Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകളുടെ എണ്ണം കൂടുന്നു : നടപടിയെടുക്കാന്‍ തയ്യാറാവാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 12:17 am IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇറച്ചി കടകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുമ്പോഴും നടപടിയെടുക്കാന്‍ തയ്യാറാവാതെ അധികൃതര്‍. ജില്ലയിലെ പല ടൗണുകളിലും നിരവധി ഇറച്ചിവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മൂന്നിലൊന്നിനു മാത്രമാണ് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുളളത്. വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന പല അനധികൃത ഇറച്ചിവില്‍പ്പനശാലകളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ജനങ്ങളില്‍ ഉണ്ടാക്കുന്നത്. മഴക്കാലംകൂടി ആരംഭിച്ചതോടെ പൊതുസ്ഥലങ്ങളില്‍ യാതൊരു നിബന്ധനകളും പാലിക്കാതെ കെട്ടിപൊക്കിയിരിക്കുന്ന ഷെഡുകളിലും കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ സാമൂഹ്യവിപത്തായി മാറിയിരിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ യാതൊരു ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിക്കുമ്പോഴും നടപടിയെടുക്കാന്‍ ഒട്ടുമിക്ക തദ്ദേശ സ്ഥാപനാധികാരികളും മടിക്കുകയാണ്.

ഇടത്-വലത് മുന്നണികള്‍ ഭരണം നടത്തുന്ന മിക്ക തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും ഭരണസമിതികളുടെ മൗനാനുവാദത്തോടെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിയിറച്ചി മാത്രം വില്‍ക്കാന്‍ മാത്രമുളള ലൈസന്‍സ് ഉപയോഗിച്ച് പല ഇറച്ചിക്കടകളും ആട്, പന്നി, പോത്തിറച്ചികള്‍ വില്‍പ്പന നടത്തി വരുന്നുണ്ട്. ചില കടകളില്‍ പരസ്യമായി തന്നെ പോത്തിനെ ഉള്‍പ്പെടെ അറുക്കുന്ന സ്ഥിതിയും നിലവിലുണ്ട്. എന്നാല്‍ ഇതൊന്നും തദ്ദേശ സ്വയംഭരണ വകുപ്പോ ആരോഗ്യവകുപ്പോ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചില ഇറച്ചിശാലകള്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടും ഭീഷണിയുടേയും മറ്റും സ്വരത്തില്‍ പൂട്ടാന്‍ തയ്യാറാവുന്നില്ലെന്ന് അധികൃതര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. വൃത്തിഹീനമായ ചുറ്റുപാടില്‍ തൂക്കിയിട്ട് വില്‍പ്പന നടത്തുന്ന മാംസം വഴി സാംക്രമിക രോഗങ്ങളുള്‍പ്പെടെ പിടികൂടാനുളള സാധ്യത വളരെയേറെയാണ്. കൃത്യമായി മൂടിവെയ്‌ക്കാതെയും സുരക്ഷിതമായി സൂക്ഷിക്കാത്തതും കാരണം തൂക്കിയിട്ടിരിക്കുന്ന ഇറച്ചിയുടെ മേല്‍ ഈച്ചകളുള്‍പ്പെടെ പാറിപറന്ന് കളിക്കുന്നത് പല കടകളിലും പതിവു കാഴ്ചയാണ്. മാത്രമല്ല പല കടകളിലേയും ഇറച്ചിമാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ അശ്രദ്ധമായി നിക്ഷേപിക്കുകയാണ് പതിവ്. ഇത് സമീപ പ്രദേശങ്ങളിലെ കിണറുകളിലും ജലാശയങ്ങളിലും പക്ഷി മൃഗാദികള്‍ വലിച്ചിഴച്ച് കൊണ്ടുപോയി ഇടുന്നത് നാട്ടുകാര്‍ക്ക് ദുരിതം സമ്മാനിക്കുകയാണ്. കൂടാതെ മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യങ്ങളുടെ അഭാവം കാരണം പല പ്രദേശങ്ങളിലെ ഇറച്ചി കടകളില്‍ നിന്നുളള മാലിന്യ പാതിരാത്രികളിലും മറ്റും റോഡരികിലും പൊതുസ്ഥലങ്ങളിലും പുഴകളിലും തോടിലും നിക്ഷേപിക്കുന്ന പ്രവണതയും വര്‍ദ്ധിച്ചു വരുന്നുണ്ട്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഇത്തരത്തില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലും മറ്റും എത്തിച്ചേരുന്നതും ജനങ്ങള്‍ക്ക് ദുരിതമായിരിക്കുകയാണ്. ഇത്തരം മാലിന്യങ്ങളില്‍ നിന്നുമുളള രൂക്ഷമായ ദുര്‍ഗന്ധം കാരണം ചില ടൗണുകളില്‍ പോലും മൂക്കുപൊത്താതെ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയും നിലവിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)
India

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

India

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

Kerala

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.