Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സീബ്രാ ലൈനുകള്‍ ഇല്ലാതെ റോഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 10:15 pm IST
in Kottayam

ഗാന്ധി സ്‌ക്വയറിന് സമീപമുള്ള മാഞ്ഞുതുടങ്ങിയ സീബ്രലൈനില്‍കൂടി റോഡ് മുറിച്ച് കടക്കാന്‍
ബുദ്ധിമുട്ടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍

കോട്ടയം: മരാമത്ത് വകുപ്പിന്റെ അനാസ്ഥ തുടരുന്നു സീബ്രാ ലൈനുകള്‍ ഇല്ലാതെ റോഡുകള്‍. നഗരത്തിലെ പ്രധാന പാതകളില്‍ സീബ്രാ ലൈനുകള്‍ ഇല്ലാത്തതിനാല്‍ കാല്‍നട യാത്രക്കാരും വിദ്ധ്യാര്‍ത്ഥികളും റോഡ് മുറിച്ച് കടക്കാന്‍ ബുദ്ധിമുട്ടുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നേതന്നെ നഗരത്തിലും സമീപ റോഡുകളിലുമായി കൂടുതല്‍ സ്ഥലങ്ങളില്‍ സീബ്രാ ലൈനുകള്‍ വരയ്‌ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ അധികൃതര്‍ ഈ പ്രശ്‌നത്തിന് വേണ്ടരീതിയില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നില്ലായെന്ന് ജനങ്ങള്‍ പരാതി പറയുന്നത്. മഴക്കാലം കൂടി എത്തിയതോടെ തിരക്കേറിയ റോഡുകളില്‍ നേരത്തേ വരച്ചിരുന്ന സീബ്രാ ലൈനുകള്‍ കാണാനാവാത്ത സ്ഥിതിയാണ്. വിദ്ധ്യര്‍ത്ഥികളും കാല്‍നടയാത്രക്കാരും കൂടുതല്‍ സമയമെടുത്താണു തിരക്കേറിയ സമയങ്ങളില്‍ റോഡ് മുറിച്ച്കടക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി നിയോഗിച്ചിരിക്കുന്ന പോലീസുകാരാണു നിലവില്‍ ഒട്ടുമിക്ക ജംഗ്ഷനുകളിലും കാല്‍നട യാത്രികരെ റോഡ് മുറിച്ച്കടക്കാന്‍ സഹായിക്കുന്നത്.

നഗരത്തിലെ പ്രധാന ജംഗ്ഷനുകളായ ഗാന്ധിസ്‌ക്വയര്‍, ബേക്കര്‍ ജംങ്ഷന്‍ തുടങ്ങിയ ഇടങ്ങളിലെ സീബ്രാ ലൈനുകളാണു മാഞ്ഞുതുടങ്ങിയത്. എം.സി. റോഡില്‍ ബേക്കര്‍ ജംങ്ഷന്‍ മുതല്‍ കുമാരനല്ലൂര്‍വരെയെങ്കിലും സീബ്രാ ലൈനുകള്‍ വരയ്‌ക്കണമെന്നാണു പ്രധാന ആവശ്യം. തിരക്കേറിയ ഈ റോഡില്‍ നിലവില്‍ സീബ്രാലൈനുകളില്ല. റോഡ് നവീകരണം നടക്കുകയാണെങ്കിലും കാല്‍നട യാത്രികരുടെ സൗകര്യാര്‍ത്ഥം സീബ്രാ ലൈനുകള്‍ വേണമെന്നാണ് ആവശ്യം ഉയരുന്നത്. സിഎംഎസ് ഹൈസ്‌കൂളിന് മുന്‍പിലെ സീബ്രാ ലൈനുകള്‍ മാഞ്ഞുപോയതിനാല്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ജീവന്‍പണയം വച്ചാണ് റോഡ് മറികടക്കുന്നത്. അമിതവേഗതയിലൂടെ വാഹനങ്ങള്‍ പോകുന്ന ഈ റോഡിലൂടെ വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചു കടക്കുന്നത് നിത്യസംഭവമാണ്. സ്‌കൂള്‍ സമയം ആരംഭിക്കുമ്പോഴും സ്‌കൂള്‍ വിടുമ്പോളും വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ പോലീസിന്റെ സഹായം ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അത് നിര്‍ത്തിയിരിക്കുകയാണ്. ഇത് പുനരാരംഭിക്കണമെന്നും സീബ്രാലൈന്‍ തെളിച്ച് വരയ്‌ക്കണമെന്നുമാണ് നാട്ടുകാരും രക്ഷകര്‍ത്താക്കളും ആവശ്യപ്പെടുന്നത്. ചൂട്ടുവേലി, എസ്.എച്ച്. മൗണ്ട്, കുമാരനല്ലൂര്‍ ഭാഗങ്ങളിലും സീബ്രാ ലൈനുകള്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ദിവസവും നൂറു കണക്കിന് ആളുകള്‍ എത്തുന്ന നാഗമ്പടം ബസ് കാത്തിരിപ്പിനു മുന്‍പിലും സീബ്രാ ലൈനുകള്‍ വേണമെന്ന ആവശ്യം ശക്തമാണ്. ട്രെയിനിനും െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിലും വന്നിറങ്ങുന്ന യാത്രികര്‍ റോഡ് മുറിച്ച്കടക്കാന്‍ നന്നേ വിഷമിക്കുന്നു. നഗരത്തിലെ റോഡുകളിലെ സീബ്രാലൈനുകള്‍ മാഞ്ഞുപോയതിനാല്‍ മറ്റ് ജില്ലകളില്‍ നിന്നെത്തുന്ന യാത്രികരാണ് റോഡ് മുറിച്ച് കടക്കുന്നതില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതില്‍ ഏറെയും. സീബ്രാ ലൈനുകള്‍ എവിടെയെന്ന് ഇത്തരക്കാര്‍ക്ക് അറിയില്ലാത്തതിനാല്‍ ഏതു വിധേയേനയും റോഡ് മുറിച്ച്കടക്കാന്‍ ശ്രമിക്കുന്നത് അപകടത്തിനും കാരണമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

India

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

Samskriti

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

News

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.