Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മലയോര മേഖലയിലും വിവിധ പരിപാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 06:00 pm IST
inKozhikode

മുക്കം: അന്താരാഷട്ര യോഗദിനാചരണത്തിന്റെ ഭാഗമായി മലയോര മേഖലയിലും വിവിധ പരിപാടികള്‍ നടന്നു. യോഗപ്രദര്‍ശനം യോഗ സെമിനാര്‍, യോഗ ഭക്ഷണ വിതരണം ,ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവയാണ് നടന്നത്. തിരക്കേറിയ ജീവിത ശൈലി കൊണ്ടുണ്ടാവുന്ന മന: സംഘര്‍ഷം ,വ്യഥ, മറവി എന്നിവക്കുള്ള ഔഷധം കൂടിയാണ് യോഗയെന്ന തിരിച്ചറിവും ദിനാചരണത്തിന്റെ പ്രത്യേകതയാണ്.

മുത്താലം വിവേകാനന്ദ വിദ്യാനികേതന്റെ നേതൃത്വത്തില്‍ മുക്കം ഇ എം എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജോര്‍ജ് എം തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ലൂക്കോസ് അധ്യക്ഷനായി. കെ.കൃഷ്ണന്‍ നമ്പൂതിരി , ശങ്കരന്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ്, മുക്കം വിജയന്‍ ,തച്ചോലത്ത് ഗോപാലന്‍, വി.സി സദാനന്ദന്‍ മാസ്റ്റര്‍, കോരു തിരുവമ്പാടി, പി.കെ ജാനകി കെ.കെ നാരായണന്‍ മാസ്റ്റര്‍ സംസാരിച്ചു. യോഗ പരിശീലനത്തിന് ടി.കെ ഉമേഷ് നേതൃത്വം നല്‍കി.

അന്താരാഷ്‌ട്ര യോഗ ദിനാഘോഷത്തോടനുബന്ധിച്ച് കാരശ്ശേരി ആയുര്‍വേദ ഡിസ്പന്‍സറിയുടെ ആഭിമുഖ്യത്തില്‍ കുമാരനല്ലൂര്‍ കാരമൂല ആസാദ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വെച്ച് പഞ്ചായത്ത് തല യോഗദിനാഘോഷ പരിപാടി നടന്നു.യോഗാ ക്ലാസിന് വിവിധ സ്‌കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.എന്‍ ജംനാസ് ഉദ്ഘാടനം ചെയ്തു.ബോബി മാസ്റ്റര്‍ കൂടരഞ്ഞി അധ്യക്ഷത വഹിച്ചു..കാരശ്ശേരി ആയുര്‍വേദ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗീത, ഡോ.ഫാത്തിമ്മ ജ ബിന്‍ നവാസ് ഓമശ്ശേരി. എം.പി ഷൈന ടീച്ചര്‍ സംസാരിച്ചു.

മുക്കം: അന്താരാഷ്‌ട്ര യോഗദിനത്തോടനുബന്ധിച്ച് വെണ്ണക്കോട് ഗവ: ആയുര്‍വ്വേദ ഡിസ്പന്‍സറിയുടെ ആഭിമുഖ്യത്തില്‍ യോഗാ ദിനാചരണവും യോഗപ്രദര്‍ശനവും നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.സത്യവതി ഉദ്ഘാടനം ചെയ്തു. മുക്കം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പ്രഷി സന്തോഷ് അധ്യക്ഷത വഹിച്ചു.ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മുക്കം യൂണിറ്റ് സെക്രട്ടറി ശശി വെണ്ണക്കോട് സംസാരിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.