Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സമ്പൂര്‍ണ ടോയ്‌ലെറ്റ്: അനര്‍ഹരെ ഒഴിവാക്കണം; അറ്റകുറ്റപ്പണിക്ക് സഹായമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 11:02 pm IST
in Ernakulam

കൊച്ചി: കേരളപ്പിറവി ദിനത്തോടെ ജില്ലയെ സമ്പൂര്‍ണ ടോയ്‌ലെറ്റ് ജില്ലയാക്കുന്നതിനുള്ള നടപടികള്‍ നടപ്പിലാക്കാന്‍ കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനമായി. ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യം അദ്ധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ പദ്ധതിയെപ്പറ്റി വിശദീകരിച്ചു.

പഞ്ചായത്തില്‍ ആര്‍ക്കൊക്കെ ഇതിന്റെ ഗുണഫലം ലഭിക്കണമെന്നു അതതു പഞ്ചായത്തുകള്‍ കണ്ടെത്തി തീരുമാനമെടുക്കണം. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പഞ്ചായത്തുകളില്‍ അവരുടെ താമസസ്ഥലങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ നേരിട്ട് പരിശോധന നടത്തണം. ജില്ലയിലെ ഒരു പഞ്ചായത്തില്‍ നാലുസെന്റില്‍ തീര്‍ത്ത 22 മുറികള്‍ മാത്രമുള്ള ഒരു ക്യാമ്പില്‍ 162 തൊഴിലാളികള്‍ താമസിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.

സെപ്റ്റംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ഒക്‌ടോബറില്‍ ഇതിന്റെ പരിശോധനയും നടത്തും. 12,000 രൂപയാണ് ശുചിത്വമിഷനില്‍ നിന്നുള്ള വിഹിതം. ആകെ 15,400 രൂപ സഹായം ലഭിക്കും. അറ്റകുറ്റപ്പണിക്കു ബാധകമല്ല. തീരമേഖലയില്‍ ടോയ്‌ലെറ്റുകളുടെ ഔട്ട്‌ലെറ്റുള്‍ ജലാശയങ്ങളിലേക്കു തുറന്നുവിടുന്ന പ്രവണതയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. തുക തികയുന്നില്ലെങ്കില്‍ പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്ന് വകയിരുത്തണം. ഈ പണം പിന്നീട് ലഭിക്കുന്നതാണെന്നു ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

അര്‍ഹരെ ഒഴിവാക്കി അനര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തരുത്. ജില്ലയിലെ പഞ്ചായത്ത് അദ്ധ്യക്ഷന്മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതി ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ഷീല, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. വിനയന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

Kerala

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

India

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.