Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്‌ക്ക് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 08:22 pm IST
inSports

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് മിന്നുന്ന ജയം. ആദ്യ ഏകദിനത്തില്‍ രണ്ട് റണ്‍സിന് തോറ്റ ടീം ഇന്ത്യ രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ട്വന്റി 20യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 103 റണ്‍സെടുത്താണ് ഗംഭീര വിജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താന്‍ ഇന്ത്യക്കായി. ഇന്ത്യക്ക് വേണ്ടി ട്വന്റി 20യില്‍ അരങ്ങേറ്റം കുറിച്ച ബരീന്ദര്‍ സ്രാനാണ് മാന്‍ ഓഫ് ദി മാച്ച്. ധവാല്‍ കുല്‍ക്കര്‍ണിയും ആദ്യ ട്വന്റി 20 മത്സരം കളിച്ചു.

വിജയിക്കാന്‍ 100 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മന്‍ദീപ് സിംഗും ചേര്‍ന്നാണ് മികച്ച വിജയത്തിലേക്ക് നയിച്ചത്. മന്‍ദീപ് 40 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സറുമടക്കം 52 റണ്‍സെടുത്തും ലോകേഷ് രാഹുല്‍ 40 പന്തുകളില്‍ നിന്ന് രണ്ട് വീതം ഫോറും സിക്‌സറുമടക്കം 47 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

നേരത്തെ ഇന്ത്യന്‍ പേസര്‍മാരുടെ മിന്നുന്ന ബൗളിങാണ് സിംബാബ്‌വെ സ്‌കോര്‍ 99-ല്‍ ഒതുക്കിയത്.നാലോവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ബരീന്ദര്‍ സ്രാനും നാലോവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് സിംബാബ്‌വെയെ ചുരുട്ടിക്കെട്ടിയത്. അഞ്ചു പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്‌സില്‍ 32 പന്തില്‍ 31 റണ്‍സെടുത്ത പീറ്റര്‍ മൂറാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.

മാല്‍ക്കം വാലര്‍ 14 റണ്‍സെടുത്തു. ഓപ്പണര്‍മാരായ മസാകഡ്‌സയും ചിബാബയും 10 റണ്‍സ് വീതമെടുത്തപ്പോള്‍ പത്താമനായി ഇറങ്ങി 11 റണ്‍സുമായി പുറത്താകാതെ നിന്ന ഡൊണാള്‍ഡ് ടിരിപാനോയാണ് ടീമിനെ ഓള്‍ ഔട്ടാകുന്നതില്‍ നിന്നും രക്ഷിച്ചത്. സ്രാനും ബുംറക്കും പുറമെ ധവാല്‍ കുല്‍ക്കര്‍ണി, യൂസ്‌വേരന്ദചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി. 4 ഓവറില്‍ 23 റണ്‍സ് വഴങ്ങിയ അക്ഷര്‍ പട്ടേലിന് വിക്കറ്റില്ല. പരമ്പരയിലെ അവസാന മത്സരം 22ന് നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

News

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

പുതിയ വാര്‍ത്തകള്‍

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.