Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സമാജപരിവര്‍ത്തനത്തില്‍ ക്ഷേത്രങ്ങള്‍ക്ക് വലിയ പങ്ക്: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 02:49 pm IST
in Kollam

കരുനാഗപ്പള്ളി: സമാജ പരിവര്‍ത്തനത്തിന് ക്ഷേത്രങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും ജാതിക്കതീതമായി ശാന്തിയുടേയും സമാധാനത്തിന്റേയും കേന്ദ്രമായി ക്ഷേത്രങ്ങള്‍ മാറണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ പറഞ്ഞു. പുലിമുഖം ക്ഷേത്രചുറ്റമ്പലസമര്‍പ്പണത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍.

മലബാറില്‍ ഒരു കാലഘട്ടത്തില്‍ ഹിന്ദുക്കളെ ഖുറാനും വാളും ഉപയോഗിച്ച് മതം മാറ്റുകയൊ ‘നിഷ്‌കാസനം ചെയ്യുകയൊ ചെയ്തിട്ടുണ്ട്. മറ്റു ചിലരാകട്ടെ തങ്ങളുടെ തേവാര മൂര്‍ത്തികളെ നെഞ്ചോട് ചേര്‍ത്ത് ഓടിരക്ഷപെടുകയായിരുന്നു. ആ കാലഘട്ടത്തില്‍ അവരെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇച്ഛാശക്തിയുള്ള നേതൃത്വം ഇല്ലായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ജാതിചിന്തകള്‍ക്ക് അതീതമായും മത്സരങ്ങള്‍ ഒഴിവാക്കിയും ഹൈന്ദവക്കൂട്ടായ്‌മ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ടീച്ചര്‍ പറഞ്ഞു.

ഹൈന്ദവ സമൂഹം പരിവര്‍ത്തനത്തിന് ആഗ്രഹിച്ചപ്പോഴെല്ലാം അനാചാരങ്ങള്‍ക്കെതിരെ പൊരുതാന്‍ തയ്യാറായി. ആചരണങ്ങളിലെ വ്യത്യസ്തത ഹൈന്ദവ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. ഈ വ്യത്യസ്തത ആണ് ഹിന്ദുക്ഷേത്രങ്ങളെ നിലനിര്‍ത്തുന്നത്. അത്തരത്തിലൊന്നാണ് ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ളത്. അവിടെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ഹൈന്ദവ സമൂഹമൊ സമുദായ സംഘടനകളൊ മറ്റു സംഘടനകളൊ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഒരാവശ്യം ഹിന്ദു സമുഹത്തില്‍ നിന്ന് ഉയര്‍ന്നു വന്നാല്‍ ഒറ്റക്കെട്ടായി തീരുമാനം എടുക്കുവാനുള്ള ആര്‍ജവം ഹിന്ദുസമൂഹത്തിന് ഉണ്ടെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

യോഗത്തില്‍ ഡോ. കെ.രാജന്‍ കിടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ക്ഷേത്രം തന്ത്രി നാരായണന്‍ പോറ്റി ഭദ്രദീപം തെളിയിച്ചു. എംഎല്‍എ ആര്‍. രാമചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, ജില്ലാ പഞ്ചായത്തംഗ ങ്ങളായ ശ്രീലേഖ വേണുഗോപാല്‍, അഡ്വ.അനില്‍ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗം ബിജു പാഞ്ചജന്യം, ഗ്രാമപഞ്ചായത്തംഗം വിപിന്‍ മുക്കേല്‍, നീലകണ്ഠന്‍ നമ്പൂതിരി, സുരേഷ് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജഗനാഥന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ദീപക് നന്ദിയും പറഞ്ഞു ‘

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌
Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

പുതിയ വാര്‍ത്തകള്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.