Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനങ്ങളെ ഇങ്ങനെ ഭീതിയിലാഴ്‌ത്തരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 09:49 pm IST
in Vicharam

ഭാരതത്തില്‍ എവിടെയാണ് ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും തമ്മിലുള്ള വ്യത്യാസം. താഴെത്തട്ടു മുതല്‍ ഉന്നതതലംവരെ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും പരസ്പരം ഇടകലര്‍ന്നല്ലെ ജീവിക്കുന്നത്. ഇവിടെ വീടുകളിലും പറമ്പുകളിലും ജോലിചെയ്യുന്ന ആളുകള്‍ ‘ന്യൂനപക്ഷ ഭൂരിപക്ഷ’ വ്യത്യാസം നോക്കിയാണോ ചെയ്യുന്നത്.

പലചരക്കു കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷം നോക്കിയാണോ? സ്‌കൂളില്‍ അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷം നോക്കിയാണോ? ഒരു ഡോക്ടര്‍ രോഗിയെ ചികിത്സിക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷം നോക്കിയാണോ? പോലീസ് കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷം നോക്കിയാണോ? വക്കീലന്മാര്‍ കേസ് വാദിക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷം നോക്കിയാണോ? ന്യായാധിപന്മാര്‍ വിധിപറയുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷം നോക്കിയാണോ?

രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഭൂരിപക്ഷ-ന്യൂനപക്ഷം നോക്കിയാണോ ഭരിക്കുന്നത്. പിന്നെയെന്തിന് ഈ ന്യൂനപക്ഷങ്ങളുടെയും ഭൂരിപക്ഷങ്ങളേയും തമ്മിലടിപ്പിച്ചുകൊണ്ട് അകറ്റിനിര്‍ത്തുന്നു, അവരെ ഭീതിയിലാഴ്‌ത്തുന്നു. ഇവിടെ എല്ലാ പക്ഷങ്ങളും പരസ്പര സഹായത്തോടെ കഴിയുമ്പോള്‍ എന്തിനാണീ രാഷ്‌ട്രീയ നേതാക്കള്‍ പ്രസംഗത്തിലൂടെ ഇവരെ ഭീതിപ്പെടുത്തുന്നത്.

പ്രിയപ്പെട്ട ന്യൂനപക്ഷ-ഭൂരിപക്ഷങ്ങളെ, ഇന്ത്യാ രാജ്യത്ത് ഏത് പാര്‍ട്ടി ഭരിച്ചാലും ഭരണഘടന അനുശാസിക്കുന്ന നിയമം നമുക്കെല്ലാം ഒരുപോലെ സംരക്ഷണം തന്നിരിക്കും. നമ്മുടെ എല്ലാ മൗലികവകാശങ്ങളും സംരക്ഷിക്കപ്പെടും. ഇനിയും നമ്മളെ തമ്മിലടിപ്പിക്കുന്നവരെ നമ്മള്‍ തിരിച്ചറിയണം. ‘ഒരമ്മയോ’ ‘ഉമ്മയോ’ പ്രസവിച്ച മകളെപ്പോലെ നമുക്ക് ഈ രാജ്യത്ത് ഒന്നിച്ചു ജീവിക്കാം.

ശ്രീനിവാസന്‍ പി.

തയ്യിലക്കടവ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.