Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ലോറിയും കൂട്ടിയിടിച്ചു 32 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 08:50 pm IST
inPathanamthitta

പത്തനംതിട്ട : എം.സി.റോഡില്‍ മുളക്കുഴ ജംഗ്ഷന് സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും, ലോറിയും കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്ക്. അപകടത്തെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയെങ്കിലും പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന മറ്റൊരു ലോറിയില്‍ ബസ് ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

നിയന്ത്രണം വിട്ടബസ്സ് സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറുന്നതു കണ്ട് ഇന്ധനം നിറച്ച് മടങ്ങുകയായിരുന്ന ബൈക്ക് യാത്രക്കാരന്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിമാറി. ബൈക്കും ബസ്സ് ഇടിച്ചു തെറിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 7.23 നാണ് അപകടം. നിറയെ യാത്രക്കാരുമായി മൂന്നാറിലേക്ക് പോയ നെയ്യാറ്റിന്‍കര ഡിപ്പോയിലെ സൂപ്പര്‍ഫാസ്റ്റാണ് അപകടത്തില്‍ പെട്ടത്. ബസ് അമിതവേഗതയിലായിരുന്നെന്ന് ദൃക് സാക്ഷികളും പെട്രോള്‍ പമ്പിലെ നിരീക്ഷണ ക്യാമറയിലെ വീഡിയോ പരിശോധിച്ചശേഷം പോലീസും പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവരെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂര്‍ ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റ ബസ്സിന്റെ െ്രെഡവര്‍ നെയ്യാറ്റിന്‍കര ഡിപ്പോയിലെ ടി.പി അജി (33)നെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇതേ ഡിപ്പോയിലെ കണ്ടക്ടര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ കല്ലുവിള ചാനല്‍കരയില്‍ രതീഷ് (28),ലോറി െ്രെഡവര്‍ കൊല്ലം വിളക്കുപാറ അജയന്‍(33), ക്‌ളീനര്‍ ഷിജു(39)യാത്രക്കാരായ കൊട്ടാരക്കര പള്ളിക്കല്‍ രാജമന്ദിരത്തില്‍ ഡോ. ആര്‍.ബിനു(33), കവടിയാര്‍ സ്വദേശിനി ഇ. നിര്‍മ്മല(55),,നെയ്യാറ്റിന്‍കര പഴങ്ങറ നല്ലത്ത് തഴക്കാട്ട് പുത്തന്‍വീട്ടില്‍ ഗിരിജാകുമാരി(54),ആര്യ(34),സുജിത്ത് (35)കൊല്ലം വിളക്കുപാറ അജയവിലാസം അജയന്‍ (34),പന്തളം മുടിയൂര്‍ക്കോണം അനില്‍ ഭവനത്തില്‍ മിനിമധു, പി.എം ജോസ്, കുട്ടനാട് മിത്രക്കരി ചിറക്കരമഠത്തില്‍ പാര്‍വ്വതിദേവീ (26), ആശാസജീവ്, പന്തളം പൂഴിക്കാട് രമാനിവാസില്‍ രേഖ (33),കൊല്ലം അഞ്ചല്‍ ഭാരതിപുരം പ്രവീണ്‍ സദനത്തില്‍ വി.പ്രസാദ് (54), അഞ്ചല്‍ പ്രവീണ്‍സദനത്തില്‍ പ്രീത,ജോബി ന്‍, ഷിബുബേബി, അടൂര്‍ നെടുമണ്‍ ചാരുവിള സജിഭവനത്തില്‍ ജെറിന്‍സജി (23), നെയ്യാറ്റിന്‍കര കല്ലുവിള പെണ്‍പകല്‍ രതീഷ് വര്‍ഗീസ് (28),നല്ലില കഴക്കാട്ട് പ്രസീദ (45), കൊട്ടാരക്കര പള്ളിക്കല്‍ ഉമേഷ് ഭവനം ഉദയലക്ഷ്മി (27), കൊട്ടാരക്കര ഉമേഷ് ഭവനത്തില്‍ വിജയലക്ഷ്മി (47),പള്ളിക്കല്‍ ശ്രീകുമാര്‍ഭവനം ശ്രീദേവി (40), തിരുവനന്തപുരം മണക്കാട് ടി.സി 49/753 ഹരിനാരായണന്‍ (48), കൊല്ലം അഞ്ചല്‍ ഭാരതിപുരം പ്രവീണ്‍ സദനത്തില്‍ മല്ലികാമ്മ (48), കൊല്ലം പോരുവഴി രാജീവ് ഭവനം രാജീവ്, കൊട്ടാരക്കര പള്ളിക്കല്‍ വിനായകത്തില്‍ പ്രമോദ് വി. ശശിധരന്‍ (63), കുഞ്ഞുമോള്‍ ബേബി, സാറാമ്മ മാത്യു, , മിനി ബോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ കമ്പിയിലും സീറ്റിലും ഇടിച്ചും പ്ലാറ്റുഫോമിലെക്ക് തെറിച്ചു വീണുമാണ് യാത്രക്കാരിലേറെപ്പേര്‍ക്കും പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ നീക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ടി.എസ് ഷിയാസ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു
Kerala

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.