമായ തിരുവോണ നക്ഷത്രത്തിന്റന്ന് (മാര്‍ഗ ശീര്‍ഷ മാസ ശ്രാവണ നക്ഷത്രം)ആണ് വൃശ്ചികോത്സവത്തിന്റെ ആറാട്ടുദിനമായി തിരുവോണം എടുക്കുക. ശ്രീ മഹാ വിഷ്ണുവിന്റെ അവതാരമായ വെങ്കിടേശ്വര ഭഗവാന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലെ ചിലക്ഷേത്രങ്ങളിലും ഇതേ മാസ-നാളിലാണ് ആറാട്ടുത്സവം കൊണ്ടാടുക.

പശ്ചിമകൊച്ചിയിലെ വെങ്കിടാചലപതി ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ശ്രീവെങ്കിടാചലപതിക്ഷേത്രം, ചെറായിയിലെ ശ്രീവരാഹവെങ്കിടേശ്വരക്ഷേത്രം, എന്നിവിടങ്ങളില്‍ മാര്‍ഗശീര്‍ഷ,(വൃശ്ചിക) മാസ തിരുവോണനാളില്‍ ആറാട്ടുത്സവം നൂറ്റാണ്ടുകളായി കൊണ്ടാടുന്നുണ്ട്. ചെറായി ക്ഷേത്രത്തില്‍മാത്രം മകീരം(മാര്‍ഗശീര്‍ഷ) നാളിലായിരിക്കും ആറാട്ടുത്സവം.

വസ്തുത ഇതാണെന്നിരിക്കെയാണ് മെയ്31ലെ സംസ്‌കൃതി പേജില്‍ ‘മാധവന് പ്രിയപ്പെട്ടമാസം’ എന്നശീര്‍ഷക ലേഖനത്തില്‍ വൈശാഖമാസമാണ് ‘മാധവന്’ (വിഷ്ണു ഭഗവാന്) പ്രിയപ്പെട്ടമാസമെന്ന് വിവരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

പുതിയ വാര്‍ത്തകള്‍

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.