Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബെല്‍ജിയത്തിന് സ്വീഡന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 09:34 pm IST
in Sports

നീസ്: ഗ്രൂപ്പ് ഇയില്‍ നിന്ന് ആധികാരികമായി പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്തുറപ്പിക്കാനുള്ള രണ്ടാമത്തെ ടീം ആരാകും? നിലവിലെ കണക്കനുസരിച്ച് സാധ്യത ബെല്‍ജിയത്തിന്. രണ്ടു ജയവുമായി ആറു പോയിന്റുള്ള ഇറ്റലിക്കു പിന്നില്‍ ഒരു ജയത്തോടെ മൂന്നു പോയിന്റുമായി ബെല്‍ജിയമുണ്ട്. എന്നാല്‍, അവസാന കളിയില്‍ എതിരാളികള്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ സ്വീഡന്‍. ഒരു പോയിന്റുള്ള സ്വീഡന്‍ മൂന്നാമത്. അവസാന കളിയില്‍ ഇറ്റലിയെ നേരിടുന്ന അയര്‍ലന്‍ഡ് റിപ്പബ്ലക്കിനും ഒരു പോയിന്റ്.

ഒരു സമനില പോലും ബെല്‍ജിയത്തെ മുന്നോട്ടു നയിക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും സ്വീഡനെ സഹായിക്കില്ല. താര നിബിഡമാണ് ബെല്‍ജിയം. ഫിഫ റാങ്കിങ്ങില്‍ രണ്ടാമതുള്ള ടീമില്‍ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിലെ താരങ്ങളുണ്ട്.

ഏദന്‍ ഹസാര്‍ഡ്, റൊമേലു ലുക്കാക്കു, കെവിന്‍ ഡി ബ്ര്യൂണ്‍, മൗറെയ്ന്‍ ഫെല്ലെയ്‌നി, തോമസ് വെര്‍മലെന്‍, തിബൗട്ട് കൗര്‍ട്ടിയസ് തുടങ്ങിയവരുണ്ട്. ഇബ്രാഹിമോവിച്ച് സ്വീഡിഷ് നിരയിലെ താര സാന്നിധ്യം. നായകന്‍ കൂടിയായ ഇദ്ദേഹത്തിന് കഴിഞ്ഞ കളികളില്‍ ഗോള്‍ കണ്ടെത്താന്‍ സാധിക്കാത്തത് സ്വീഡനു തിരിച്ചടിയായി. അയര്‍ലന്‍ഡിനോട് സമനിലയില്‍ കുരുങ്ങിയ സ്വീഡന്‍, ഇറ്റലിയോട് തോറ്റു. മറുവശത്ത് ബെല്‍ജിയം അയര്‍ലന്‍ഡിനെ കീഴടക്കിയപ്പോള്‍, ഇറ്റലിയോട് കീഴടങ്ങി.

ജയിച്ചാല്‍ ബെല്‍ജിയം ഗ്രൂപ്പില്‍നിന്ന് രണ്ടാമത്തെ ടീമായി മുന്നേറും. അപ്പോള്‍ മികച്ച മൂന്നാം സ്ഥാനക്കാരെന്ന സാധ്യതയാണ് സ്വീഡനു മുന്നില്‍ അവശേഷിക്കുന്നത്. അതിനു പക്ഷേ, അയര്‍ലന്‍ഡ് അവസാന കളിയില്‍ ഇറ്റലിയോട് തോല്‍ക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

India

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

Kerala

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.