Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശോചനീയാവസ്ഥയില്‍ അഞ്ചാലുംമൂട് മാര്‍ക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 11:17 am IST
in Kollam

അഭിലാഷ് പെരുമണ്‍

അഞ്ചാലുംമൂട്:’അധികൃതരുടെ അവഗണന മൂലം അഞ്ചാലുംമൂട് മാര്‍ക്കറ്റ് ശോചനീയാവസ്ഥയുടെ പര്യായമാകുന്നു.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ മത്സ്യവ്യാപാരം നടക്കുന്ന മാര്‍ക്കറ്റാണ് ഇത്. ഇതുവരെയും മാര്‍ക്കറ്റിന്റെ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കനോ ശോചനീയാവസ്ഥ പരിഹരിക്കുവാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കൊല്ലം കോര്‍പ്പറേഷനിലേക്ക് കൂട്ടി യോജിപ്പിക്കപ്പെട്ട പഴയ തൃക്കടവൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. മാര്‍ക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മയും ശോചനീയാവസ്ഥയും കച്ചവടക്കാരെയും മത്സ്യം വാങ്ങാന്‍ എത്തുന്നവരെയും ഏറെ വലയ്‌ക്കുകയാണ്. മാര്‍ക്കറ്റിനുള്ളില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ മത്സ്യം വാങ്ങാനായി ഇവിടെ എത്തുന്നവര്‍ മലിനജലത്തില്‍ ചവിട്ടി തെന്നി വീഴുന്നതും നിത്യസംഭവങ്ങളാണ്. 2012 ല്‍ തൃക്കടവൂര്‍ പഞ്ചായത്ത് ഭരിച്ച എല്‍ഡിഎഫിന്റെ ഭരണകാലത്തായിരുന്നു മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനം നടന്നിരുന്നത്. അന്ന് പി.കെ.ഗുരുദാസന്‍ എംഎല്‍എയായിരുന്നു നവീകരണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ നവീകരണ മറവില്‍ അന്ന് വലിയ അഴിമതിയാണ് എല്‍ഡിഎഫ് നടത്തിയിരുന്നതെന്ന് അന്നത്തെ പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചിരുന്നു. ദുര്‍ഗന്ധത്താല്‍ മുഖരിതമാകുന്ന മാര്‍ക്കറ്റ് പ്രദേശത്ത് പകര്‍ച്ചവ്യാധി പരത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഈ ഭാഗത്ത് ഗതാഗതകുരുക്കും സൃഷ്ടിക്കുന്നുണ്ട്. ഈ ഭാഗത്ത് കൂടി വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ മിനിട്ടുകളോളം ഗതാഗതകുരുക്കില്‍പ്പെടുന്നു.

അപകടവും ഇവിടുത്തെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനോ മാര്‍ക്കറ്റ് മികച്ച രീതിയില്‍ നവീകരിക്കുവാനോ മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ക്ക് സാധിച്ചിട്ടില്ല. അഞ്ചാലുംമൂടിന്റെ വികസന മുരടിപ്പിന്റെ മുഖ്യ അടയാളവും ഈ മാര്‍ക്കറ്റാണ്. മാര്‍ക്കറ്റിനുള്ളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് കൊണ്ടുവന്ന ബയോഗ്യാസ് പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. മാര്‍ക്കറ്റിനുള്ളിലും പരിസരപ്രദേശങ്ങളിലും രാത്രിയില്‍ വെളിച്ചമില്ല. ഉള്ള തെരുവുവിളക്കുകള്‍ പോലൂം ഇപ്പോള്‍ കത്താത്ത അവസ്ഥയാണ്. വെളിച്ചക്കുറവ് ഇവിടുത്തെ കച്ചവടക്കാരെയും മത്സ്യം വാങ്ങാനെത്തുന്നവരെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. മാര്‍ക്കറ്റിനുള്ളിലെ ടോയ്‌ലറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഇതുവരെയും അതു തുറന്ന് നല്‍കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. ഇതുമൂലം ഇവിടെ കച്ചവടത്തിന് എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളിലൊന്നായ അഞ്ചാലുംമൂട് മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനത്തില്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നും വികസനത്തില്‍ രാഷ്‌ട്രീയം നോക്കരുതെന്നും പ്രതികരണ വേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.വി.ഷാജി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌
Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

പുതിയ വാര്‍ത്തകള്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.