Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഭര്‍ത്താവിന്റെ സ്വത്ത് മുഴുവന്‍ സഹോദരപുത്രന്മാര്‍ക്ക് ഒസ്യത്ത് നല്‍കിയെന്ന പരാതിയുമായി വൃദ്ധ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 10:51 am IST
inKozhikode

കോഴിക്കോട്: മരണത്തിന് രണ്ട് മാസംമുമ്പ് ഭര്‍ത്താവ് വിവിധ ബാങ്കുകളിലെ തന്റെ 84 ലക്ഷത്തോളം രൂപ നിക്ഷേപവും വീടുള്‍പ്പെടുന്ന ഭൂമിയും സഹോദര പുത്രന്‍മാരുടെ പേരില്‍ ഒസ്യത്ത് ചെയ്തതിനെത്തുടര്‍ന്ന് നിരാലംബയായി കഴിയുകയാണെന്ന സങ്കട ഹരജിയുമായി 83 കാരി വനിതാ കമ്മീഷന് മുന്നില്‍.

കുന്ദമംഗലത്തിനടുത്ത ഒരു കുടുംബത്തില്‍പ്പെട്ട സ്ത്രീയാണ് പരാതിക്കാരി. 2014 ജൂലൈയിലാണ് ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഇവര്‍ക്ക് മക്കളില്ല. മരണം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിന്റെ സ്വത്തത്രയും സഹോദര പുത്രന്‍മാരുടെ പേരില്‍ എഴുതിയതായി മനസിലായത്. 2014 ഏപ്രിലിലാണ് ഒസ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

സഹോദര പുത്രന്‍മാര്‍ ഇവരെ സംരക്ഷിക്കുന്നില്ലെന്ന് ഇവര്‍ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദിന് മുമ്പില്‍ പരാതിപ്പെട്ടു. കമ്മീഷന്‍ സഹോദര പുത്രന്‍മാര്‍ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും നോട്ടീസ് നല്‍കിയെങ്കിലും ഇന്നലെ ടൗണ്‍ഹാളില്‍ നടന്ന സിറ്റിംഗില്‍ ഒരാള്‍പോലും ഹാജരായില്ല. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഒരു കാരണവശാലും ഇറങ്ങിക്കൊടുക്കരുതെന്ന് ആവശ്യപ്പെട്ട കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് വീണ്ടും നോട്ടീസയക്കും.

മദ്യപാനം കൊണ്ടുണ്ടാകുന്ന ഗാര്‍ഹിക പീഡനം, പ്രതികളായ പുരുഷന്‍മാരുടെ സ്വാധീനത്തില്‍ പോലീസില്‍നിന്ന് നീതി കിട്ടുന്നില്ല തുടങ്ങിയവയാണ് കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ ഏറിയ പങ്കുമെന്ന് നൂര്‍ബിനാ റഷീദ് അറിയിച്ചു.

73 പരാതികളാണ് ഇന്നലെ പരിഗണിച്ചത്. ഇതില്‍ 41 എണ്ണം തീര്‍പ്പാക്കി. അഞ്ച് കേസുകള്‍ ഫുള്‍ കമ്മീഷന്റെ പരിഗണനയ്‌ക്ക് വിടുകയും അഞ്ചെണ്ണത്തില്‍ പോലീസിന്റെ നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. 22 കേസുകള്‍ കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ പരിഗണിക്കാന്‍ മാറ്റി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.