Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വടശ്ശേരിക്കര മൃഗാശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 08:54 pm IST
inPathanamthitta

വടശ്ശേരിക്കര: മഴക്കാലമായതോടെ വടശ്ശേരിക്കര ബൗണ്ടറിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മൃഗാശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍ ആകുന്നു. മഴവെള്ളം ആശുപത്രിയിലെ ഡോക്ടര്‍ ഇരിക്കുന്ന സ്ഥലത്തേക്ക് ഒലിച്ചിറങ്ങുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന് ഒറ്റമുറിയാണുള്ളത്. ഈ മുറിക്കുള്ളിലാണ് മരുന്നുകള്‍ സൂക്ഷിക്കുന്നതും, മറ്റു ജീവനക്കാര്‍ ഇരുന്നു ജോലി ചെയ്യുന്നതും. പരിമിതമായ ശൗചാലയ സംവിധാനം സ്ത്രീ ജവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. വനിതാ ഡോക്ടര്‍ ഉള്‍പ്പടെ അഞ്ചു ജീവനക്കാരാണ് ഇവിടെ ഉള്ളത്. കന്നുകാലികളെ പരിശോധിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ലബോറട്ടറി സൗകര്യവും ഇല്ല. ഇതു മൂലം പഞ്ചായത്തിലെ കാലി വളര്‍ത്തല്‍ കര്‍ഷകര്‍ വിഷമവൃത്തത്തിലാണ്.

പശുവര്‍ഗ്ഗത്തില്‍ പെട്ട 1458 ഉം, എരുമ വര്‍ഗ്ഗത്തില്‍ പെട്ട 88 ഉം, ആട് വര്‍ഗ്ഗത്തില്‍ പെട്ട 1440 ഉം കന്നുകാലികളാണ് ഔദ്യോഗികമായി പഞ്ചായത്തില്‍ ഉള്ളത്. കന്നുകാലികള്‍ ഉപജീവന മാര്‍ഗമാക്കിയ നൂറുകണക്കിനു കര്‍ഷക കുടുമ്പങ്ങള്‍ ഇവിടെ ഉണ്ട്. കൂടാതെ 8000 ത്തോളം കോഴികളും വിവിധ കര്‍ഷകരുടെ വരുമാനമാര്‍ഗ്ഗമാണ്. മഴക്കാലമായതോടെ ദഹനക്കേട്, വയറിളക്കം, പനി മുതലായ രോഗങ്ങള്‍ അധികരിച്ചിരിക്കുകയാണ്. ദിവസേന ധാരാളം കര്‍ഷകര്‍ കന്നുകാലികള്‍ക്കു മരുന്നു വാങ്ങാനായി മൃഗശുപത്രിയില്‍ എത്തുന്നുണ്ട്.

വടശ്ശേരിക്കര പംമ്പ് ജംഗ്ഷനില്‍ സര്‍ക്കാര്‍ വക കെട്ടിടത്തിലായിരുന്ന മൃഗാശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ലോകബാങ്ക് ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം പണിയുന്നതിനു വേണ്ടി നിലവിലുണ്ടായിരുന്ന തരക്കേടില്ലാത്ത കെട്ടിടം ഒരു വര്‍ഷം മുമ്പ് പൊളിച്ചു മാറ്റുകയായിരുന്നു. തറയില്‍ നിന്ന് റോഡു നിരപ്പ് ഒരു ബെയ്‌സ്‌മെന്റു മാത്രമാണ് ഇതുവരെ പണി കഴിപ്പിച്ചിട്ടുള്ളത്. പണി പൂര്‍ത്തിയാക്കാന്‍ തടസ്സമായി നില്‍ക്കുന്നത് ലോകബാങ്ക് അനുവദിച്ച ഫണ്ട് തീര്‍ന്നു പോയി എന്ന കാരണത്താലാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ കൂത്തരങ്ങാണ് ഇവിടം. രാത്രികാലങ്ങളില്‍ മദ്യപാനവും ഒച്ചപ്പാടും ഉണ്ടാവാറുള്ളത് സമീപവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. കൂടാതെ, ആശുപത്രിയുടെ ഭാഗമായി ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച ലബോറട്ടറിയും മറ്റു പരിശോധനാ സംവിധാനങ്ങളും കാടുകയറി നശിച്ചു പോകുന്നു. പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ കര്‍ഷകര്‍ കടുത്ത പ്രധിഷേധത്തിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.