Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സന്തോഷമേകി വയോജനദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 03:04 pm IST
in Kollam

കൊല്ലം: ലോക വയോജന ചൂഷണ ബോധവല്‍ക്കരണ ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിലെ കേരളാ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏറെ ആഹഌദവും ആവേശവും പകരുന്നതായി. ഐക്യ രാഷ്‌ട്രസഭയുടെ നേതൃത്തില്‍ ജൂണ്‍ 15ന് ലോകമെമ്പാടും ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കൊല്ലം സിറ്റി പോലീസും, ജില്ലാ സാമൂഹിക സുരക്ഷാമിഷനും ചേര്‍ന്ന് ജില്ലയിലും പരിപാടി സംഘടിപ്പിച്ചത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുളള ശാരീരികവൈകാരിക സാമ്പത്തിക ചൂഷണങ്ങളില്‍ ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കൊല്ലം സിറ്റി പോലീസ് പ്രത്യേകം തയ്യാറാക്കിയ ഡയറക്ടറിയുടെ പ്രകാശനം മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. ഈ ഡയറക്ടറിയില്‍ അടിയന്തിര സഹായങ്ങള്‍ തേടേണ്ടതായ ആശുപത്രികള്‍, ഡോക്ടര്‍മാര്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഇലക്ട്രിസിറ്റി ഓഫീസുകള്‍, ലൈന്‍മാന്‍മാര്‍, ആശാ വര്‍ക്കേഴ്‌സ്, വാട്ടര്‍ അതോറിട്ടി ഓഫീസുകള്‍, മറ്റ് അടിയന്തിരസഹായം തേടേണ്ടതായ അധികാരികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ഫോണ്‍നമ്പരുകളും വിവിധ അധികാരികളില്‍ നിന്നും നേടാവുന്ന രേഖകള്‍, അവ തേടേണ്ടതായ വഴികള്‍, നല്‍കേണ്ട ഫീസ് എന്നി കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ മേഖലകളില്‍ പ്രശംസ പിടിച്ചുപറ്റിയ 75 മുതിര്‍ന്ന പൗരന്‍മാരെ മേയര്‍ രാജേന്ദ്രബാബു പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ സീനിയര്‍ സിറ്റിസണ്‍ ജില്ലാ നോഡല്‍ ഓഫീസറും കൊല്ലം സിറ്റി ഡിസിആര്‍ബിയില്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുമായ ബി.കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. തേവള്ളി ഡിവിഷന്‍ കൗണ്‍സിലര്‍ കോകില എസ്.കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.എന്‍.ജി.പിളള, കെ.എന്‍.കെ.നമ്പൂതിരി, പി.ജഗദന്‍പിളള, ടി.തങ്കച്ചന്‍, ഷീജാ വി.ടൈറ്റസ്, ഗോപകുമാര്‍, സബീനാ ബീഗം, എസ്‌ഐമാരായ ബി.കെ.സുനില്‍ കൃഷ്ണന്‍, ആര്‍.ഫയാസ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Samskriti

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌
Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.