Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വയല്‍പീടികപാലം അപകടാവസ്ഥയില്‍: എംഎല്‍എയ്‌ക്കും ഉദ്യോഗസ്ഥസംഘത്തിന് മുന്നിലും നാട്ടുകാരുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 11:33 am IST
in Kozhikode

ബാലുശ്ശേരി: കാലപഴക്കം കൊണ്ട് അപകടാവസ്ഥയിലായ തൃക്കുറ്റിശ്ശേരി വയല്‍പീടികപാലം പുതുക്കിപണിയണമെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം ശക്തമാക്കുന്നു. ഇന്നലെ വൈകീട്ട് സ്ഥലം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എ പുരുഷന്‍കടലുണ്ടിയെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥസംഘത്തിന്റെ മുന്നിലും പ്രദേശവാസികളുടെ പ്രതിഷേധം ഇരമ്പി. രണ്ടു ദിവസമായി വാഹനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിലായിരുന്നു നാട്ടുകാര്‍.

ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ പാലത്തിലൂടെ പോകുമ്പോള്‍ ഭിത്തിയിലെ കല്ലുകള്‍ ഇളകിവീഴുന്നത് പതിവായിരുന്നു. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.

ടൂറിസ്റ്റ് കേന്ദ്രങ്ങളായ പെരുവണ്ണാംമൂഴി, കക്കയം എന്നിവിടങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പാലമാണ് തീര്‍ത്തും അവഗണനയില്‍ കഴിയുന്നത്. കാലവര്‍ഷത്തില്‍ തോട് നിറഞ്ഞ് ഒഴുകുമ്പോള്‍ ഭിത്തിയില്‍ ഇളകിയ കല്ലുകള്‍ കൂടി ഒലിച്ചുപോകാന്‍ സാധ്യത കൂടുതലാണ്.

ഈ അപകടാവസ്ഥ മുന്നില്‍ കണ്ട് നാട്ടുകാര്‍ ആദ്യഘട്ടപ്രക്ഷോഭം നടത്തിയതിനെതുടര്‍ന്ന് പൊതുമരാമത്ത് അധികൃതര്‍ ആറുമാസംമുമ്പ് ടാര്‍വീപ്പയും പാലം അപകടാവസ്ഥയിലാണെന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു. ടൂറിസം കോറിഡോര്‍ പദ്ധതിക്കായി ലക്ഷങ്ങള്‍ നീക്കിവെച്ചിട്ടും ഇതില്‍ ഉള്‍പ്പെട്ട പാലം പുതുക്കിപണിയാന്‍ ഫണ്ട് വകയിരുത്തിയില്ലെന്നതാണ് ഏറെ രസകരം. ബാലുശ്ശേരി- കൂരാച്ചുണ്ട് റോഡ് വീതികൂട്ടിയിട്ടും പാലം പുതുക്കിപണിയാത്തതാണ് നാട്ടുകാരെ ഏറെ ക്ഷുഭിതരാക്കിയത്. കഴിഞ്ഞ ദിവസം ഈ വഴിക്കുള്ള വാഹന ഗതാഗതം അധികൃതര്‍ നിരോധിച്ചതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച് ഭീമമായ യാത്രാകൂലി നല്‍കിയാണ് ബാലുശ്ശേരി ടൗണിലെത്തുന്നത്.

ഓരോ തെരഞ്ഞെടുപ്പിലും ഇരുമുന്നണികളും പാലം പുതുക്കിപണിയുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കുമെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാലം കടക്കുവോളും നാരായണ പിന്നെ കൂരായണ എന്ന ചൊല്ലുപോലെയാണ് പാലത്തിന്റെ അവസ്ഥ. ബാലുശ്ശേരി റസ്റ്റ് ഹൗസില്‍ എംഎല്‍എ യുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരും നാട്ടുകാരുമായും നടത്തിയ ചര്‍ച്ചയില്‍ പാലത്തിലൂടെയുള്ള ഗതാഗതത്തിന് താല്‍ക്കാലിക സംവിധാനം ഒരുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

പുതിയ വാര്‍ത്തകള്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.